Thursday July 2, 2020 : 9:43 PM
Home Film News ആ നിമിഷത്തിൽ ഞാൻ വല്ലതെ ഭയപ്പെട്ടിരുന്നു !! തന്നെ ഏറ്റവും ബുദ്ധിമുട്ടിച്ച നായിക നന്ദിനി ആണെന്ന്...

ആ നിമിഷത്തിൽ ഞാൻ വല്ലതെ ഭയപ്പെട്ടിരുന്നു !! തന്നെ ഏറ്റവും ബുദ്ധിമുട്ടിച്ച നായിക നന്ദിനി ആണെന്ന് തുറന്നു പറഞ്ഞ് ഭാഗ്യലക്ഷ്മി

- Advertisement -

മലയാളത്തില്‍ നാലായിരത്തോളം സിനിമകള്‍ക്ക് ഡബ്ബ് ചെയ്ത ഭാഗ്യലക്ഷ്മി ശബ്ദം നല്‍കാത്ത നായികമാര്‍ വിരളമാണ്. തനിക്ക് ഏറ്റവും ഇണങ്ങുന്നത് ശോഭനയ്ക്ക് ഡബ്ബ് ചെയ്യുമ്ബോഴാണ് എന്ന് പറയുന്ന ഭാഗ്യലക്ഷ്മി ഡബ്ബ് ചെയ്യാന്‍ ഏറ്റവും പ്രയാസം തോന്നിയ നടിയെക്കുറിച്ച്‌ തുറന്നു സംസാരിക്കുകയാണ്. ‘അയാള്‍ കഥയെഴുതുകയാണ്’ എന്ന സിനിമയില്‍ നന്ദിനിക്ക് ഡബ്ബ് ചെയ്തപ്പോള്‍ നന്നായി ബുദ്ധിമുട്ടിയിരുന്നു. നടി സൗന്ദര്യയ്ക്ക് ശബ്ദം നല്‍കുമ്ബോഴും അതേ അനുഭവമായിരുന്നു.

അങ്ങനെ കുറച്ചു നായികമാരുണ്ട്. ചില നടിമാര്‍ക്ക് ഡബ്ബ് ചെയ്യാന്‍ എളുപ്പമാണെങ്കിലും ചില സീനുകളില്‍ ഡബ്ബ് ചെയ്യുന്നത് ഏറെ പ്രയാസമുണ്ടാക്കും. അങ്ങനെയൊരു സിനിമയാണ് ശ്രീനിയേട്ടന്റെ ‘ചിന്താവിഷ്ടയായ ശ്യാമള’. അതിന്റെ ആദ്യ സീന്‍ തന്നെ കുറച്ചു കുഴപ്പം പിടിച്ചതാണ്. ഔട്ട് ഓഫ് സ്ക്രീനില്‍ പറയുന്ന സംഭാഷണമാണത്.

അത് പോലെ തന്നെ ‘എന്റെ സൂര്യപുത്രിക്ക്’ എന്ന സിനിമയില്‍ അമലയ്ക്ക് ശബ്ദം നല്‍കിയപ്പോഴും വല്ലാതെ ടെന്‍ഷനായിരുന്നു, അമല അഭിനയിക്കുന്ന രീതിയിലേക്ക് എന്റെ മോഡുലേഷന്‍ കറക്റ്റ് ആയി അപ് ലിഫ്റ്റ്‌ ചെയ്തു വരാതെ ഇരുന്നപ്പോള്‍ ഫാസില്‍ സാര്‍ വല്ലാതെ ടെന്‍ഷനായി. ആ സിനിമ ഫാസില്‍ സാറിന്റെ പ്രതീക്ഷയാണെന്നും ഡബ്ബിംഗ് കറക്റ്റ് ആയി വന്നില്ലേല്‍ ഫാസില്‍ സാറിന് എന്തെങ്കിലും സംഭവിച്ചു പോകുമോ എന്ന് വരെ ഭയപ്പെട്ട നിമിഷമായിരുന്നു അതെന്നും ഭാഗ്യലക്ഷ്മി പറയുന്നു.

നിങ്ങളുടെ അഭിപ്രയം എന്താണ് ?

- Advertisement -

Stay Connected

- Advertisement -

Must Read

വാരിയംകുന്നൻ; പൃഥിരാജിനെതിരെ മോശം കമെന്റുകൾ, താരത്തിന്റെ കുടുംബത്തെയും അധിക്ഷേപിക്കുന്നു

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിത കഥ പറയുന്ന സിനിമയുടെ പ്രഖ്യാപനത്തിനു ശേഷം പൃഥ്വിരാജിനെതിരെ സൈബർ ആക്രമണം, താരത്തിന്റെ കുടുംബത്തെ പോലും സൈബർ സദാചാര വാസികൾ വെറുതെ വിടുന്നില്ല. ആഷിഖ് അബു സംവിധാനം ചെയ്യുന്ന...
- Advertisement -

അജയ് ദേവഗണിന് മുന്നില്‍ പൂര്‍ണ നഗ്നയായി ഇല്യാന; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ബാദുഷ എന്ന ചിത്രത്തിന് വേണ്ടിയാണ് ഇല്യാന അജയ് ദേവ്ഗണിന് മുന്നില്‍ തന്റെ നഗ്നത കാണിച്ചു നിന്നത്. ചിത്രത്തിന്റെ ട്രെയിലറില്‍ ഈ രംഗം വലിയ തോതില്‍ ചര്‍ച്ചയായിരുന്നു. ഇപ്പോ‍ഴിതാ അന്ന് നഗ്നയായതിന്‍റെ കാരണം വെളിപ്പെടുത്തി...

എന്റെ അതെ പ്രായത്തിൽ ഉള്ള സുഹൃത്തുക്കൾക്ക് ഒക്കെ കുട്ടികൾ ആയപ്പോഴാണ് ഒരു...

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താര ദമ്പതികൾ ആണ് പേളിയും ശ്രീനിഷും. ബിഗ്‌ബോസിൽ കൂടി ആയിരുന്നു ഇരുവരുടെയും പ്രണയം പൂവണിഞ്ഞത്, ഷോ കഴിഞ്ഞാൽ ഇരുവരും വേർപിരിയും എന്ന് പറഞ്ഞ ആരാധകരെ ഞെട്ടിച്ച് കൊണ്ടായിരുന്നു പേളിയുടെയും...

അന്ന് മമ്മൂട്ടി വാണി വിശ്വനാഥിന്‍റെ ചെകിട്ടത്തടിച്ചപ്പോള്‍ കൈയ്യടിച്ചു!

മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് വാണി വിശ്വനാഥ്. താരത്തിന്റെ പിറന്നാളാണ് മെയ് 13ന്. വാണിക്ക് പിറന്നാളാശംസ നേര്‍ന്നുള്ള ആരാധകന്റെ കുറിപ്പ് വൈറലായി മാറിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. രാജേഷ് കൃഷ്ണയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇതിനകം തന്നെ വൈറലായി...

നടി കാർത്തികയുടെ മകൻ വിവാഹിതനായി, ആശംസകളുമായി താരങ്ങൾ !!

മലയാളികളുടെ പ്രിയപ്പെട്ട നായികമാരിൽ ഒരാൾ ആയിരുന്നു കാർത്തിക, വിവാഹ ശേഷം സിനിമയിൽ നിന്നും പിന്മാറിയതാരം കുടുംബ ജീവിതവുമായി മുന്നോട്ട് പോവുകയായിരുന്നു, കാർത്തികയുടെ മകൻ വിഷ്ണുവിന്റെ വിവാഹം കഴിഞ്ഞ ദിവസം കഴിഞ്ഞു. പൂജ ആയിരുന്നു...

കോമഡി സ്റ്റാർ അവതാരിക മീര വിവാഹിതയാകുന്നു!! വിവാഹ നിശ്ചയം കഴിഞ്ഞു (...

മലയാളികൾക്ക് ഏറെ പ്രിയാപ്പെട്ട റിയാലിറ്റി ഷോ ആണ് കോമഡി സ്റ്റാർ, അത് പോലെ തന്നെ കോമഡി സ്റ്ററിലെ മീരയെയും എല്ലാവര്ക്കും പ്രിയപ്പെട്ടതാണ്, ഇപ്പോൾ ആരാധകർക്ക് ഒരു പുതിയ വാർത്തയുമായി മീര എത്തിയിരിക്കുകയാണ്, മീര...

Related News

മിസ്റ്റർ യൂണിവേഴ്‌സ് ചിത്തരേശൻ വിവാഹിതനായി; വധു...

കൊച്ചി സ്വദേശി മിസ്റ്റർ യൂണിവേഴ്‌സ് ചിത്തരേശൻ വിവാഹിതനായി, ഉസ്ബകിസ്ഥാൻകാരി നസീബയെ ആണ് കൊച്ചിയിൽ വെച്ച് ചിത്തരേശൻ വിവാഹം ചെയ്തത്. നാല് വർഷത്തെ പ്രണയ സാഫല്യം ആണ് ഇരുവരുടെയും. കഴിഞ്ഞ വർഷമായിരുന്നു ചിത്തരേശൻ  മിസ്റ്റർ...

ഇതെനിക്ക് ഏറെ പ്രിയപ്പെട്ട വസ്ത്രം, സെറ്റും...

മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലുമായി ഏറെ തിളങ്ങി നിൽക്കുന്ന താരമാണ് സരയു, ചക്കരമുത്ത് എന്ന സിനിമയിൽ കൂടി ആണ് സരയു വെള്ളിത്തിരയിലേക്ക് അരങ്ങേറിയത്. ഹസ്ബന്‍ഡ്‌സ് ഇന്‍ ഗോവ, നിദ്ര, കൊന്തയും പൂണൂലും തുടങ്ങി നിരവധി സിനിമകളിലാണ്...

എന്റെ ജീവിതം നോക്കാൻ എനിക്കറിയാം, എന്നെ...

കഴിഞ്ഞ ദിവസം വിവാഹിതയായ വനിതാ വിജയകുമാറിന്റെ ഭർത്താവ് പീറ്ററിനെതിരെ അയാളുടെ ആദ്യ ഭാര്യ രംഗത്ത് വന്നിരുന്നു, അതിനു പിന്നാലെ പ്രതികരണവുമായി നടി നടി ലക്ഷ്മി രാമകൃഷ്ണനും വന്നിരുന്നു, ലക്ഷ്മി രാമകൃഷ്‌ണന്‌ മറുപടി നൽകി...

ഇനി സിനിമയിൽ നിന്നെ ഞാൻ അഭിനയിപ്പിക്കില്ല;...

സിനിമയിൽ ജോഡിയായി എത്തി ജീവിതത്തിലും ഒന്നിച്ച താര ദമ്പതികൾ ആണ് ദിലീപും കാവ്യാമാധവനും. ഏറെ വിവാദങ്ങൾക്ക് ഒടുവിലാണ് ഇരുവരും ഒന്നിച്ചത്, ബാല താരമായിട്ടാണ് കാവ്യാ സിനിമയിൽ എത്തുന്നത്. ലാൽജോസ് സംവിധാനം ചെയ്ത ചന്ദ്രനുദിക്കുന്ന...

സിനിമ ഷൂട്ടിംഗിന് വേണ്ടിയാണു വനിതയെ വിവാഹം...

തെന്നിന്ത്യൻ താരം വനിതയുടെ വിവാഹത്തിന് പിന്നാലെ വനിതയുടെ ഭർത്താവ് പീറ്ററിനെതിരെ ആരോപണവമായി എലിസബത്ത് ഹെലന്‍, പീറ്ററിനെതിരെ എലിസബത്ത് പോലീസ് സ്റ്റേഷനിൽ പരാതി നല്കിരിക്കുകയാണ്. താനുമായുള്ള ബന്ധം വേർപ്പെടുത്താതെയാണ് പീറ്റർ വനിതയെ വിവാഹം ചെയ്തു...

അയാളിപ്പോൾ വിവാഹം കഴിഞ്ഞ് കുട്ടികളുമായി ജീവിക്കുകയാണ്...

പ്രേക്ഷകർക്ക് ഏറെ പരിചിതമായ താര കുടുമ്പമാണ് താര കല്യാണിന്റേത്, താര കല്യാണും മകൾ സൗഭാഗ്യയും ടിക്കറ്റോക് വഴി പ്രശസ്തരാണ്. തന്റെ ശിഷ്യൻ ആയ അർജുനെ കൊണ്ടാണ് താരാകല്യാൺ മകളെ വിവാഹം കഴിപ്പിച്ചിരിക്കുന്നത്. സോഷ്യൽ...

ഇതുവരെ ഞാൻ ആരോടും പറയാത്ത കാര്യങ്ങൾ...

രണ്ട് വിവാഹം ചെയ്തയാളെന്ന തരത്തില്‍ പലരും ബഷീര്‍ ബഷികെക്തിരെ കടുത്ത വിമര്‍ശനങ്ങളുമായി രംഗത്തെത്തിയിരുന്നു. തുടക്കത്തില്‍ അത്തരത്തിലുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി അദ്ദേഹം എത്തിയിരുന്നു. തന്റെ കുടുംബത്തില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും സന്തോഷത്തോടെയാണ് തങ്ങളുടെ ജീവിതമെന്നും വ്യക്തമാക്കി എത്തിയിരിക്കുകയാണ്...

ഞാൻ ആരെയും വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്നില്ല,...

തനിക്കെതിരെ നടക്കുന്ന വ്യാജ വാർത്തകൾക്കും സൈബർ ആക്രമണങ്ങൾക്കും എതിരെ ശക്തമായി പ്രതികരിച്ചിരിക്കുകയാണ് നടൻ ബാല. ഇതിവിടെ നിർത്തിക്കോണം ഇനി മേലിൽ ആവർത്തിക്കരുത് എന്നാണ് ബാല പറഞ്ഞിരിക്കുന്നത്. വളരെ വിഷമത്തോടെ ആണ് അദ്ദേഹം ലൈവിൽ...

സെക്സ് ചാറ്റും അശ്ലീല പ്രദര്‍ശനവും; മകനെതിരെയുള്ള...

ട്രാന്‍സ് ജെന്‍ഡര്‍ യുവതി സീമ വിനീതിന് മകൻ അശ്‌ളീല മെസ്സേജ് അയച്ചു എന്ന ആരോപണത്തിൽ മറുപടിയുമായി മാല പാർവതി. എന്റെ മകൻ സീമയ്ക്ക് 2017 മുതൽ അശ്‌ളീല മെസ്സേജുകൾ അയക്കുന്നതായും അത് കണ്ട...

മാപ്പ് പറയേണ്ടത് മകനാണ് അമ്മയല്ല; മകനെ...

നടിയും ആക്ടിവിസ്റ്റുമായ മാലപാര്‍വതിയുടെ മകനെതിരെ സോഷ്യല്‍ മിഡിയയില്‍ ലൈംഗിക ആരോപണം. പ്രമുഖ ട്രാന്‍സ്‌വുമണും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ സീമ വീനീത് ആണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.ലൈംഗിക ചുവയുള്ള സന്ദേശങ്ങളും ചിത്രവുമാണ് സീമക്ക് മാലപാര്‍വതിയുടെ മകനായ അനന്ദ...

ക്ലൈമാക്സിൽ ആദ്യ ദിനം നേടിയത് 3...

ലോക്ഡൗണിലും സിനിമ ഓണ്‍ലൈനില്‍ റിലീസ് ചെയ്ത് കോടികള്‍ ഉണ്ടാക്കുകയാണ് രാം ഗോപാല്‍ വര്‍മ. തന്റെ പുതിയ ചിത്രമായ ക്ലൈമാക്സിന്റെ ഓണ്‍ലൈന്‍ റിലീസിലൂടെ ആദ്യദിനം മൂന്ന് കോടി രൂപയ്ക്ക് അടുത്ത് ലഭിച്ചെന്നാണ് അദ്ദേഹം പറയുന്നത്. തന്റെ...

ഇടുക്കിക്കാരി ഐശ്വര്യ റായ് ഇനി സിനിമയിൽ;...

ഐശ്വര്യ റായി ബച്ചന്റെ രൂപസാദൃശ്യം കൊണ്ട് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ് അമൃത സജു. ഐശ്വര്യ റായിയുടെ തമിഴ് ചിത്രമായ കണ്ടു കൊണ്ടേന്‍ കണ്ടു കൊണ്ടേന്‍ എന്ന ചിത്രത്തിലെ ഒരു...

വിവാഹം കഴിഞ്ഞ ഉടൻ പോലീസ് സ്റ്റേഷനിൽ...

കഴിഞ്ഞദിവസമാണ് 'ഭ്രമണം' സീരിയല്‍ താരം സ്വാതി നിത്യാനന്ദിന്റെയും ക്യാമറമാന്‍ പ്രതീഷ് നെന്‍മാറയുടെയും വിവാഹം കഴിഞ്ഞത്. ലോക്ഡൗണില്‍ ക്ഷേത്രത്തില്‍ വെച്ച്‌ ലളിതമായാണ് വിവാഹം നടത്തിയത്, വിവാഹം കഴിഞ്ഞയുടന്‍ പൊലീസ് സ്‌റ്റേഷനില്‍ നിന്നും വിളിയെത്തിയതിനെ കുറിച്ചാണ് നടി...

ആഷിഖും റിമയും‌ എല്ലാവര്ക്കും നല്ലൊരു മാതൃകയാണ്...

വിവാഹത്തിന് ചെലവുകള്‍ ഒഴിവാക്കുക എന്നത് പ്രധാനമാണെന്നും, അതില്‍ നല്ല മാതൃകയാണ് ആഷിക് അബുവും ഭാര്യ റിമ കല്ലിങ്കലുമെന്ന് നടന്‍ ഹരീഷ് പേരടി. ‘നവ സിനിമകളെ നെഞ്ചലേറ്റുന്നവര്‍ ഈ നവ ജീവിതത്തെ എത്രത്തോളം മാതൃകയാക്കിയിട്ടുണ്ടെന്നറിയില്ല....

നിതിൻ മരണപ്പെട്ട വാർത്ത അറിഞ്ഞ് വിങ്ങിപ്പൊട്ടി...

ദുബായില്‍ മരിച്ച പ്രവാസി നിതിന്റെ മൃതദേഹം കൊച്ചിയില്‍ നിന്ന് കോഴിക്കോട്ടേക്ക് കൊണ്ടു പോയി. സംസ്കാരം വൈകിട്ട് പേരാമ്ബ്രയില്‍.ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തിയ ആ ദുഖ വാര്‍ത്ത ഒടുവില്‍ ആതിര അറിഞ്ഞു. പ്രസവ ശേഷം കോഴിക്കോട്ടെ...
Don`t copy text!