August 4, 2020, 1:37 AM
മലയാളം ന്യൂസ് പോർട്ടൽ
Film News Films

വിവാഹശേഷമുള്ള അരുണിന്റെ ആദ്യ പിറന്നാൾ !! ഭർത്താവിന് സർപ്രൈസ് നൽകി ഭാമ

അടുത്തിടെയായിരുന്നു ഭാമയുടെ വിവാഹം നടന്നത്. വിവാഹ ശേഷം സോഷ്യല്‍ മീഡിയയിലൂടെ വിശേഷങ്ങള്‍ പങ്കുവെച്ച്‌ താരമെത്തിയിരുന്നു. അഭിനയ രംഗത്ത് തുടരുമെന്നായിരുന്നു താരം പറഞ്ഞത്. വിവാഹം കഴിഞ്ഞ് മാസങ്ങള്‍ പിന്നിടുന്നതിനിടയിലായിരുന്നു ലോക് ഡൗണ്‍ വന്നത്. ഇതോടെ യാത്രകളെല്ലാം മുങ്ങുകയായിരുന്നു. വിവാഹ ശേഷം കുറച്ച്‌ അമ്ബലങ്ങളില്‍ പോയതല്ലാതെ മറ്റ് യാത്രകള്‍ക്കൊന്നും സമയം കിട്ടിയിരുന്നില്ലെന്ന് താരം പറഞ്ഞിരുന്നു.

bhama arun

വിഷു വിശേഷങ്ങള്‍ പങ്കുവെച്ച്‌ ഭാമയും അരുണും എത്തിയിരുന്നു. പിറന്നാള്‍ ദിനത്തില്‍ ഭര്‍ത്താവ് അരുണിന് സര്‍പ്രൈസ് സമ്മാനവുമായി എത്തിയിരിക്കുകയാണ് ഭാമ, വിവാഹത്തിനു ശേഷമുള്ള അരുണിന്റെ ആദ്യ പിറന്നാള്‍ കൂടിയായിരുന്നു ഇത്. ഹാപ്പി ബര്‍ത്ത് ഡേ അപ്പു എന്നെഴുതിയ കേക്കും അരുണിന്റെ പഴയകാല ചിത്രത്തിനൊപ്പമാണ് താരത്തിന്റെ ആശംസ. നിരവധി പേരാണ് അരുണിന് ആശംസ നേര്‍ന്ന് എത്തിയിട്ടുള്ളത്. അരുണിനെ അപ്പുവെന്നാണ് താന്‍ വിളിക്കാറുള്ളതെന്നു താരം പറയുന്നു.

bhamaഅരുണിന്‍റെ പഴയകാല ചിത്രം കണ്ട് ചിയാന്‍ വിക്രമിനെപ്പോലെയുണ്ടെന്നും ഉണ്ണി മുകുന്ദനപ്പോലെയിരിക്കുന്നുവെന്നും ആരാധകര്‍ പറയുന്നു.ഭാമയുടെ സഹോദരി ഭര്‍ത്താവിന്റെ സുഹൃത്താണ് അരുണ്‍. സുഹൃത്തുക്കളായിരുന്നു ഭാമയും അരുണും. അതിന് ശേഷം ഇരുവീട്ടുകാരും ആലോചിച്ച്‌ വിവാഹം തീരുമാനിക്കുകയായിരുന്നു. മമ്മൂട്ടിയും സുരേഷ് ഗോപിയുമുള്‍പ്പടെ വന്‍താരനിരയായിരുന്നു വിവാഹത്തില്‍ പങ്കെടുക്കാനായി എത്തിയത്.

Related posts

“ഇതെന്താണ് എല്‍കെജിയിലെ യൂണിഫോമാണോ”?മുറുകെ പിടിച്ചു നിന്നോ ഇല്ലെങ്കില്‍ വീഴും;അമല പോളിന്റെ ഫോട്ടോയ്ക്ക് ട്രോള്‍മഴ

WebDesk4

അടൂർ ഭാസി നല്ലൊരു നടനാണ്, എന്നിരുന്നാലും അദ്ദേഹത്തെ അടുപ്പിക്കാൻ കൊള്ളില്ല !! കെപിഎസി ലളിതയുടെ തുറന്നു പറച്ചിൽ

WebDesk4

ഇനിയും പടവെട്ട് തുടർന്ന് കൊണ്ടേയിരിക്കും; നിവിൻ പോളി നായകനാകുന്ന പടവെട്ടിന്റെ ഫസ്റ്റ് ലൂക്ക് പോസ്റ്റർ പുറത്ത്

WebDesk4

ആ യുവ നടിമാരൊക്കെ മടിച്ചു നിന്ന സമയത്ത് വാശിയോടെ മുന്നോട്ട് വന്നത് മഞ്ജുവാണ് !!

WebDesk4

ഇതുവരെ തനിക്ക് സപ്പോർട്ട് തന്ന അച്ഛനും അമ്മയും ഇപ്പോൾ തനിക്ക് എതിരായി; തന്നെ അപമാനിച്ചവർക്കെതിരെ കേസ് കൊടുക്കാൻ ഒരുങ്ങി സാനിയ

WebDesk4

പൽവാർ ദേവന്റെ മനം കവർന്ന ആ സുന്ദരി !! റാണ ദഗ്ഗുബാട്ടിയുടെ പ്രിയതമയുടെ ചിത്രങ്ങൾ കാണാം

WebDesk4

അയാൾ കാരണം ഞാൻ കോളേജിൽ നാണം കെട്ടു !! തന്നെ ശല്ല്യം ചെയ്ത് ആരാധകനെ പറ്റി അഹാന

WebDesk4

എന്റെ മാതാവിലെ ആ മാലാഖ കുട്ടി, കുടുംബ വിശേഷങ്ങൾ പങ്കു വെച്ച് ഐലീൻ എലീസ

WebDesk4

അവരെത്തി !! ബിഗ്ഗ് ബോസ്സിൽ ഇനി ചെറിയ കളികൾ അല്ല!! കളികൾ വേറെ ലെവൽ !!!

WebDesk4

തന്നെ തകര്‍ക്കാന്‍ വീണ്ടും ആരൊക്കെയോ ചേര്‍ന്ന് ശ്രമിക്കുകയാണ്! വെളിപ്പെടുത്തലുമായി നടന്‍ ബാല

WebDesk4

അച്ഛനമ്മമാരെ ബുദ്ധിമുട്ടിക്കാതെ വിവാഹത്തിനുള്ള പണം ഞാൻ സ്വന്തമായി സമ്പാദിച്ചു !!

WebDesk4

നിക്കി ഗൽറാണിയുടെ സഹോദരി നിർമ്മാതാവിനെ ബിയർ ബോട്ടിൽ കൊണ്ട് ആക്രമിച്ചു ? സത്യാവസ്ഥ

WebDesk4
Don`t copy text!