മലയാളം ന്യൂസ് പോർട്ടൽ
Film News

ടിക്‌ടോക്കും അഭിനയവും അരുണിന് ഇഷ്ട്ടമല്ല !! ഫോട്ടോസ് പോസ്റ്റ് ചെയ്തോട്ടെ എന്ന് ചോദിക്കുമ്പോൾ അരുൺ പറയുന്നത് ….!!

നിവേദ്യം എന്ന സിനിമയിൽ കൂടി മലയാള സിനിമയിലേക്ക് എത്തിയ താര സുന്ദരിയാണ് ഭാമ , വലിയ ഉണ്ട കണ്ണുകളും നാടൻ  സൗന്ദ്യര്യം ആണ് ഭാമയുടെ പ്രത്യേകത. തുടക്കത്തിൽ നിറ  സാന്നിദ്യമായി നിന്നിരുന്നെങ്കിലും പിന്നീട് സിനിമയിൽ നിന്നും ഭാമ അപ്രത്യക്ഷം ആയി.  ചങ്ങനാശ്ശേരി സ്വദേശി വരുണുമായുള്ള ഭാമയുടെ വിവാഹം സോഷ്യൽ  മീഡിയിൽ ആഘോഷമായിരുന്നു. ചേര്‍ത്തല സ്വദേശിയായ ബിസിനസുകാരനായ അരുണ്‍ ആണ്. സമൂഹ മാധ്യമങ്ങളിലൂടെ ഇരുവരുടെയും വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം തരംഗമായിരുന്നു.

bhama arun

വ്യക്തി ജീവിതത്തെ കുറിച്ച് പുറത്തുള്ളവരെ അറിയിക്കേണ്ട എന്ന നിലപാടിലാണ് ഇപ്പോൾ ഭാമയും അരുണും. വ്യക്തിജീവിതം എക്സ്പോസ് ചെയ്യാൻ അധികം താല്പര്യമില്ല. ടിക്കറ്റോകിലും അഭിനയത്തിലുമൊന്നും അരുണിനു താല്പര്യം ഇല്ല. അധികം ഫോട്ടോസ് ഒന്നും ഇടണ്ടന്ന് പറയാറുണ്ടെന്നും ഭാമ വെളിപ്പെടുത്തി. വിവാഹ ശേഷം കുറച്ച് അമ്പലങ്ങളിൽ ഒക്കെ പോയി.

bhama with husband

വലിയ യാത്രകളൊക്കെ തുടങ്ങുന്നതിനു മുൻപ് ആണ് കൊറോണ പ്രശ്നം തുടങ്ങിയത്. കൊച്ചി മംഗള വനത്തിന് അടുത്തുള്ള വീട്ടിലാണ് ഭാമയും അരുണും ഇപ്പോൾ. അരുണിന്റെ അച്ഛനും ഉണ്ട് കൂടെ. സ്ത്രീകള്‍ മാത്രമുള്ള വീട്ടിലാണ് താന്‍ വളര്‍ന്നത്. എല്ലാമൊന്ന് സെറ്റായിട്ട് മതി യാത്രകളെന്ന് പറഞ്ഞിരുന്നു.വീടൊക്കെ ഒന്ന് മാനേജ് ചെയ്യാമെന്ന് തനിക്ക് ബോധ്യപ്പെട്ടതിന് ശേഷം മതി യാത്രകളെന്ന് പറഞ്ഞത് താനാണെന്നും ഭാമ അറിയിച്ചു.ഇസ്താംബുള്‍ ട്രിപ്പും കൊറോണ കാരണം മുടങ്ങിയിരിക്കുകയാണ് എന്നും ഭാമ പറയുന്നു.

Related posts

മുണ്ട് മടക്കികുത്തി എരുമയെ മേയ്ച്ച് മലബാർസുന്ദരി !! വൈറലാകുന്ന ഫോട്ടോഷൂട്ട് കാണാം

WebDesk4

ഗ്ലാമറസ് ലുക്കിൽ നയൻതാര, ന്യൂ ഇയർ സെലിബ്രേഷന്റെ ചിത്രങ്ങൾ കാണാം

WebDesk4

മെറിന്റെ ചേതനയറ്റ ശരീരം ഒരുതവണ കാണാൻ ഉള്ള അവസരം പോലും വീട്ടുകാർക്ക് നഷ്ടമായി !!

WebDesk4

ജീവിതം വെച്ചുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണം! അഭ്യര്‍ത്ഥനയുമായി സുജോയുടെ പ്രണയിനി !!

WebDesk4

രഞ്ജി പണിക്കരുടെ മകൻ വിവാഹിതനായി; ചിത്രങ്ങൾ

WebDesk4

പണ്ടത്തെ നമ്മൾ; മഞ്ജുവിനും ഭാവനയ്ക്കും ഒപ്പമുള്ള ചിത്രം പങ്കുവെച്ച് താരം !!

WebDesk4

ദിലീപേട്ടൻ എന്നെ മോളു എന്നാണ് വിളിക്കുന്നത് !! എന്നോട് ചേട്ടന് ഭയങ്കര സ്നേഹം ആണ് – നിക്കി ഗല്‍റാണി

WebDesk4

അവളുടെ രാവുകൾ രണ്ടാം ഭാഗത്തിൽ നായിക നിങ്ങൾ തന്നെ !! അനുശ്രീയോട് ആരാധകൻ

WebDesk4

റാണ ദഗ്ഗുബട്ടിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു !!

WebDesk4

നാളെ മുതൽ കെ.എസ്.ആര്‍.ടി.സി ബസ്സുകൾ നിരത്തിലിറങ്ങും !!

WebDesk4

നടി അമല പോളിന്റെ പിതാവ് പോള്‍ വര്‍ഗീസ് അന്തരിച്ചു!

Main Desk

അന്ന് വാണിയുടെ മുഖത്ത് മമ്മൂട്ടി അടിച്ചിട്ട് പച്ചക്ക് തെറി പറഞ്ഞു !! അത് കണ്ട് ഞാനും കൈകൊട്ടി ചിരിച്ചു ; വാക്കുകൾ വൈറലാകുന്നു

WebDesk4