August 8, 2020, 9:19 AM
മലയാളം ന്യൂസ് പോർട്ടൽ
Film News Films

ആഡംബരത്തിലുള്ള ഒരു കാർ വാങ്ങിക്കൂടെ എന്ന് പലരും ചോദിച്ചിട്ടുണ്ട്, അവർക്ക് നൽകിയിട്ടുള്ള മറുപടി ഇതാണ് ഭാമ

bhama

നിവേദ്യം എന്ന സിനിമയിൽ കൂടി മലയാള സിനിമയിലേക്ക് എത്തിയ താര സുന്ദരിയാണ് ഭാമ , വലിയ ഉണ്ട കണ്ണുകളും നടൻ സൗന്ദ്യര്യം ആണ് ഭാമയുടെ പ്രത്യേകത. തുടക്കത്തിൽ നിറ  സാന്നിദ്യമായി നിന്നിരുന്നെങ്കിലും പിന്നീട് സിനിമയിൽ നിന്നും ഭാമ അപ്രത്യക്ഷം ആയി.  ചങ്ങനാശ്ശേരി സ്വദേശി വരുണുമായുള്ള ഭാമയുടെ വിവാഹം സോഷ്യൽ  മീഡിയിൽ ആഘോഷമായിരുന്നു.

മലയാളത്തിലാണ് ഏറ്റവും കൂടുതല്‍ അഭിനയിച്ചിട്ടുള്ളതെങ്കിലും തമിഴ്, തെലുങ്ക്, കന്നഡ, എന്നിങ്ങനെ തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷ ചിത്രങ്ങളിലും ഭാമ അഭിനയിച്ചിട്ടുണ്ട്. കുറച്ച് കാലമായി നടി സിനിമയില്‍ നിന്നും ചെറിയ ഇടവേള എടുത്ത് മാറി നില്‍ക്കുകയായിരുന്നു.

bhama-got-married

2017 ല്‍ കന്നഡയില്‍ നിന്നും പുറത്തിറങ്ങിയ രാഗ ആണ് ഭാമ അഭിനയിച്ച് തിയറ്റററുകളിലേക്ക് എത്തിയ അവസാന ചിത്രം. രേഖിത രാജേന്ദ്ര കുറുപ്പ് എന്നാണ് ഭാമയുടെ യഥാര്‍ത്ഥ പേര്.

അടുത്തിടെ ഒരു മാഗസിന് നൽകിയ അഭിമുഖത്തിലാണ് ഭാമ തന്റെ ചില വ്യത്ക്തി പരമായ കാര്യങ്ങൾ വ്യക്തമാക്കി. ‘സിനിമ എന്നുമുണ്ടാകില്ലെന്നു തുടക്കത്തിലേ അറിയാമായിരുന്നു. ഇതൊരു യാത്രയാണ് അഞ്ചോ പത്തോ വര്‍ഷം കഴിയുമ്ബോള്‍ പുതിയ സംഘം വരും. അപ്പോള്‍ അതുവരെയുള്ളവരില്‍ പലരും അപ്രത്യക്ഷ്യമാകും , ആളുകള്‍ മാറും.  ഞാൻ  അഭിനയിച്ച എത്ര സിനിമകൾ ഹിറ്റായി എന്നറിയില്ല എന്നാലും ചെയ്തത് എല്ലാ തന്നെ നല്ല വേഷങ്ങൾ ആണെന്ന് എനിക്ക് തോന്നിയിട്ടുമുണ്ട്, നിവേദ്യത്തിന്റെ സമയത്ത് ലോഹി സാര്‍ പറഞ്ഞു.

bhama-got-married

ഇഷ്ടമുള്ളത് ചെയ്യുക. ഇഷ്ടപ്പെടാത്തതിനോട് നോ പറയാന്‍ മടിക്കരുത്.   പലരുടെയും ജീവിതങ്ങൾ കണ്ടിട്ടുണ്ട് പലരുടെയും ജീവിതം കണ്ടുംകേട്ടും പഠിച്ചത് കൊണ്ട് മുന്നിലെ വഴികളില്‍ കയറ്റിറക്കങ്ങളുണ്ടാകുമെന്ന് സ്വയം തിരിച്ചറിഞ്ഞു, പലരും ചോദിച്ചിട്ടുണ്ട് ആഡംബര കാര് വാങ്ങിക്കൂടെ എന്ന് എന്നാൽ അവരോടൊക്കെ ഞാൻ നൽകിയ മറുപടി ഇതായിരുന്നു. ജീവിതത്തിൽ ഏറ്റവും മുകളിലേക്ക് പോയാൽ  താഴേക്ക് വരാന്‍ ബുദ്ധിമുട്ടാണ്’..

Related posts

അദ്ദേഹത്തിന്റെ രണ്ടാം വിവാഹം ആണെന്നറിഞ്ഞ് കൊണ്ടാണ് ഞാൻ സമ്മതിച്ചത് !!

WebDesk4

സിനിമ ഷൂട്ടിംഗിന് വേണ്ടിയാണു വനിതയെ വിവാഹം കഴിക്കുന്നതെന്ന് അയാൾ എന്നോട് പറഞ്ഞു; പീറ്ററിനെതിരെ ആരോപണവുമായി ആദ്യ ഭാര്യ

WebDesk4

ട്രിപ്പിൾ ലോക്ക്ഡൗണിൽ തിരുവനന്തപുരത്ത് നിന്നും ബാംഗ്ലൂരിലേക്ക് സ്വപ്നയ്ക്ക് വഴിയൊരുക്കി !! പിണറായിക്ക് നേരെ ചൂണ്ടുവിരൽ

WebDesk4

ദിവ്യ ഉണ്ണിയുടെ വീട്ടിലേക്ക് മറ്റൊരു സന്തോഷം കൂടി, വിശേഷം പങ്കു വെച്ച് താരം

WebDesk4

ഞാൻ അയാളെ ജീവന് തുല്യം സ്നേഹിക്കുന്നു !! വീട്ടുകാർ സമ്മതിച്ചാൽ വിവാഹം കഴിക്കും, ഇല്ലെങ്കിൽ… എലീന

WebDesk4

നിന്റെ ഭർത്താവിനെ എനിക്ക് നന്നായിട്ടറിയാം!! നാണമില്ലേ നിനക്ക് ഇങ്ങനെയൊക്കെ പറയാൻ, മേഘ്‌നക്കെതിരെ നടി ജീജ

WebDesk4

സമൂഹത്തിന് പുത്തൻ സന്ദേശങ്ങളുമായി ടോവിനോ!!! വ്യത്യസ്തമായ ഒരു ഫോട്ടോഷൂട്ട് കാണാം

WebDesk4

നടന്‍ മണികണ്ഠന്‍ ആചാരിയുടെ വിവാഹ വീഡിയോ

WebDesk4

തന്നെ തകര്‍ക്കാന്‍ വീണ്ടും ആരൊക്കെയോ ചേര്‍ന്ന് ശ്രമിക്കുകയാണ്! വെളിപ്പെടുത്തലുമായി നടന്‍ ബാല

WebDesk4

ഒരു സ്ത്രീ പുരുഷനിൽ നിന്നും ആഗ്രഹിക്കുന്നത് അത് ലാലേട്ടൻ തരും !! ശ്വേതാ മേനോൻ

WebDesk4

25 വർഷങ്ങൾക്ക് ശേഷം സ്ഫടികം വീണ്ടും എത്തുന്നു !! മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു

WebDesk4

അയാൾ കാരണം ഞാൻ കോളേജിൽ നാണം കെട്ടു !! തന്നെ ശല്ല്യം ചെയ്ത് ആരാധകനെ പറ്റി അഹാന

WebDesk4
Don`t copy text!