August 10, 2020, 1:26 AM
മലയാളം ന്യൂസ് പോർട്ടൽ
Film News Films

നടി ഭാവനയുടെ സ്രവ സാമ്ബിൾ പരിശോധനയ്ക്ക് അയച്ചു !! പൊലീസ് അകമ്ബടിയില്‍ താരം ക്വാറന്റൈനിലേക്ക്

കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ നടി ഭാവനയുടെ സ്രവസാംപിള്‍ പരിശോധനയ്ക്ക് എടുത്ത ശേഷം ക്വാറന്‍റൈനില്‍ പ്രവേശിപ്പിച്ചു. ബംഗളൂരുവില്‍ നിന്ന് തൃശൂരിലെ വീട്ടിലേക്ക് തിരിച്ച ഭാവന മുത്തങ്ങ അതിര്‍ത്തി വഴിയാണ് കേരളത്തിലെത്തിയത്.

അതിര്‍ത്തി വരെ ഭര്‍ത്താവിനൊപ്പം കാറിലെത്തിയ നടി തുടര്‍ന്ന് സഹോദരനൊപ്പമാണ് യാത്ര തുടര്‍ന്നത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഭാവന മുത്തങ്ങയില്‍ എത്തിയത്. ചെക്പോസ്റ്റുകളിലെ പ്രാഥമിക വിവര ശേഖരണ പരിശോധനകള്‍ക്ക് ശേഷം ഫെസിലിറ്റേഷന്‍ സെന്ററിലെത്തി ആരോഗ്യ പരിശോധനയ്ക്ക് വിധേയയായി.

bhavana's video is virul

തുടര്‍ന്ന് ഭാവനയുടെ സ്രവസാംപിള്‍ പരിശോധനയ്ക്കായി ശേഖരിച്ചു. ഫെസിലിറ്റേഷന്‍ സെന്ററിലും പരിസരത്തും ഉണ്ടായിരുന്നവര്‍ക്കെല്ലാം ഭാവനയുടെ അപ്രതീക്ഷിതമായ വരവ് കൗതുകമായി. ചിലര്‍ സാമൂഹിക അകലമൊക്കെ പാലിച്ച്‌ സെല്‍ഫി പകര്‍ത്തുകയും ചിത്രങ്ങള്‍ എടുക്കുകയും ചെയ്തു.

തുടര്‍ന്ന് ഹോം ക്വാറന്‍റൈനിലേക്ക് പൊലീസ് അകമ്ബടിയോടെയായിരുന്നു നടിയുടെ തുടര്‍ന്നുള്ള യാത്ര. വിവാഹ ശേഷം ഭര്‍ത്താവ് നവീനൊപ്പം ബംഗളൂരുവിലാണ് നടി ഇപ്പോള്‍ താമസിക്കുന്നത്. അടുത്തിടെയായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാര്‍ഷികം. കന്നഡ സിനിമാ മേഖലയിലാണ് ഭാവന ഇപ്പോള്‍ സജീവം.

Related posts

മടിയിൽ കൈക്കുഞ്ഞുമായി നവ്യ !! സംശയത്തോടെ ആരാധകർ

WebDesk4

ചെറിയ കുട്ടിയെപോലും വെറുതെ വിടുന്നില്ല; ദുഷ്ടന്മാർ !! അവൾ 15 വയസ്സുള്ള കൊച്ചുകുട്ടിയല്ലേ അവളോട് എന്തിനാ ഇങ്ങനെ …………?

WebDesk4

“പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ” സിനിമ റിവ്യൂ

WebDesk4

പൂർണ്ണഗർഭിണിയെ ലേബര്‍ റൂമില്‍ പ്രവേശിപ്പിച്ചതിനുശേഷം ഷേവ് ചെയ്യുന്ന പതിവുണ്ട്,പാവപ്പെട്ട നഴ്സുമാരാ അത് ചെയ്യുന്നത്…

WebDesk

പതിനഞ്ചു തവണ ആ സംവിധായകൻ എന്നെ കൊണ്ട് ആ രംഗം ചെയ്യിപ്പിച്ചു; അവസാനം മമ്മൂക്ക ദേഷ്യപ്പെട്ടപ്പോൾ ആണ് അയാളത് അവസാനിപ്പിച്ചത്

WebDesk4

ഇതെനിക്ക് ഏറെ പ്രിയപ്പെട്ട വസ്ത്രം, സെറ്റും മുണ്ടിൽ അതീവ സുന്ദരിയായി സരയു ….!!

WebDesk4

ടിക് ടോക്കിൽ കൂടി ബലാത്സംഗം പ്രോത്സാഹിപ്പിക്കുന്നു !! അപ്ലിക്കേഷൻ നിരോധിക്കണമെന്ന് വനിതാ കമ്മീഷൻ പ്രസിഡൻറ്

WebDesk4

ബിഗ്‌ബോസ് ആദ്യ എലിമിനേഷൻ, ആദ്യം എത്തിയ ആൾ തന്നെ ആദ്യം പുറത്തായി

WebDesk4

ഈ കാര്യം അറിഞ്ഞിരുന്നാൽ മാത്രമേ നല്ല വീട്ടമ്മയാകുള്ളോ ? നവ്യയുടെ ചോദ്യം കേട്ട് കണ്ണ് തള്ളി ആനി

WebDesk4

നടി അമല പോളിന്റെ പിതാവ് പോള്‍ വര്‍ഗീസ് അന്തരിച്ചു!

Main Desk

പറ്റിക്കരുത് എന്ന് പറഞ്ഞാണ് ഞാൻ അഭിനയിച്ച് തുടങ്ങിയത്, എന്നാൽ അവരത് കേട്ടില്ല !! കസ്തൂരിമാൻ സീരിയലിൽ നിന്നും ഒഴിവായതിനെ കുറിച്ച് നടി പ്രവീണ

WebDesk4

കാവ്യയെ പ്രണയിക്കാൻ തോന്നും, പക്ഷെ ഭാവനയോട് അത് തോന്നില്ല !! ചാക്കോച്ചൻ

WebDesk4
Don`t copy text!