August 16, 2020, 1:05 AM
മലയാളം ന്യൂസ് പോർട്ടൽ
Film News Films

ചെറിയ ചെറിയ കാര്യങ്ങൾ ആയിരിക്കാം, പക്ഷെ നമ്മൾ അതിനെ നിസ്സാരമായി കാണരുത് !! ഭാവനയെ സപ്പോർട്ട് ചെയ്ത് സഹോദരൻ

തെന്നിന്ത്യയിലെ പ്രധാന നടിമാരിൽ ഒരാളാണ് ഭാവന, മലയാളത്തിൽ തന്റെ അഭിനയം തുടങ്ങിയ താരം പിന്നീട്  അന്യ ഭാഷകളിൽ എത്തി ചേരുകയായിരുന്നു. നിരവധി ഹിറ്റ് സിനിമകൾ ഭാവന ഇതിനോടകം തന്റെ പേരിലാക്കി കഴിഞ്ഞു. കന്നഡ സംവിധായകൻ നവീനുമായിട്ടുള്ള വിവാഹത്തിനു ശേഷം  അന്യ ഭാഷകളിൽ  മാത്രമായി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് താരം. ആദം ജോൺ ആണ് അവസാനമായി ഭാവന അഭിനയിച്ച മലയാളം സിനിമ.

അടുത്തിടെ ഭാവനയുടെ പിറന്നാൾ ആയിരുന്നു, നിരവധി ആരാധകരും താരങ്ങളും ഭാവനക്ക് ആശംസയുമായി എത്തിയിരുന്നു. സഹോദരന്റെ പിറന്നാൾ ആശസയും സോഷ്യൽ മീഡിയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ഈ ഇടെ ബാംഗ്ലൂരിൽ നിന്നും എത്തിയ ഭാവന ഇപ്പോൾ ഹോം ക്വാറന്റീനില്‍ ആണ്. നവീനുമൊത്തുളള താരത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ ശ്രദ്ദേയമാകാറുണ്ട്. ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമിലൂടെ ചിത്രം വരയ്ക്കാന്‍ ശ്രമിക്കുന്നതിന്റെ ഫോട്ടോയാണ് ഭാവന ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുന്നത്.

bhavana1

ഭാവനയുടെ സഹോദരൻ ആണ് ചിത്രം എടുത്തിരിക്കുന്നത്.ജീവിതത്തിൽ ഇത് ചെറിയ കാര്യം ആയിരിക്കും പക്ഷെ വളരെ പ്രാധാന്യം ഉണ്ട് എന്ന് ഭാവന ചിത്രത്തിനോടൊപ്പം എഴുതിയിട്ടുണ്ട്. ചിത്രം ചുരുങ്ങിയ സമയം കൊണ്ട് ശ്രദ്ദേയമായിരുന്നു. ഭാവനയുടെ തിരിച്ച് വരവിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.  താരം ഏറ്റവും ഒടുവില്‍ അഭിനയിച്ചത് 96ന്റെ കന്നഡ റീമേക്കില്‍ ആയിരുന്നു. ചിത്രത്തില്‍ തൃഷ അവതരിപ്പിച്ച ജാനുവിന്റെ കഥാപാത്രമായിരുന്നു ഭാവന കന്നഡയില്‍ ചെയ്തത്.

Related posts

‘ഭൂമിയിലെ മനോഹര സ്വകാര്യം’ മൂവി റിവ്യൂ !!

WebDesk4

സ്ത്രീകളെ കാണുമ്പോള്‍ എഴുന്നേറ്റ് നിന്ന് വണങ്ങുന്ന ഒരേ ഒരു മനുഷ്യൻ !! നയൻതാരയെ അതിശയിപ്പിച്ച ആ മനുഷ്യൻ

WebDesk4

അര്‍ദ്ധരാത്രി നല്ല വിശപ്പെന്ന് പൃഥ്വിരാജ്; വിശന്നാല്‍ നല്ല ഉറക്കം കിട്ടുമെന്ന് ട്രോളന്മാര്‍

WebDesk4

അന്ന് ഞാൻ ചെയ്യേണ്ട വേഷമായിരുന്നു ഭാവന ആ സിനിമയിൽ ചെയ്തത്; തന്റെ അവസരം ഭാവനക്ക് കിട്ടിയതിനെ കുറിച്ച് നടി സൗമ്യ മേനോൻ

WebDesk4

മീനാക്ഷിക്ക് പിന്നാലെ കാവ്യക്കും പണികിട്ടി; നടിയുടെ വ്യാജ ചിത്രങ്ങൾ പ്രചരിക്കുന്നു

WebDesk4

എന്റെ കുടുംബത്തോടോപ്പം സന്തോഷമായി ജീവിക്കുന്ന ആളാണ് ഞാൻ !!

WebDesk4

അനുഷ്ക ഒപ്പമുണ്ടെങ്കിൽ അഭിനയിക്കാൻ തയ്യാറാണെന്ന് കോഹ്ലി !!

WebDesk4

ഗോപിക തന്നെ ഒരു ശത്രുവിനെ പോലെയാണ് കാണുന്നത്, നടിക്കെതിരെ സംവിധായകൻ

WebDesk4

റെക്കോർഡ് സൃഷ്ട്ടിച്ച തന്റെ ഇൻസ്റ്റാഗ്രാം ഡിആക്റ്റിവേറ്റ് ചെയ്ത് പ്രിയ വാര്യര്‍ !! കാരണം ?

WebDesk4

എൻ്റെ ജെട്ടി ചലഞ്ച്, സ്വന്തം ജെട്ടിയുടെ ഫോട്ടോയുമായി കനി കുസൃതി!

WebDesk4

ദിലീപിന്റെ സഹോദരി സിനിമയിലേക്ക് !!

WebDesk4

തനിക്ക് ആ നടനുമായി അവിഹിതം ഉണ്ടെന്നു പറഞ്ഞാണ് ശ്രീനാഥ് ബന്ധം വേര്‍പെടുത്തിയത് !!

WebDesk4
Don`t copy text!