ഇത് നമ്മുടെ ഭാവന തന്നെയാണോ; ‘ബജ്‌റംഗി 2’ ടീസറിലെ ഭാവനയെ കണ്ട് ഞെട്ടി പ്രേക്ഷകർ - മലയാളം ന്യൂസ് പോർട്ടൽ
Film News

ഇത് നമ്മുടെ ഭാവന തന്നെയാണോ; ‘ബജ്‌റംഗി 2’ ടീസറിലെ ഭാവനയെ കണ്ട് ഞെട്ടി പ്രേക്ഷകർ

bhavana-look

ഹാട്രിക് സ്റ്റാർ രാജ്കുമാറും ഭാവനയും  കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് ബജ്‌റംഗി 2, ഇപ്പോൾ അണിയറ പ്രവർത്തകർ ചിത്രത്തിന്റെ ടീസർ പുറത്ത് വിട്ടിരിക്കുകയാണ്. 2013 ല്‍ തിയേറ്ററുകളെ ഇളക്കി മറിച്ച സൂപ്പര്‍ ഹിറ്റ് കന്നഡ ചിത്രം ബജ്‌റംഗിയുടെ രണ്ടാം ഭാഗമായിട്ടൊരുക്കുന്ന ചിത്രമാണിത്.

ഈ വര്‍ഷം ഏപ്രിലോട് കൂടി തിയറ്ററുകളിലേക്ക് റിലീസിനെത്തിക്കാന്‍ തീരുമാനിച്ചിരിക്കുന്ന ചിത്രം ഹര്‍ഷ എ ആണ് സംവിധാനം ചെയ്യുന്നത്. സിനിമയില്‍ ശിവ രാജ്കുമാറും ഭാവനയുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

 

കടപ്പാട് : A2 MUSIC

Trending

To Top
Don`t copy text!