പെണ്ണെന്നും ജ്വലിക്കുന്ന തീയാകണം ഭാവനയുടെ പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

മലയാളത്തിന്റെ പ്രിയ നടി ഭാവന സോഷ്യൽ മീഡിയയിൽ സജീവമായ താരങ്ങളിൽ ഒരാളാണ്.അഞ്ചു വർഷത്തെ പ്രണയത്തിനു ശേഷമാണ് 2018 ജനുവരി 22നു കന്നഡ സിനിമ നിർമാതാവും ബിസിനസുകാരനുമായ നവീനും ഭാവനയും തമ്മിൽ വിവാഹിതരായത്. താരത്തിന്റെ വിവാഹം…

മലയാളത്തിന്റെ പ്രിയ നടി ഭാവന സോഷ്യൽ മീഡിയയിൽ സജീവമായ താരങ്ങളിൽ ഒരാളാണ്.അഞ്ചു വർഷത്തെ പ്രണയത്തിനു ശേഷമാണ് 2018 ജനുവരി 22നു കന്നഡ സിനിമ നിർമാതാവും ബിസിനസുകാരനുമായ നവീനും ഭാവനയും തമ്മിൽ വിവാഹിതരായത്. താരത്തിന്റെ വിവാഹം ആരാധകർ വലിയ രീതിയിലാണ് ആഘോഷമാക്കിയത്. മലയാളത്തിൽ നിരവധി സിനിമകൾ ചെയ്ത താരം പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട നായികമാരിൽ ഒരാൾ കൂടിയാണ്.വളരെ മികച്ച അഭിനയമികവും സംഭാഷണശൈലിയുംമാണ് താരത്തിനെ മറ്റുള്ള നടിമാരിൽ നിന്നും ഏറെ വ്യത്യസ്തയാക്കുന്നത്.

വിവാഹ ശേഷം താരം മലയാളത്തിൽ എത്തിയില്ലെങ്കിലും 96 എന്ന തമിഴ് ചിത്രത്തിന്റെ കന്നഡ റീമേക്കിൽ താരം അഭിനയിച്ചിരുന്നു. അത് കൊണ്ട് തന്നെ അന്യഭാഷയില്‍ നിന്നും ഗംഭീര സ്വീകരണവും ഏറ്റവും ശക്തമായ പിന്തുണയുമായിരുന്നു താരത്തിന് ലഭിച്ചത്.നമ്മൾ എന്ന ചിത്രത്തിലൂടെയായിരുന്നു ഭാവന അഭിനയ രംഗത്തേക്ക് വരുന്നത്. അതിന് ശേഷം കുറെ ഏറെ മികച്ച ചിത്രങ്ങങ്ങളാണ് താരം മലയാളികൾക്കായി സമ്മാനിച്ചത്. ഇപ്പൾ താരത്തിന്റെ തെലുങ്ക് ചിത്രത്തിലെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആണ് സോഷ്യൽ മീഡിയിൽ വൈറലായി മാറിയിരിക്കുന്നത്. ഈ പോസ്റ്റർ ഇത്രയധികം ചർച്ചയാകാൻ കാരണം ഭഹവാനയുടെ മേക്ക് ഓവർ തന്നെയാണ്. താരം സാരിയിലാണ് പോസ്റ്ററിൽ പ്രക്തിഷപെട്ടിരിക്കുന്നത്. മലയാളത്തിന് പുറമെ അന്യഭാഷയിലും നിരവധി ആരാധകർ ഉള്ള താരത്തിന്റെ പോസ്റ്റർ ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.