മലയാളം ന്യൂസ് പോർട്ടൽ
Film News

എന്നും നീ ഇതുപോലെ എന്നെ ചേർത്ത് പിടിക്കണം, വിവാഹ വാർഷികത്തിൽ പ്രിയതമന് ആശംസകൾ നേർന്ന് ഭാവന

bhavana-wedding-anniversary

മലയാളത്തിലെ പ്രിയപ്പെട്ട നടി ഭാവനയുടെ വിവാഹ വാർഷികമായിരുന്നു ഇന്നലെ, അഞ്ചു വർഷത്തെ പ്രണയത്തിനു ശേഷമാണു ഭാവനയും നവീനും വിവാഹിതരാകുന്നത്, അഞ്ച് വര്‍ഷം നീണ്ടു നിന്ന പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ഇവരുടെ വിവാഹ നിശ്ചയം നടത്തിയത്. മഞ്ജു വാര്യര്‍, സംയുക്ത വര്‍മ്മ തുടങ്ങിയവര്‍ നിശ്ചയത്തില്‍ പങ്കെടുത്തിരുന്നു. ചടങ്ങിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. 2018 ജനുവരി 22നായിരുന്നു ഭാവനയുടെ വിവാഹം. മെഹന്തി ചടങ്ങ് മുതല്‍

bhavana_naveen_Wedding

വിവാഹം വരെയുള്ള ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. കുടുംബത്തിലെ അപ്രതീക്ഷിത വിയോഗം കാരണമാണ് ഇവരുടെ വിവാഹം നീണ്ടുപോയത്. സിനിമയെക്കുറിച്ച് സംസാരിച്ച് തുടങ്ങിയ ബന്ധമാണ് പ്രണയത്തിലും പിന്നീട് വിവാഹത്തിലും കലാശിച്ചത്. ഭാവന നായികയായെത്തിയ റോമിയോ നിര്‍മ്മിച്ചത് നവീനായിരുന്നു. ആ സിനിമയുടെ ചിത്രീകരണത്തിനിടയില്‍ സിനിമയെക്കുറിച്ച് സംസാരിച്ചാണ് ഇരുവരും സുഹൃത്തുക്കളായി മാറിയത്.

bhavan wedding imagesഅടുത്ത സുഹൃത്തുക്കളായി മാറിയ ഇവർ പിന്നീട് പ്രണയത്തിലാവുകയും ശേഷം വിവാഹം കഴിക്കുകയും ചെയ്തിരുന്നു, ഇരുവരുടേയും കുടുംബാംഗങ്ങളും ഈ ബന്ധത്തിന് പിന്തുണ പ്രഖ്യാപിച്ചതോടെ വിവാഹം തീരുമാനിക്കുകയായിരുന്നു. നവീന്‍ ഇപ്പോള്‍ കേരളത്തിന്റെ മരുമകനാണ്.സിനിമയ്ക്ക് വേണ്ടി നേരത്തെ നിരവധി തവണ ഭാവന വധുവിന്റെ വേഷത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ജനുവരി 22നായിരുന്നു അത് സംഭവിച്ചത്. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലാണ് നവീന്‍ ഭാവനയ്ക്ക് മിന്ന് ചാര്‍ത്തിയത്. നവവധുവിന്റെ വേഷത്തില്‍ ഭാവന എങ്ങനെയാവുമെന്നറിയാനായിരുന്നു ആരാധകരുടെ ആകാംക്ഷ. സിംപിളായാണ് താരമെത്തിയിരുന്നത്. വിവാഹത്തിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലെ തരംഗമായി മാറിയിരുന്നു.

വിവാഹ വാർഷികത്തിൽ പ്രിയതമന് ആശംസകൾ നേർന്നു കൊണ്ട് ഭവൻ എത്തിയിരുന്നു ഭാവന ഇൻസ്റ്റയിൽ ചെയ്ത പോസ്റ്റ് വളരെ നിമിഷം കൊണ്ടാണ് വൈറൽ ആയത്.

bhavana wedding anniversary

Related posts

വിവാഹ ശേഷം ദീപ്തിക്ക് നീരജ് നൽകിയ ആദ്യ സർപ്രൈസ് !! അനുഭവം പങ്കുവെച്ച് നീരജ് മാധവ്

WebDesk4

ചായയിലോ ചൂടുവെള്ളത്തിലോ ഒഴിച്ച് നല്കണം, കിക്കാകാൻ എടുക്കുന്നത് മൂന്നു നാലു മിനിറ്റ് !! റിയയുടെ മയക്കുമരുന്ന് ഉപയോഗം

WebDesk4

തന്നെ തകര്‍ക്കാന്‍ വീണ്ടും ആരൊക്കെയോ ചേര്‍ന്ന് ശ്രമിക്കുകയാണ്! വെളിപ്പെടുത്തലുമായി നടന്‍ ബാല

WebDesk4

രേഷ്മയുടെ കണ്ണിൽ മുളക് തേച്ച രജിത് കുമാറിനെ ബിഗ്‌ബോസ് വീട്ടിൽ നിന്നും പുറത്താക്കി

WebDesk4

അങ്ങനെ ഒരു വിവാഹത്തിന് എനിക്ക് താല്പര്യം ഇല്ലായിരുന്നു, എല്ലാം വീട്ടുകാരുടെ ആഗ്രഹം ആയിരുന്നു!

WebDesk4

ആലിയ ഭട്ടും രൺബീറും ലിവിങ് ടുഗെദറിൽ ? വീഡിയോ വൈറൽ

WebDesk4

ഇതുവരെ ചെയ്ത കാര്യങ്ങൾ ഒക്കെ ഇനി എനിക്ക് ലീഗലായി ചെയ്യാം, ഞാൻ സ്വതന്ത്രയായി !! പതിനെട്ടാം പിറന്നാൾ ആഘോഷമാക്കി അനശ്വര രാജൻ

WebDesk4

ചെമ്പരുത്തി സീരിയലിൽ നിന്നും നടി ഐശ്വര്യ പിന്മാറി; ഇനി അഖിലാണ്ഡേശ്വരിയായി എത്തുന്നത് ഈ താരം !!

WebDesk4

ലൈംഗികാരോപണം, സീമ വിനീതിന് വീണ്ടും വാട്‌സാപ്പ് മെസ്സേജ് അയച്ച് അനന്തകൃഷ്ണന്‍ !! സ്ക്രീൻ ഷോട്ട് പുറത്ത് വിട്ട് സീമ

WebDesk4

സദാചാര വാദികൾക്ക് മുന്നറിയുപ്പുമായി അമേയ മാത്യുവിന്റെ ഗ്ലാമറസ് വൈറൽ ഫോട്ടോ ഷൂട്ട് ! ചിത്രങ്ങള്‍

WebDesk4

ഇതുവരെ ഞാൻ ആരോടും പറയാത്ത കാര്യങ്ങൾ ആയിരുന്നു അതൊക്കെ, ശ്രീയ അയ്യരുമായിട്ടുള്ള പ്രണയവർത്തകളെ കുറിച്ച് ബഷീര്‍ ബഷി

WebDesk4

കോവിഡ് രോഗികളെ ചികിൽസിക്കാൻ അഭിനയം നിർത്തി നഴ്സിന്റെ കുപ്പായം അണിഞ്ഞ നടി ശിഖ മല്‍ഹോത്രക്ക് കോവിഡ് ബാധിച്ചു

WebDesk4