ഭീമൻ രഘുവിന്റെ സംവിധാനം ‘ചാണ’ വരുന്നു…

ഒരുപാട് നെഗറ്റീവ് റോളുകള്‍ ചെയ്തു, പിന്നീട് ഒരു ഹാസ്യനടനായും മലയാളികള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ട താരമാണ്  ഭീമന്‍ രഘു. ഇപ്പോഴിതാ അദ്ദേഹം ഒരു  സംവിധായകന്റെ  കുപ്പായം കൂടി അണിയുകയാണ്. ചാണ എന്നാണ് ഭീമൻ രഘു സംവിധാനം…

ഒരുപാട് നെഗറ്റീവ് റോളുകള്‍ ചെയ്തു, പിന്നീട് ഒരു ഹാസ്യനടനായും മലയാളികള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ട താരമാണ്  ഭീമന്‍ രഘു. ഇപ്പോഴിതാ അദ്ദേഹം ഒരു  സംവിധായകന്റെ  കുപ്പായം കൂടി അണിയുകയാണ്. ചാണ എന്നാണ് ഭീമൻ രഘു സംവിധാനം ചെയ്ത് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ​ ​ചി​ത്ര​ത്തി​ലെ​ ​നാ​യ​ക​നും​ ​ഭീ​മ​ന്‍​ ​ര​ഘു​ ​ആ​ണ്.​

​നാ​ലു​ ​പ​തി​റ്റാ​ണ്ടു​ ​മു​ന്‍​പ് ​പി​ന്നെ​യും​ ​പൂ​ക്കു​ന്ന​ ​കാ​ട് ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​ ​വെ​ള്ളി​ത്തി​ര​യി​ല്‍​ ​എ​ത്തി​യ​ ​ര​ഘു​ ​ആ​രി​ഫ​ ​ഹ​സ​ന്‍​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​ഭീ​മ​നി​ല്‍ ​​നാ​യ​ക​നാ​യി​ ​അ​ഭി​ന​യി​ച്ച​തോ​ടെ​യാ​ണ് ​ശ്ര​ദ്ധേ​യ​നാ​കു​ന്ന​ത്.​ ​ നാ​നൂ​റി​ല്‍​പ്പ​രം​ ​ചി​ത്ര​ങ്ങ​ളി​ല്‍​ ​അ​ഭി​ന​യി​ച്ച​ ​ര​ഘു​ ​ഒ​രു​കാ​ല​ത്ത് ​മ​മ്മൂ​ട്ടി,​ ​മോ​ഹ​ന്‍​ലാ​ല്‍​ ​സി​നി​മ​ക​ളി​ലെസ്ഥി​രം​ ​സാ​ന്നി​ദ്ധ്യ​മാ​യി​രു​ന്നു.​ പ്ര​തി​നാ​യ​ക​നാ​യും​ ​കൊ​മേ​ഡി​യ​നാ​യും​ ​ഒ​രേ​പോ​ലെ​ ​തി​ള​ങ്ങാ​ന്‍​ ​ക​ഴി​ഞ്ഞി​ട്ടു​ണ്ട് ഇദ്ദേഹത്തിന്.

​ ചാണ എന്ന സിനിമയിൽ​ ​അ​ജു​ ​വ​ര്‍​ഗീ​സ്,​ ​ക​വി​യൂ​ര്‍​ ​പൊ​ന്ന​മ്മ,​ ​ജ​നാ​ര്‍​ദ്ദ​ന​ന്‍​ ​എ​ന്നി​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ള്‍.​ ​അ​ജു​ ​അ​യി​ല​റ​യാ​ണ് ​ക​ഥ​യും​ ​തി​ര​ക്ക​ഥ​യും.​ ​എ​സ്.​ ​എം.​ ​ആ​ര്‍​ ​ഫി​ലിം​സി​ന്റെ​ ​ബാ​ന​റി​ല്‍​ ​ര​ഘു​ ​കാ​യം​കു​ളം,​ ​സു​രേ​ഷ് ​കാ​യം​കു​ളം,​ ​ക​ലേ​ഷ് ​കു​മാ​ര്‍​ ​ത​ടി​യൂ​ര്‍​എ​ന്നി​വ​ര്‍​ ​ചേ​ര്‍​ന്നാ​ണ് ​നി​ര്‍​മ്മാ​ണം. ഭീമൻ രഘു എന്ന നടൻ സംവിധായകൻ ആവുമ്പോൾ ചിത്രത്തിന് ഉണ്ടാകുന്ന പ്രത്യേകതകൾ എന്തെല്ലാമാണെന്ന് കാണാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ. ചിത്രത്തിലെ പാട്ട് ഇതിനോടകം തന്നെ  ശ്രദ്ധ നേടിക്കഴിഞ്ഞു. ഭീമൻ രഘു തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്.