എന്റെ കാതിൽ കേട്ട ആദ്യത്തെ കൂവലും കയ്യടികളും അവിടെ നിന്നാണ് ബിബിൻ ജോർജ് !!

മലയാളത്തിലെ പുതുമുഖ താരമാണ് ബിബിൻ ജോർജ്, ഒട്ടനവധി കഥാപാത്രങ്ങളാണ് താരം പ്രക്ഷകർക്കായി സമ്മാനിച്ചത്, ഇപ്പോൾ താൻ പഠിച്ച സ്കൂളിൽ സഹപാടികൾക്കൊപ്പം പങ്ക് വെച്ച നിമിഷങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള വീഡിയോ ആണ് താരം പങ്ക് വെച്ചിരിക്കുന്നത്, വീണ്ടും.…

മലയാളത്തിലെ പുതുമുഖ താരമാണ് ബിബിൻ ജോർജ്, ഒട്ടനവധി കഥാപാത്രങ്ങളാണ് താരം പ്രക്ഷകർക്കായി സമ്മാനിച്ചത്, ഇപ്പോൾ താൻ പഠിച്ച സ്കൂളിൽ സഹപാടികൾക്കൊപ്പം പങ്ക് വെച്ച നിമിഷങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള വീഡിയോ ആണ് താരം പങ്ക് വെച്ചിരിക്കുന്നത്, വീണ്ടും. കൊട്ടിപഠിച്ച. അതെ സ്കൂളിൽ ക്ലാസ്സിൽ…അതെ കൂട്ടുകാരുമായി. ആ ബെഞ്ചും ഡെസ്കും. കണ്ടപ്പോൾ. ചങ്ക് പൊട്ടി. ബിനു ആന്റോ… സുർജിത്… ഞങ്ങൾ ആയിരുന്നു ത്രിമൂർത്തികൾ. എന്നെ ആദ്യം അംഗീകരിച്ച എന്റെ. ചങ്ങാതികൾ. നന്ദിയുണ്ടെടാ. നമ്മൾ മൂന്നും ദൈവത്തിന്റെ… സ്പെഷ്യൽ കുട്ടികൾ അല്ലെ…. ഡാ…. നമ്മൾ അതെപ്പോഴും പറഞ്ഞു ചിരിക്കാറുണ്ട്. ബിനു ഗംഭീരമായി പാടും വരയ്ക്കും അവനെ പോലെ ആകാൻ കൊതിച്ച നാളുകൾ ഉണ്ട് എനിക്ക് സുർജി… എന്നും ഇന്നും… കൂടെയുണ്ട്.

ഒരിക്കലും തിരിച്ചു കിട്ടാത്ത. ഓർമ്മകൾആണ്.. ഏറ്റവും വലിയ വേദനകൾ… M A H S school…. Kakkanadu… അവിടെ പഠിച്ചതിൽ ഞാൻ അഭിമാനിക്കുന്നു… കാരണം എന്റെ കാതിൽ കേട്ട ആദ്യത്തെ കൂവലും.കയ്യടികളും. അവിടെ നിന്നാണ് എന്നാണ് താരം വിഡിയോയ്ക്ക് മുകളിൽ കുറിച്ചത്.