സെമിത്തേരിയുടെ മാതൃകയുണ്ടാക്കി ബിഗ്‌ബോസ്!! ആശങ്കയിൽ പ്രേക്ഷകർ - മലയാളം ന്യൂസ് പോർട്ടൽ
Film News

സെമിത്തേരിയുടെ മാതൃകയുണ്ടാക്കി ബിഗ്‌ബോസ്!! ആശങ്കയിൽ പ്രേക്ഷകർ

bigboss-malayalam-murder

ഓരോ ദിവസം കഴിയുമ്പോഴും ജന പിന്നണി കൂടി കൊണ്ടിരിക്കുകയാണ് ബിഗ്‌ബോസിന്‌, ആദ്യ ദിവസങ്ങളിലേതിനെക്കാള്‍ മത്സരാര്‍ഥികള്‍ ഇനിയുള്ള ദിവസങ്ങളില്‍ ഗെയിം കളിക്കുമെന്ന കാര്യത്തില്‍ വ്യക്ത വരികയാണ്. വീട്ടില്‍ പിടിച്ച് നില്‍ക്കാന്‍ വേണ്ടിയുള്ള ചിലരുടെ ശ്രമമാണ് നോമിനേഷനില്‍ എത്തിച്ചതെന്നതും രസകരമാണ്. ആദ്യ ദിനങ്ങളിൽ മത്സാർത്ഥികൾ തങ്ങളുടെ ജീവിത കഥകൾ പറയുന്ന

Mohanlal-Bigg-Boss-Malayalam

ടാസ്ക് ആയിരുന്നു, ഓരോ ദിവസവും ഓരോ വ്യക്തിയുടെയും ജീവിതത്തിൽ സംഭവിച്ച കഥകൾ അവർ പറഞ്ഞു വളരെ പെട്ടെന്നായിരുന്നു ഷോയുടെ റേറ്റിങ് കൂടിയത്, ഇപ്പോൾ മറ്റൊരു വാർത്തയുമായി ബിഗ്‌ബോസ് എത്തിയിരിക്കുകയാണ്.

ആദ്യ ആഴ്ചകള്‍ പോലെ സിംപിള്‍ ആയിരിക്കില്ല ഇനിയുള്ള ദിവസങ്ങള്‍ എന്നതാണ് ഇപ്പോള്‍ മനസിലാവുന്നത്. ബിഗ് ബോസിന്റെ അടുത്ത എപ്പിസോഡിന്റേതായി പുറത്ത് വന്ന പുതിയ പ്രാമോ വീഡിയോയില്‍ സംഭവബഹുലമായ കാര്യമാണ് കാണിച്ചിരിക്കുന്നത്. നാളെ ബിഗ് ബോസില്‍ ഒരു

Mohanlal-Bigg-Boss-Malayalam

കൊലപാതകം നടക്കുമെന്ന അറിയിപ്പാണ് ബിഗ് ബോസ് നല്‍കിയത്.ഇതോടെ മത്സരാര്‍ഥികളും ആശങ്കയിലായി. ഗെയിമിന്റെ ഭാഗമാണെന്ന് വ്യക്തമാണെങ്കിലും ആരാണ് കൊല്ലപ്പെടാന്‍ പോവുന്നതെന്ന സംശയമാണ് എല്ലാവര്‍ക്കും. ഒരു സെമിത്തേരിയുടെ മാതൃകയുണ്ടാക്കി പ്രേതങ്ങളുടെ സെറ്റപ്പ് വരുത്താനും ബിഗ് ബോസ് ശ്രമിച്ചതായി പുറത്ത് വന്ന പ്രമോ വീഡിയോയില്‍ നിന്നും വ്യക്തമായിരിക്കുകയാണ്.

Trending

To Top
Don`t copy text!