മലയാളം ന്യൂസ് പോർട്ടൽ
Film News

രേഷ്മയുടെ കണ്ണിൽ മുളക് തേച്ച രജിത് കുമാറിനെ ബിഗ്‌ബോസ് വീട്ടിൽ നിന്നും പുറത്താക്കി

rejith-kumar-bogboss

ബിഗ്‌ബോസിലെത്തി കുറച്ച് നാളുകൾ കൊണ്ട് ധാരാളം ആരാധകരെ സൃഷ്ട്ടിച്ച വ്യക്തിയാണ് രജിത് കുമാർ. എന്നാൽ ഇപ്പോൾ രെജിത്തിനെ  ബിഗ്‌ബോസിൽ നിന്നും പുറത്താക്കിയിരിക്കുകയാണ്. ബിഗ്‌ബോസ്  മത്സരാർത്ഥി രേഷ്മയുടെ കണ്ണിൽ മുളക് തേച്ചതിനെ തുടർന്നാണ് രെജിത്തിനെ പുറത്തക്കിയത്.  ബിഗ്‌ബോസ് വീട്ടിലെ നിയമങ്ങൾക്ക് എതിരായി പ്രവർത്തിച്ചതിനാണ് രെജിത്തിനെതിരെ നിയമ നടപടികൾ സ്വീകരിച്ചത്.  ഒരു ക്ലാസ് റൂമിൽ നടക്കുന്ന സംഭവങ്ങൾ ആയിരുന്നു ഇന്ന് ബിഗ്‌ബോസിൽ കൊടുത്ത ടാസ്ക്.

rejith kumar

ദയ അശ്വതി, സുജോ, ഫുക്രു എന്നിവര്‍ അധ്യാപകരായും വികൃതികളായ വിദ്യാര്‍ഥികളായി രജിത്തും അമൃതയും അഭിരാമിയും രഘുവും എലീനയും രേഷ്‍മയും അലസാന്‍ഡ്രയും പാഷാണം ഷാജിയും ആണ് ടാസ്‌കില്‍ പങ്കെടുത്തത്. ക്ലാസ് തുടങ്ങിയപ്പോഴും കുട്ടികള്‍ വികൃതി കാണിക്കുകയായിരുന്നു. രേഷ്‍മയുടെ ബര്‍ത്ത്‍ഡേയാണ് എന്ന് ക്ലാസ്സിനിടെ പറഞ്ഞു. രേഷ്‍മ എല്ലാവര്‍ക്കും മിഠായി കൊടുത്തു. അതിനിടയില്‍ ആശംസ അറിയിക്കാന്‍ ശ്രമിക്കുമ്ബോള്‍ രജിത് രേഷ്‍മയുടെ കണ്ണില്‍ മുളകു തേക്കുകയായിരുന്നു. തമാശയാണ് എന്നാണ് മറ്റുള്ളവര്‍ കരുതിയത്.

rejith kumar bigbossഎന്നാല്‍ രേഷ്‌മയുടെ കണ്ണ് നീറുകയും തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്‌തു. പിന്നാലെ കണ്‍ഫെഷന്‍ മുറിയിലേക്ക് രജിത് കുമാറിനെയും ബിഗ് ബോസ് വിളിപ്പിച്ചു.സഹമത്സരാര്‍ഥിയെ അകാരണമായി ആക്രമിക്കുന്നത് ബിഗ് ബോസ് നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നും പ്രത്യേകിച്ച്‌ ഒരു സ്ത്രീയ്ക്ക് എതിരായ അതിക്രമത്തെ ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും ബിഗ് ബോസ് അറിയിക്കുകയായിരുന്നു. താല്‍ക്കാലികമായി രജിത്തിനെ ഹൗസിന് പുറത്താക്കുകയാണെന്നും വ്യക്തമാക്കി അദ്ദേഹത്തെ പുറത്തേക്ക് കൊണ്ടുപോകുകയായിരുന്നു.

Related posts

വൃത്തി ഹീനമായ ആശുപത്രിയെ പറ്റിയുള്ള ജ്യോതികയുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് ആശുപത്രി ക്ലീനിങ്ങിനു എത്തിയവർ കണ്ടത് ഞെട്ടിപ്പിക്കുന്ന കാഴ്ച്ച !!

WebDesk4

ചെമ്പരുത്തി സീരിയൽ താരം അമല ഗിരീശൻ വിവാഹിതയായി

WebDesk4

അങ്ങനെ ഐശ്വര്യ റായിയുടെ അപരയെ കണ്ടെത്തി !! അപരയുടെ ചിത്രവുമായി ഇന്റർനെറ്റ്

WebDesk4

തമിഴ്നാട്ടിൽ രാത്രി സഞ്ചാരികൾ സൂക്ഷിക്കുക, യുവതിയുടെ അനുഭവക്കുറിപ്പ്!

WebDesk4

അവളുടെ രാവുകൾ രണ്ടാം ഭാഗത്തിൽ നായിക നിങ്ങൾ തന്നെ !! അനുശ്രീയോട് ആരാധകൻ

WebDesk4

നിക്കി ഗൽറാണിയുടെ സഹോദരി നിർമ്മാതാവിനെ ബിയർ ബോട്ടിൽ കൊണ്ട് ആക്രമിച്ചു ? സത്യാവസ്ഥ

WebDesk4

ഉംപുണ്‍ ചുഴലിക്കാറ്റ് അതിതീവ്രമായി !! ഉച്ചയോടെ പശ്ചിമബംഗാള്‍ തീരത്തെത്തുമെന്നു സൂചന

WebDesk4

തിരക്കേറിയ പോലീസ് ജീവിതത്തിൽ നിന്നും പഠന തിരക്കുകളിലേക്ക് ഐപിഎസ് ഓഫീസര്‍ മെറിന്‍ ജോസഫ്

WebDesk

മാപ്പിള ഖലാസികളുടെ കഥയുമായി ദിലീപിന്റെ ബ്രഹ്മാണ്ഡ ചിത്രം ഖലാസി എത്തുന്നു

WebDesk4

ഞാൻ അയാളെ ജീവന് തുല്യം സ്നേഹിക്കുന്നു !! വീട്ടുകാർ സമ്മതിച്ചാൽ വിവാഹം കഴിക്കും, ഇല്ലെങ്കിൽ… എലീന

WebDesk4

സ്വാസികയുമായുള്ള പ്രണയം!! മനസ്സു തുറന്ന് ഉണ്ണി മുകുന്ദൻ

WebDesk4

അവൾക്ക് ചാക്കോച്ചനോട് കടുത്ത പ്രണയം ആയിരുന്നു; എന്നിട്ടും അവളത് തുറന്നു പറയുവാൻ മടിച്ചു !! എന്നോടും പലതവണ അവൾ പറഞ്ഞിട്ടുണ്ട്

WebDesk4