August 4, 2020, 8:03 PM
മലയാളം ന്യൂസ് പോർട്ടൽ
Film News Films

പേർളി ശ്രീനിഷിനു ശേഷം ആര്? ഉത്തരവുമായി ബിഗ് ബോസ് എത്തി, ഇവരാണ് പുതിയ കമിതാക്കൾ

bigboss-mlayalam-season-2

ജന പ്രീതി ഏറെ ഉള്ള ഒരു റിയാലിറ്റി ഷോ ആണ് ബിഗ്ബോസ്, കഴിഞ്ഞ സീസണിലെ കമിതാക്കൾ ആയിരുന്നു പേർളി ശ്രീനിഷ്, ഈ തവണ ആര് എന്ന ചോദ്യം ഉയർന്നു വരികയാണ്, ഇപ്പോൾ അതിനുള്ള മറുപടിയുമായി ബിഗ് ബോസ് എത്തിയിരിക്കുകയാണ് പേര്‍ളി മാണി-ശ്രീനിഷ് ദമ്പതികള്‍ക്ക് ശേഷം ബിഗ് ബോസിലെ അടുത്ത പ്രണയിതാക്കള്‍ ആരൊക്കെയാണെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. അതിന് സാധ്യത കല്‍പ്പിക്കുന്ന രണ്ട് മത്സരാര്‍ഥികള്‍ സുജോ മാത്യൂവും അലക്‌സാന്‍ഡ്രയുമാണ്. രജിത്താണ് ഇരുവരും തമ്മില്‍ പ്രണയമുണ്ടെന്ന് കണ്ടെത്തിയത്. ഇപ്പോള്‍ ബിഗ് ബോസും ഇവരെ കമിതാക്കള്‍ ആക്കിയിരിക്കുകയാണ്.

bigboss-mlayalam-season-2

ബിഗ് ബോസിലെ പുതിയ ടാസ്‌കിന്റെ ഭാഗമായിട്ടായിരുന്നു വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് ഒളിച്ചോടുന്ന കമിതാക്കളായി സാന്ദ്രയും സുജോയും എത്തിയത്. ഇരുവരെയും രജിത്തിന്റെ കഥാപാത്രമായ നമ്പൂതിരി ഏറെ വിമര്‍ശിക്കുന്നതും ശപിക്കുന്നതും കാണാം. രസകരമായ കാര്യം ബിഗ് ബോസിലൂടെ വീണ്ടുമൊരു പ്രണയത്തിനുള്ള സാധ്യതയാണ് ഇപ്പോള്‍ തുറന്നിട്ടിരിക്കുന്നതെന്നാണ്. ഇന്നത്തെ എപ്പിസോഡില്‍ ശ്രദ്ദേയമായ മറ്റൊരു കാര്യം മഞ്ജുവിനെതിരെ ഗുരുതര ആരോപണവുമായി

bigboss-mlayalam-season-2

രജിത്ത് എത്തിയതാണ്. പരീക്കുട്ടിയോട് ആണ് മഞ്ജുവിനെ സൂക്ഷിക്കണമെന്നും ചില പ്രശ്‌നങ്ങള്‍ ഉണ്ടെന്നും കാരണം സഹിതം രജിത്ത് പറഞ്ഞത്. ടാസ്‌കിന്റെ ഭാഗമായി പരീക്കുട്ടിയും മഞ്ജുവും ഒന്നിച്ചായിരുന്നു. ശേഷം അടുക്കളയില്‍ നിന്നും ഒറ്റയ്ക്ക് സംസാരിച്ചും രജിത്ത് മഞ്ജുവിനെ കുറിച്ച് പറഞ്ഞു.

നിന്റെ കളി എന്റെ അടുത്ത് നടക്കില്ല. നിന്നെക്കാള്‍ വലിയ കളി ഞാന്‍ കണ്ടിട്ടുണ്ട്. ഇനി നിന്റെ മുഖത്ത് പോലും നോക്കില്ല. മഞ്ജുവിനെ ഞാന്‍ ഫുള്‍ അവഗണിക്കും. അവള്‍ അപകടകാരിയാണ്. മഞ്ജു വരുമ്പോള്‍ ഓടി ഒളിക്കും. പുറകോട്ട് ഒരു പിന്മാറ്റം യുദ്ധത്തിലെ തന്ത്രമാണെന്നും രജിത്ത് പറയുന്നു

Related posts

വീട്ടിൽ നിന്നും പോകുമ്പോൾ അറിഞ്ഞില്ല ഇജ്ജാതി ആകുമെന്ന് !! തിരിച്ചെത്തുമ്പോൾ എന്താകുമോ ? സരയുവിനോട് ഭർത്താവ്

WebDesk4

മകളുടെ തല മൊട്ടയടിച്ചു !! തന്റെ മകൾക്കൊപ്പമുള്ള പുതിയ ചിത്രം പങ്കു വെച്ച് കെജിഎഫ് താരം യഷ്

WebDesk4

ക്വേഡന് മലയാള സിനിമയിൽ അഭിനയിക്കാൻ അവസരം ഒരുക്കി ഗിന്നസ് പക്രു

WebDesk4

ഇടുക്കിക്കാരി ഐശ്വര്യ റായ് ഇനി സിനിമയിൽ; തുടക്കം നായികയായി

WebDesk4

സാനിയ ഇനി തമിഴിന്റെ മകൾ, തമിഴിലേക്ക് അരങ്ങേറ്റത്തിനൊരുങ്ങി സാനിയ അയ്യപ്പൻ

WebDesk4

സ്വാതി നക്ഷത്രം ചോതിയിലെ വില്ലത്തി അമ്മയായി; വളക്കാപ്പ് ചിത്രം പങ്കുവെച്ച് താരം

WebDesk4

ഞങ്ങളുടെ വിവാഹത്തിന് വസ്ത്രങ്ങൾ സംഭാവന ചെയ്തത് അദ്ദേഹം ആയിരുന്നു !! മണികണ്ഠൻ

WebDesk4

അത് ഞാൻ ഏറെ ആസ്വദിക്കുന്നു മറഞ്ഞ് നിന്ന് പേടിപ്പിക്കുന്ന ടൈപ്പ് അല്ല!! മഞ്ജു

WebDesk4

കാണാൻ കിളവിയെ പോലെയുണ്ടെന്ന് ആരാധകൻ !! കിടിലൻ മറുപടി നൽകി അനുശ്രീ

WebDesk4

പ്രണയിച്ച് വിവാഹം കഴിച്ച മല്ലികയും ജഗതിയും പിന്നീട് വേർപിരിഞ്ഞത് എന്തിന് ?

WebDesk4

ദൈവത്തിൽ വിശ്വാസം ഇല്ലാത്തവർ അയാളെ പുകഴ്ത്തും !! ഞാൻ ഒരിക്കലും അത് ചെയ്യില്ല , വിജയ് സേതുപതിക്കെതിരെ ഗായത്രി രഘുറാം

WebDesk4

ജയറാമിന് കിട്ടേണ്ട വേഷങ്ങൾ പലതും അന്ന് ദിലീപ് ആയിരുന്നു ചെയ്തത് !! കമൽ

WebDesk4
Don`t copy text!