Connect with us

Film News

ആര്യയുടെ മകളുടെ പിറന്നാള്‍ ആഘോഷമാക്കി അര്‍ച്ചന സുശീലനും കുടുംബവും ! ചിത്രങ്ങൾ കാണാം

Published

on

ആര്യയും അർച്ചനയും മലയാളികൾക്ക് വളരെ പ്രിയപ്പെട്ട മിനിസ്‌ക്രീനിലെ മികച്ച രണ്ട് അഭിനേത്രികളാണ്. പക്ഷെ ഇവർ ബന്ധുക്കൾ ആണെന്നുള്ളത്അതികം ആർക്കും അറിയില്ല എന്നതാണ് വാസ്തവം. അർച്ചനയുടെ സഹോദരനെയാണ് ആര്യ വിവാഹം ചെയ്തിരുന്നത്. പക്ഷെ  ഇപ്പോൾ ഇവർ വേർ പിരിഞ്ഞാണ് കഴിയുന്നത്. ബിഗ്‌ബോസ് ഷോയിലൂടെ ആര്യ തിളങ്ങുമ്ബോള്‍ മകള്‍ റോയയുടെ പിറന്നാള്‍ ആഘോഷമാക്കി നടി അര്‍ച്ചന സുശീലനും കുടുംബവും. എന്നാല്‍ പിറന്നാളില്‍ റോയയെ തേടിയെത്തിയ സമ്മാനം അച്ഛന്‍ രോഹിത്ത് ആയിരുന്നു.

അര്‍ച്ചന പുറത്ത് വിട്ട ചിത്രങ്ങളിലാണ് റോഹിതിന്റെ ഫോട്ടോസും ഉള്ളത്. ഭര്‍ത്താവിനെ കുറിച്ചും കുടുംബത്തെ കുറിച്ചുമെല്ലാം ബിഗ് ബോസില്‍ എത്തിയതിന് ശേഷം ആര്യ തുറന്ന് പറഞ്ഞിരുന്നു. തന്റെ തെറ്റുകള്‍ കാരണമാണ് ബന്ധം മുന്നോട്ട് കൊണ്ട് പോവാന്‍ കഴിയാതെ വന്നതെന്നും എന്നാല്‍ ഇപ്പോഴും ഞങ്ങള്‍ നല്ല സുഹൃത്തുക്കള്‍ ഒക്കെ ആണെന്നുമാക്കെ ആര്യ വാചാലയായി. അതിലും കൂടുതല്‍ മകളെ കുറിച്ചാണ് ആര്യ സംസാരിക്കാറുള്ളത്.

നേരത്തെയും റോയ തന്റെ ജീവിതത്തിലേക്ക് വന്നത് ഏറ്റവും വലിയ ഭാഗ്യമാണെന്നൊക്കെ നടി പറഞ്ഞിട്ടുണ്ട്. ബിഗ് ബോസില്‍ വന്നതോടെ മകളുടെ പിറന്നാള്‍ ആഘോഷിക്കാന്‍ കഴിയാത്ത സങ്കടത്തിലായിരുന്നു. മുന്‍ ബിഗ് ബോസ് താരവും നടിയുമായ അര്‍ച്ചന സുശീലന്റെ സഹോദരന്‍ കൂടിയാണ് റോഹിത്. പിറന്നാള്‍ ആശംസസകള്‍ക്കൊപ്പം ഖുഷി എന്നാണ് റോയയെ അര്‍ച്ചന വിശേഷിപ്പിച്ചിരിക്കുന്നത്. മുന്‍ബിഗ് ബോസ് താരം ബഷീര്‍ ബഷിയും അതുപോലെ മറ്റനവധി പേരാണ് ഖുഷിയ്ക്ക് ആശംസകള്‍ അറിയിച്ച്‌ എത്തിയിരുന്നു.

മകളുടെ പിറന്നാളിന് ഒപ്പം ഉണ്ടാവാത്തതിന്റെ സങ്കടത്തിലായിരുന്നു ആര്യ. എങ്കിലും മകള്‍ പിറന്നാള്‍ ദിവസം സംസാരിച്ചത് വീഡിയോ ആയി കാണിച്ചിരുന്നു. വലിയ സന്തോഷത്തോടെയാണ് ആര്യ വീഡിയോ കണ്ട് തീര്‍ത്തത്. മകള്‍ ഇപ്പോള്‍ ഒരുപാട് വലുതായി പോയതായി തോന്നിയെന്നുമൊക്കെ വീണയോട് സംസാരിക്കുന്നതിനിടെ ആര്യ പറഞ്ഞിരുന്നു. പുതിയ ഉടുപ്പ് ഒക്കെ ഇട്ട് ഇരിക്കുന്നത് കണ്ട് സന്തോഷമായെന്നും ഇടയ്ക്ക് നടി പറയുന്നുണ്ടായിരുന്നു.

Advertisement

Film News

കൊറോണ കാലം, ഡാൻസ് കളിക്കുന്ന വീഡിയോ പങ്കു വെച്ച് മഞ്ജു !! വീഡിയോ ഏറ്റെടുത്ത് താരങ്ങള്‍ (വീഡിയോ)

Published

on

manju-dance-vedio

മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്നറിയപ്പെടുന്ന മഞ്ജു വാര്യരെ പറ്റിയുള്ള വാർത്തകൾ മാത്രമാണ് ഇപ്പോൾ എങ്ങും. ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയിൽ താരം നേടിയെടുത്ത സ്ഥാനം ചെറുതൊന്നും അല്ല. കഴിവ് കൊണ്ടും സൗന്ദര്യം കൊണ്ടും ഇന്നത്തെ യുവനടിമാരിൽ ഒരു പടി മുന്നിലാണ് മഞ്ജുവിന്റെ സ്ഥാനം ഇപ്പോഴും. ചെയ്യുന്ന സിനിമകൾ എല്ലാം സൂപ്പർഹിറ്റുകൾ ആകുന്നത് കൊണ്ട് ഭാഗ്യ നടി എന്ന പേരും മഞ്ജുവിന് സ്വന്തം. തമിഴിൽ അസുരൻ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച മഞ്ജുവിന് അഭിനയിച്ച ഒറ്റ ചിത്രം കൊണ്ട് തന്നെ തമിഴ് പ്രേക്ഷകരുടെയും മനസ്സിൽ ഇടം പിടിക്കാൻ കഴിഞ്ഞു. മലയാളത്തിലേത് പോലെ തന്നെ തമിഴ് നാട്ടിലും ആരാധകർ ഏറെയാണ് ഈ താരത്തിന് ഇപ്പോൾ.

manju facebook postലോക്ക് ഡൌൺ സമയം ആയതിനാൽ താരങ്ങൾ എല്ലാം തന്നെ വീടുകളിൽ ജോലി ചെയ്തും മറ്റു രസകരമായ കാര്യങ്ങളിൽ ഏർപ്പെട്ടും തിരക്കിലാണ്, അവയുടെ വീഡിയോയും ചിത്രങ്ങളും താരങ്ങൾ പങ്കു വെക്കാറുമുണ്ട് , എന്നാൽ മഞ്ജു ഇപ്പോൾ മഞ്ജു താൻ  ഡാൻസ് കളിക്കുന്ന വീഡിയോ ആണ് പങ്കു വെച്ചിരിക്കുന്നത്. കുച്ചിപ്പുടി അഭ്യസിക്കുന്ന വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയ്ക്ക് പേളി മാണി, പൂര്‍ണിമ ഇന്ദ്രജിത്, ഭാവന, റിമി ടോമി, നീരജ് മാധവ് തുടങ്ങി നിരവധി താരങ്ങള്‍ കമന്റ് ചെയ്തിട്ടുണ്ട്. മഞ്ജുവിനെ ഏറെ മിസ് ചെയ്യുന്നുവെന്നായിരുന്നു പൂര്‍ണിമയുടെ കമന്റ്.

manju-warrier-shooting

സിനിമാ തിരക്കുകള്‍ക്കിടയിലും നൃത്തത്തിന് ഏറെ മുന്‍ഗണന നല്‍കുന്ന നടിയാണ് മഞ്ജു വാര്യര്‍. നൃത്തം അഭ്യസിക്കാനും നൃത്തവേദികളില്‍ പരിപാടി അവതരിപ്പിക്കാനും മഞ്ജു സമയം കണ്ടെത്താറുണ്ട്. നൃത്ത വേദിയില്‍നിന്നാണ് മഞ്ജു സിനിമയിലേക്ക് എത്തിയത്.

Continue Reading

Film News

എൻ്റെ ജെട്ടി ചലഞ്ച്, സ്വന്തം ജെട്ടിയുടെ ഫോട്ടോയുമായി കനി കുസൃതി!

Published

on

Kani Kusruthi's Jetty Challenge

നടിയും മോഡലുമായ താരമാണ് കനി കുസൃതി. നിരവധി ഹൃസ്വ ചിത്രത്തിലും കനി അഭിനയിച്ചിരുന്നു. ഇതിൽ മെമ്മേറിസ്സ് ഓഫ് എ മെഷീനും മാ യും വളരെ ശ്രദ്ധ നേടിയ ഷോർട്ട് ഫിലിമുകൾ ആണ്. നിരവധി വിവാദങ്ങളിൽ അകപ്പെട്ട താരം കൂടിയാണ് കനി. ഇപ്പോൾ രാജ്യത്തൊട്ടാകെ ലോക്ക് ഡൌൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ താരങ്ങൾ ഉൾപ്പെടെ ഉള്ളവർ സോഷ്യൽ മീഡിയയിൽ ആണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. അത് കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ ഇപ്പോൾ നിരവധി ചലഞ്ചുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Kani

Kani

പഴയചിത്രങ്ങൾ പങ്കുവെക്കുക, ട്രഡീഷണൽ ഡ്രെസ്സിൽ ഉള്ള ചിത്രങ്ങൾ പങ്കുവെക്കുക തുടങ്ങിയവയാണ് അവയൊക്കെ. എന്നാൽ തികച്ചും വ്യത്യസ്‌തമായ ചലഞ്ചുമായി എത്തിയിരിക്കുകയാണ് കനി ഇപ്പോൾ. തന്റെ അടിവസ്ത്രത്തിന്റെ ചിത്രം ആണ് പുതിയ ചലഞ്ചായി കനി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. എന്റെ ജട്ടി ചലഞ്ച്‌
🥺 ആദ്യമായിട്ടാ. അനുഗ്രഹിക്കണം എന്ന അടിക്കുറിപ്പോടെയാണ്‌ അടിവസ്ത്രത്തിന്റെ ചിത്രം താരം പങ്കുവെച്ചിരിക്കുന്നത്.

Kani Kusruthi

Kani Kusruthi

താരത്തിന്റെ പോസ്റ്റിനു രസകരമായ കമെന്റുമായാണ് ആരാധകർ എത്തിയിരിക്കുന്നത്. ചലഞ്ച് അക്‌സെപ്റ്റഡ് എന്ന് പറഞ്ഞു ചിലർ അവരുടെ അടിവസ്ത്രത്തിന്റെ ചിത്രവും കമെന്റായി ഇട്ടിട്ടുണ്ട്. എന്തായാലും ഈ ചലഞ്ച് എത്ര മലയാളികൾ അക്‌സെപ്റ് ചെയ്യുമെന്ന് വരും ദിവസങ്ങളിൽ കണ്ടറിയാം.

Continue Reading

Film News

ആ സീൻ അഭിനയിക്കാൻ താൽപ്പര്യം ഇല്ലായിരുന്നു !! നിവിൻ പോളിക്കൊപ്പം അഭിനയിക്കാനുള്ള അവസരം നിരസിച്ചതിനെ കുറിച്ച് റിമി

Published

on

ഗായികയായി കേരളക്കരയുടെ ഇഷ്ടം സ്വന്തമാക്കിയ താരമാണ് റിമി ടോമി. ആധുനിക ഓട്ടന്‍തുള്ളലിന്റെ ഉപജ്ഞേതാവ് റിമിയാണെന്നാണ് ആളുകളുടെ കമന്റ്. പാട്ടിനൊപ്പം ഒരു വേദിയെ മുഴുവന്‍ ഇളക്കി മറിച്ച് കൊണ്ടുള്ള റിമിയുടെ ഡാന്‍സ് ആണ് ഇങ്ങനെ പറയാന്‍ കാരണം. അടുത്ത കാലത്തായി നടിയുടെ വിവാഹമോചന വാര്‍ത്തകളായിരുന്നു ഏറെയും പുറത്ത് വന്നത്.  നിവിൻ പോളിക്കൊപ്പം അഭിനയിക്കാനുള്ള അവസരം നിരസിച്ചതിനെ കുറിച്ച് റിമി ഇപ്പോൾ പറയുകയാണ്

Rimi-Tomy-Onam-3

നിവിന്‍ പോളിയെ നായകനാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമായിരുന്നു “1983”. ചിത്രത്തില്‍ സൃന്ദ അവതിരിപ്പിച്ച സുശീല എന്ന കഥാപാത്രം അവതരിപ്പിക്കാന്‍ ആദ്യം നിശ്ചയിച്ചിരുന്നത് റിമി ടോമിയെയായിരുന്നു.

rimitomi

എബ്രിഡ് ഷൈന്‍ കഥ പറയുന്നതിനിടെ നിവിന്‍ പോളിയുമായുള്ള ഫസ്റ്റ് നൈറ്റ് സീനാണെന്ന് പറഞ്ഞപ്പോഴാണ് റിമി ടോമി ചിത്രം വേണ്ടന്ന് വച്ചത്. അതിന് ശേഷമാണ് എബ്രിഡിനൊപ്പം ഫോട്ടോഗ്രഫിയില്‍ സഹപ്രവര്‍ത്തകയായിരുന്ന സൃന്ദയെ നായികയാക്കുന്നത്. ചിത്രത്തില്‍ സൃന്ദ അവതരിപ്പിച്ച സുശീല എന്ന കഥാപാത്രം ഏറെ പ്രേക്ഷക ശ്രദ്ധ നേടി.

Continue Reading

Film updates

manju-dance-vedio manju-dance-vedio
Film News10 hours ago

കൊറോണ കാലം, ഡാൻസ് കളിക്കുന്ന വീഡിയോ പങ്കു വെച്ച് മഞ്ജു !! വീഡിയോ ഏറ്റെടുത്ത് താരങ്ങള്‍ (വീഡിയോ)

മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്നറിയപ്പെടുന്ന മഞ്ജു വാര്യരെ പറ്റിയുള്ള വാർത്തകൾ മാത്രമാണ് ഇപ്പോൾ എങ്ങും. ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയിൽ താരം നേടിയെടുത്ത സ്ഥാനം ചെറുതൊന്നും...

Kani Kusruthi's Jetty Challenge Kani Kusruthi's Jetty Challenge
Film News13 hours ago

എൻ്റെ ജെട്ടി ചലഞ്ച്, സ്വന്തം ജെട്ടിയുടെ ഫോട്ടോയുമായി കനി കുസൃതി!

നടിയും മോഡലുമായ താരമാണ് കനി കുസൃതി. നിരവധി ഹൃസ്വ ചിത്രത്തിലും കനി അഭിനയിച്ചിരുന്നു. ഇതിൽ മെമ്മേറിസ്സ് ഓഫ് എ മെഷീനും മാ യും വളരെ ശ്രദ്ധ നേടിയ...

Film News14 hours ago

ആ സീൻ അഭിനയിക്കാൻ താൽപ്പര്യം ഇല്ലായിരുന്നു !! നിവിൻ പോളിക്കൊപ്പം അഭിനയിക്കാനുള്ള അവസരം നിരസിച്ചതിനെ കുറിച്ച് റിമി

ഗായികയായി കേരളക്കരയുടെ ഇഷ്ടം സ്വന്തമാക്കിയ താരമാണ് റിമി ടോമി. ആധുനിക ഓട്ടന്‍തുള്ളലിന്റെ ഉപജ്ഞേതാവ് റിമിയാണെന്നാണ് ആളുകളുടെ കമന്റ്. പാട്ടിനൊപ്പം ഒരു വേദിയെ മുഴുവന്‍ ഇളക്കി മറിച്ച് കൊണ്ടുള്ള...

Film News14 hours ago

പച്ചയിൽ കുളിച്ച് പ്രയാഗ മാർട്ടിൻ !! വൈറൽ ആയി ചിത്രങ്ങൾ

സാഗര്‍ ഏലിയാസ് ജാക്കി, ഉസ്താദ് ഹോട്ടല്‍ എന്നീ സിനിമകളില്‍ ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമാ ലോകത്തേക്ക് കടന്ന് വരികയും, വളരെ ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷക ശ്രദ്ധ...

keerthi-suresh keerthi-suresh
Current Affairs15 hours ago

കീർത്തി സുരേഷ് വിവാഹിതയാകുന്നു !! വരൻ പ്രമുഖ വ്യവസായി

മലയാളത്തിലും തമിഴിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് കീർത്തി സുരേഷ്, മലയാളത്തിൽ അരങ്ങേറ്റം കുറിച്ച കീർത്തി പിന്നീട് തമിഴിലേക്കും തെലുങ്കിലേക്കും എത്തി ചേരുകയായിരുന്നു, മഹാ നടി എന്ന...

Writeups

kannan-amrutha kannan-amrutha
Health9 hours ago

തളർന്നു പോയിട്ടും കണ്ണനെ കൈവിടാതെ അമൃത !! ഇവരുടെ അഞ്ചു വർഷത്തെ പ്രണയം ഇന്ന് സഫലമായി …..!! ചിത്രങ്ങൾ കാണാം

ആത്മാർത്ഥമായി എത്ര പ്രണയിച്ചിട്ടും മനസ്സിലാക്കാത്ത യുവതലമുറക്ക് മാതൃകയായി മാറിയിരിക്കുകയാണ് അമൃതയും കണ്ണനും. തളർന്നു പോയിട്ടും തന്റെ പ്രിയതമനെ നെഞ്ചോട് ചേർത്ത് പിടിച്ചിരിക്കുകയാണ് അമൃത. കഴിഞ്ഞ അഞ്ചു വര്ഷമായി...

jatti-challenge jatti-challenge
Current Affairs15 hours ago

ജട്ടി ചലഞ്ചുമായി കണി കാന്താരി കണ്മണി കുസൃതി ….!!

കൊറോണ കാലത്ത് നിരവധി ചലഞ്ചുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടക്കുന്നത്, പഴയകാല ഫോട്ടോകൾ കുത്തിപൊക്കിയും, സാരി ചലഞ്ചും തുടങ്ങിയ നിരവധി ചലഞ്ചുകൾ ഈ ലോക്ക് ഡൗൺ...

Malayalam Article16 hours ago

പ്രണയം വീട്ടുകാർ എതിർത്തു !! ഒളിച്ചോടുവാൻ വീഡിയോ കോളിൽ കൂടി പ്ലാൻ ചെയ്ത് കമിതാക്കൾ, അവസാനം സംഭവിച്ച ട്വിസ്റ്റ്…..!! (വീഡിയോ)

വീട്ടുകാർ പ്രണയം നിരസിച്ചതിനെ തുടർന്ന് വീഡിയോ കോളിൽ കൂടി ഒളിച്ചോടുവാൻ പ്ലാൻ ചെയ്ത കമിതാക്കളാകുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കൊണ്ടിരിക്കുകയാണ്. വളരെ സങ്കടത്തോടെയാണ്...

Health1 day ago

ഞങ്ങൾക്ക് ഒരു കുഞ്ഞു മാലാഖ ജനിച്ചു !! എല്ലാവരും ഞങ്ങളെ അനുഗ്രഹിക്കണം

ടിക് ടോകിൽ കൂടിയും സമൂഹ മധ്യമങ്ങളിൽ കൂടിയും എല്ലാവര്ക്കും പരിചിതമാണ് ഷിഹാസും ഭാര്യയും. ഇപ്പോൾ തനിക്കും ഭാര്യക്കും കിട്ടിയ സന്തോഷത്തെ പറ്റി ഷിഹാസ് പങ്കു വെച്ചിരിക്കുകയാണ്, ഞങ്ങൾക്ക്...

kerala-police kerala-police
Health4 days ago

കാവൽ നിന്ന പോലീസുകാരന് ചായയും കടിയും നൽകി സൽക്കരിച്ച് ഈ ബാപ്പയും മകളും !! വീഡിയോ വൈറൽ

സൽക്കാരത്തിന്റെ കാര്യത്തിൽ പകരം വെക്കാൻ കഴിയാത്ത നാടാണ് കോഴിക്കോട്, വരുന്നവരെയെല്ലാം വയറുനിറച്ചൂട്ടിയും സ്​നേഹം കൊടുത്തും മടക്കിയയച്ചവരാണ്​ കോഴിക്കോട്ടുകാര്‍. റോഡില്‍ കാവല്‍ നിന്നിരുന്ന പൊലീസുകാരനും ആ സ്​നേഹത്തിന്‍െറ മധുരമറിഞ്ഞു....

rini-krishnan rini-krishnan
Current Affairs5 days ago

കൊറോണ നെഗറ്റീവ് ആണെന്ന് അറിഞ്ഞിട്ടും ഭയത്തോടെ നാട്ടുകാർ നോക്കുന്നു, അപവാദങ്ങൾ പറഞ്ഞു പരത്തുന്നു !! പത്ര മാധ്യമങ്ങളിൽ പോലും കള്ള വാർത്ത പ്രചരിപ്പിച്ചു, എന്ത് ചെയ്യണം എന്നറിയാത്ത നിസ്സഹായവസ്ഥയിൽ റിനി

ലോകത്തെ മുഴുവൻ ഭയത്തിന്റെ മുൾമുനയിൽ നിർത്തിയിരിക്കുകയാണ് കൊറോണ എന്ന മഹാമാരി, സർക്കാരും  ആരോഗ്യ വകുപ്പും  എന്തൊക്കെ ചെയ്തിട്ടും ഈ മഹാമാരിയെ പിടിച്ച് കെട്ടുവാൻ സാധിക്കുന്നില്ല. കൊറോണ  ബാധിച്ചവർ...

cubes-international cubes-international
Malayalam Article7 days ago

ലോക്ക് ഡൗണിൽ അന്താളിച്ച് പോയപ്പോൾ ഒട്ടും പ്രതീക്ഷിക്കാതെയാണ് ആ മെസ്സേജ് എത്തിയത് !! ക്യൂബ്സ് ഇന്റർനാഷണൽ കമ്പനിയെ പറ്റിയുള്ള തൊഴിലാളിയുടെ കുറിപ്പ് വൈറൽ ആകുന്നു

കൊറോണയെ തടുക്കുവാൻ വേണ്ടിയുള്ള പ്രധാന മന്ത്രിയുടെ ലോക്ക് ഡൗൺ മൂലം എല്ലാ തൊഴിലാളികളും ജോലിക്ക് പോകുവാൻ കഴിയാതെ വീടുകളിൽ തന്നെയാണ്. ആവശ്യ സാധങ്ങളുടെ സ്ഥാപനങ്ങൾ ഒഴികെ മറ്റെല്ലാ...

swathy-raval swathy-raval
Malayalam Article1 week ago

ഇന്ത്യയുടെ അഭിമാനമായി സ്വാതി !! 263 ഇ​ന്ത്യ​ക്കാ​രെ നാട്ടിലെത്തിച്ച ധീര വനിത

കോവിഡ് 19 പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ നിരവധി പേരാണ് അന്യ രാജ്യത്തു കുടുങ്ങി കിടക്കുന്നത്,അ​തി​വേ​ഗം മ​ര​ണം വി​ത​ക്കു​ന്ന ഒ​രു നാ​ട്ടി​ല്‍ കു​ടു​ങ്ങി​യ വി​ദ്യാ​ര്‍ഥി​ക​ള​ട​ക്ക​മു​ള്ള 263 ഇ​ന്ത്യ​ക്കാ​രെ, ഒ​രു...

doctor-hadiyo-ali doctor-hadiyo-ali
Malayalam Article2 weeks ago

ഹൃദയം നുറുങ്ങുന്ന ഒരു കാഴ്ച്ച, ഗർഭിണിയായ തന്റെ ഭാര്യയെയും മക്കളെയും അകലെ നിന്ന് ഒരു നോക്ക് കാണുന്ന ഡോക്ടർ !! പക്ഷെ ആ കുട്ടികൾ അറിഞ്ഞില്ല അച്ഛൻ മരണത്തിലേക്ക് ആണ് പോയതെന്ന്

ലോകം മുഴുവൻ മഹാമാരിയായി താണ്ഡവം ആടുകയാണ് കൊറോണ. നിരവധി ആളുകളുടെ ജീവൻ അപഹരിക്കുകയും അത് പോലെ തന്നെ ഇനിയും ജീവനുകൾക്ക് ആപത്തുമാണ് ഈ മഹാമാരി. ഇപ്പോൾ നമ്മുടെ...

minha-treatment minha-treatment
Malayalam Article2 weeks ago

കരളു പകുത്തു നല്കാൻ ഈ ‘അമ്മ തയ്യാറാണ് !! പക്ഷെ ചികിത്സക്ക് 25 ലക്ഷം രൂപ വേണം, കനിവ് തേടി ഒരു കുടുംബം

മകളെ രക്ഷിക്കുവാൻ അഭ്യര്ഥനയോടെ ഒരു കുടുംബം മുന്നോട്ട് വന്നിരിക്കുകയാണ്. മകളുടെ ജീവൻ രക്ഷിക്കാൻ കണ്ണീരോടെ കൈ നീട്ടുകയാണ് ഈ ‘അമ്മ. ജീവിതം ആസ്വദിക്കേണ്ട ഈ പ്രായത്തിൽ അവൾ...

sowya ratheesh sowya ratheesh
Malayalam Article2 weeks ago

ആദ്യത്തെ കുഞ്ഞ് നഷ്ടപ്പെട്ടത് ഒൻപതാം മാസത്തിൽ !! പിന്നീട് ദൈവം കൊടുത്തത് നാലു കണ്മണികളെ

മാവേലിക്കര സ്വദേശികളായ രതീഷിനും സൗമ്യക്കും ആണ് ഒറ്റ പ്രസവത്തിൽ നാലു പൊന്നോമനകളെ കിട്ടിയത് . 2018 മെയ് മാസത്തിലാണ് നാല് പെണ്‍കുട്ടികളെന്ന സൗഭാഗ്യം ഇവരെത്തേടിയെത്തുന്നത്.  ഒരു കുഞ്ഞിനെ...

doctor-shmana doctor-shmana
Malayalam Article2 weeks ago

ഒരു ദിവസം പണിക്ക് പോയില്ലെങ്കിൽ വീട്ടിൽ അടുപ്പ് പുകയില്ല, ഇന്ന് കഞ്ഞി വെള്ളമാണ് കുടിച്ചത്!! ഡോക്ടര്‍ ഷിംന അസീസിന്റെ കുറിപ്പ് ചര്‍ച്ചയാകുന്നു

ലോകം മുഴുവൻ മഹാമാരിയായി താണ്ഡവം ആടുകയാണ് കൊറോണ. നിരവധി ആളുകളുടെ ജീവൻ അപഹരിക്കുകയും അത് പോലെ തന്നെ ഇനിയും ജീവനുകൾക്ക് ആപത്തുമാണ് ഈ മഹാമാരി. ഇപ്പോൾ നമ്മുടെ...

lady-viiral-post lady-viiral-post
Malayalam Article3 weeks ago

എല്ലാ രാത്രിയിലും ഭർത്താവ് എന്നെ ബലാത്സംഗം ചെയ്യും !! വൈറൽ ആയി യുവതിയുടെ കുറിപ്പ്

പല സ്ത്രീകളും നേരിടുന്ന പ്രശ്‌നമാണ് ഗാർഹിക ശാരീരിക പീഡനം . പലരും അത് തുറന്നു പറയുന്നു, മിക്ക സ്ത്രീകളും അത് തുറന്നു പറയാതെ ഉള്ളിൽ കൊണ്ട് നടക്കുന്നു....

12-year-old-girl-yasha 12-year-old-girl-yasha
Health3 weeks ago

മരണത്തിനു കീഴടങ്ങും മുൻപ് അവൾ ജീവൻ നൽകിയത് അഞ്ചു പേർക്ക് !! അവയവദാനത്തിന് മാതൃകയായി 12 വയസ്സുകാരി

കെട്ടിടത്തിന്റെ മുകളിൽ നിന്നും താഴെ വീണ ചികിത്സയിൽ ഇരുന്ന പെൺകുട്ടി മരണത്തിനു മുൻപ് ജീവൻ നൽകിയത് അഞ്ചു പേർക്ക്. കരൾ, വൃക്കകൾ, കണ്ണുകൾ എന്നിവയാണ് ദാനം ചെയ്തിരിക്കുന്നത്. ...

jafar-facebook-post jafar-facebook-post
Corona latest3 weeks ago

നാളിതുവരെ നിധി പോലെ സൂക്ഷിച്ച ഈ ഫോട്ടോ ഞാൻ നശിപ്പിക്കുകയാണ്!! ചെന്നിത്തലക്ക് എതിരെ രോക്ഷം കൊണ്ട് ജാഫർ (കുറിപ്പ് )

ലോകം മുഴുവൻ കൊറോണ താണ്ഡവമാടുമ്പോൾ അതിനെ തുരത്താൻ ശ്രമിക്കുന്ന ശൈലജ ടീച്ചർക്കെതിരെ കഴഞ്ഞ ദിവസം രേമേഷ് ചെന്നിത്തല വിമർശങ്ങൾ നടത്തിയിരുന്നു, അതിനെതിരെ നിരവധി പേരാണ് പ്രതികരിച്ചത്. ഇപ്പോൾ ...

Trending

amala-paul amala-paul
Current Affairs18 hours ago

ആ റോൾ ചെയ്തിട്ട് അനാവശ്യ വിമർശങ്ങൾ ഏറ്റു വാങ്ങാൻ ഞാൻ തയ്യാറല്ല !! പൊന്നിൽ സെൽവൻ ഉപേക്ഷിച്ചതിനെ കുറിച്ച് അമല പോൾ

മണിരത്‌നം ചിത്രം പൊന്നിയിന്‍ ശെല്‍വനില്‍ അമല പോള്‍ അഭിനയിക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ നടി ചിത്രം വേണ്ടെന്നു വെച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ പിന്നീട് പുറത്തു വന്നിരുന്നു.ഇപ്പോഴിതാ മണിരത്നം ചിത്രം താന്‍...

biju-menon biju-menon
Current Affairs1 day ago

ആദ്യ രാത്രി കഴിഞ്ഞുള്ള പിറ്റേ ദിവസം രാവിലെ ഉണ്ടായ അനുഭവം ജീവിതത്തിൽ ഒരിക്കലും മറക്കില്ല !! ബിജു മേനോൻ

മലയാളികളുടെ പ്രിയപ്പെട്ട താരജോഡികൾ ആണ് ബിജുമേനോനും സംയുക്ത വർമ്മയും, ഒരു കലാതെ മലയാള സിനിമയിൽ തിളങ്ങി നിന്നിരുന്ന ഇവർ പിന്നീട് പ്രണയിച്ച് വിവാഹം ചെയ്യുകയായിരുന്നു, വിവാഹത്തിന് ശേഷം...

kappa-puttu kappa-puttu
Current Affairs4 days ago

കപ്പ പുട്ട് : കപ്പ ഉപയോഗിച്ച് വളരെ മൃദുലവും സ്വാദിഷ്ടവുമായ പുട്ട് വീട്ടിൽ ഉണ്ടാക്കാം !! വീഡിയോ കണ്ട് നോക്കു

കപ്പ പുട്ട്, വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന വളരെ സ്വാദിഷ്ടമായ കപ്പ പുട്ടിന്റെ പാചക കുറിപ്പാണിത്. കേരളത്തിന്റെ രുചികരമായ പ്രഭാത ഭക്ഷണങ്ങളിൽ ഒന്നാണിത്.  അരി മാവിൽ അരച്ച കപ്പ...

abhijith-thiruvallom abhijith-thiruvallom
Current Affairs5 days ago

ലോക്ഡൗണ്‍, രാത്രിയിൽ പുറത്ത് പോകുന്നത് വീട്ടുകാർ തടഞ്ഞതിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു !!!

ലോക്ക് ഡൗൺ ആയതിനാൽ വീട്ടിൽ നിന്നും രാത്രിയിൽ കറങ്ങുവാൻ പോകുന്നത് വീട്ടുകാർ തടഞ്ഞതിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു, തിരുവല്ലം നെല്ലിയോട് റാം നിവാസില്‍ വിജയന്‍-ഗീത ദമ്പതിമാരുടെ...

spadikam-movie spadikam-movie
Current Affairs5 days ago

25 വർഷങ്ങൾക്ക് ശേഷം സ്ഫടികം വീണ്ടും എത്തുന്നു !! മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു

മോഹന്‍ലാല്‍-ഭദ്രന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ബ്ലോക് ബസ്റ്റര്‍ ചിത്രം സ്ഫടികത്തിന്റെ 25ാം വാര്‍ഷികമാണ് ഇന്ന്. ചിത്രത്തിന്റെ റീ റിലീസിനായി ആരാധകര്‍ കാത്തിരിക്കുന്ന വേളയില്‍ സ്ഫടികത്തിന്റെ ഫസ്റ്റ് ലുക്ക് മോഷന്...

Trending

Don`t copy text!