# ഡീസല്‍ അടിക്കാനുള്ള കാശ് പോലും ആരും തന്നിട്ടില്ല ; അഖിൽ മാരാറിന്റെ വാക്കുകൾ 

- Link: https://ml.b4blaze.com/bigg-boss-news/akhil-marar-words-go-viral
- Published: 2023-09-25T11:05:14+05:30
- Author: Sreekumar

ബിഗ് ബോസിലൂടെ പ്രശസ്തിയാര്‍ജിച്ച മലയാള ചലച്ചിത്ര സംവിധായകനാണ് അഖില്‍ മാരാര്‍. ആരാധകരുടെ
കാര്യത്തിലും മുന്നിലുള്ള ബിഗ് ബോസ് താരം കൂടിയാണ് അഖിൽ മാരാർ. സിനിമ നല്‍കിയതിലും 
കൂടുതല്‍ പ്രേക്ഷക ശ്രദ്ധ അഖില്‍ മാരാര്‍ പിടിച്ച്‌ പറ്റിയത് തന്റെ ബിഗ് ബോസ് പ്രവേശനത്തിലൂടെയാണ്.
തന്റെ വിശേഷങ്ങള്‍ ഒക്കെ സോഷ്യല്‍ മീഡിയയിലൂടെ താരം ആരാധകരുമായി പങ്കിടാറുമുണ്ട്.സീസണ്‍
ഫൈവിന്റെ വിജയി ആയിരുന്ന അഖില്‍ ഹൗസിലേക്ക് പ്രവേശിച്ചപ്പോള്‍ ഹേറ്റേഴ്സായിരുന്നു കൂടുതലും.
എന്നാല്‍ ഇന്ന് സ്ഥിതി മാറി. അഖിലിന്റെ കാഴ്ചപ്പാടുകളെ ആരാധകര്‍ ഇഷ്ടപ്പെട്ട് തുടങ്ങിയിരിക്കുന്നു.
സീസണ്‍ ഫൈവിലേക്ക് അഖില്‍ പ്രവേശിച്ചപ്പോള്‍ ആദ്യം പുറത്താകാൻ പോകുന്ന മത്സരാര്‍ത്ഥി
അഖില്‍ ആയിരിക്കുമെന്നാണ് ഭൂരിഭാഗം പ്രേക്ഷകരും കരുതിയിരുന്നത്. പക്ഷെ പതിയെ പതിയെ 
അഖിലിന് ആരാധകര്‍ ഉണ്ടാവുകയായിരുന്നു. ഭൂരിഭാഗം ആരാധകരും അഖിലിന്റെ ഗെയിം കണ്ട് ഇഷ്ടപ്പെട്ട്
കൂടെ കൂടിയവരാണ്. ബിഗ് ബോസ് ഷോയ്ക്ക് ശേഷം ഉദ്ഘാടനവും സിനിമയുമായി ബന്ധപ്പെട്ട ജോലികളുമെല്ലാമായി
അഖില്‍ തിരക്കിലാണ്.വിദേശത്ത് അടക്കം മലയാളികളുടെ പരിപാടികളിലെ സ്ഥിരം സാന്നിധ്യമാണ്
അഖില്‍. അതേസമയം ഇപ്പോഴിതാ തന്റെ പ്രതിഫലത്തെ കുറിച്ച്‌ അഖില്‍ പറഞ്ഞ ചില കാര്യങ്ങളാണ്
സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. അഖിലിന്റെ കാഴ്ചപ്പാടുകളെ ആരാധകര്‍ ഇഷ്ടപ്പെട്ട് 
തുടങ്ങിയിരിക്കുന്നു. സീസണ്‍ ഫൈവിലേക്ക് അഖില്‍ പ്രവേശിച്ചപ്പോള്‍ ആദ്യം പുറത്താകാൻ
പോകുന്ന മത്സരാര്‍ത്ഥി അഖില്‍ ആയിരിക്കുമെന്നാണ് ഭൂരിഭാഗം പ്രേക്ഷകരും കരുതിയിരുന്നത്.
പക്ഷെ പതിയെ പതിയെ അഖിലിന് ആരാധകര്‍ ഉണ്ടാവുകയായിരുന്നു. ഭൂരിഭാഗം ആരാധകരും അഖിലിന്റെ
ഗെയിം കണ്ട് ഇഷ്ടപ്പെട്ട് കൂടെ കൂടിയവരാണ്. ബിഗ് ബോസ് ഷോയ്ക്ക് ശേഷം ഉദ്ഘാടനവും സിനിമയുമായി
ബന്ധപ്പെട്ട ജോലികളുമെല്ലാമായി അഖില്‍ തിരക്കിലാണ്.വിദേശത്ത് അടക്കം മലയാളികളുടെ പരിപാടികളിലെ
സ്ഥിരം സാന്നിധ്യമാണ് അഖില്‍. അതേസമയം ഇപ്പോഴിതാ തന്റെ പ്രതിഫലത്തെ കുറിച്ച്‌ അഖില്‍
പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്അഖിലിന്റെ കാഴ്ചപ്പാടുകളെ ആരാധകര്‍
ഇഷ്ടപ്പെട്ട് തുടങ്ങിയിരിക്കുന്നു. സീസണ്‍ ഫൈവിലേക്ക് അഖില്‍ പ്രവേശിച്ചപ്പോള്‍ ആദ്യം
പുറത്താകാൻ പോകുന്ന മത്സരാര്‍ത്ഥി അഖില്‍ ആയിരിക്കുമെന്നാണ് ഭൂരിഭാഗം പ്രേക്ഷകരും കരുതിയിരുന്നത്.
പക്ഷെ പതിയെ പതിയെ അഖിലിന് ആരാധകര്‍ ഉണ്ടാവുകയായിരുന്നു. ഭൂരിഭാഗം ആരാധകരും അഖിലിന്റെ
ഗെയിം കണ്ട് ഇഷ്ടപ്പെട്ട് കൂടെ കൂടിയവരാണ്. ബിഗ് ബോസ് ഷോയ്ക്ക് ശേഷം ഉദ്ഘാടനവും സിനിമയുമായി
ബന്ധപ്പെട്ട ജോലികളുമെല്ലാമായി അഖില്‍ തിരക്കിലാണ്. വിദേശത്ത് അടക്കം മലയാളികളുടെ പരിപാടികളിലെ
സ്ഥിരം സാന്നിധ്യമാണ് അഖില്‍. അതേസമയം ഇപ്പോഴിതാ തന്റെ പ്രതിഫലത്തെ കുറിച്ച്‌ അഖില്‍
പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്ഒരു ഉദ്ഘാടനത്തില്‍ അതിഥിയായി
പങ്കെടുക്കുമ്ബോള്‍ താൻ എത്ര രൂപയാണ് പ്രതിഫലമായി കൈപ്പറ്റുന്നത് എന്നതാണ് അടുത്തിടെ
ഒരു അഭിമുഖത്തില്‍ പങ്കെടുത്ത് സംസാരിക്കവെ അഖില്‍ വെളിപ്പെടുത്തിയത്. ഉദ്ഘാടനങ്ങള്‍ക്ക്
വാങ്ങുന്ന പ്രതിഫലം അഞ്ച് ലക്ഷം വരെയാണെന്നാണ് അഖില്‍ പറയുന്നത്പ്രതിഫലം എത്രയാണ് വാങ്ങുന്നതെന്ന്
അവതാരകൻ ചോദിച്ചപ്പോഴാണ് വെട്ടിതുറന്നുള്ള മറുപടി അഖിലിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്.
പൊതുവെ പ്രതിഫലത്തെ കുറിച്ച്‌ ചോദിച്ചാല്‍ തൊട്ടും തൊടാതെയുമുള്ള മറുപടികളാണ് സെലിബ്രിറ്റികളില്‍
നിന്നും ഉണ്ടാകാറുള്ളത്.

‘ഞാൻ അഞ്ച് ലക്ഷം രൂപയാണ് പ്രതിഫലമായി വാങ്ങുന്നത്. ഞാൻ എനിക്ക് ഇട്ട വില അതാണ്. ഒരു
കാലത്ത് ആരും നമുക്ക് ഒരു വിലയും തന്നിട്ടില്ലെന്നേ.മൂവായിരം രൂപ വണ്ടിക്കൂലി പോലും
തന്നിട്ടില്ല പണ്ട്. ഞാൻ എറണാകുളത്ത് നിന്നും കൊല്ലത്ത് വന്ന് പല ഉദ്ഘാടനങ്ങളും ചെയ്ത്
പോയിട്ടുണ്ട്. പക്ഷെ ഡീസല്‍ അടിക്കാനുള്ള കാശ് പോലും ആരും തന്നിട്ടില്ല.’എല്ലാ കാലവും
വിലയില്ലാത്തവനായി ജീവിക്കാൻ പറ്റുമോ..?’, എന്ന് ചോദിച്ചുകൊണ്ടാണ് അഖില്‍ മാരാര്‍മറുപടി
പറഞ്ഞ് നിര്‍ത്തിയത്. തുറന്ന മനസോടെയുള്ള അഖിലിന്റെ പ്രതികരണത്തെ ആരാധകരും അഭിനന്ദിച്ചു.
ആദ്യമായാണ് ഒരാള്‍ താൻ മേടിക്കുന്ന പൈസയുടെ കണക്ക് ഇത്ര പരസ്യമായി പറയുന്നത് കേള്‍ക്കുന്നത്
എന്നാണ് ഒരു ആരാധകൻ കുറിച്ചത്.അഖില്‍ പറഞ്ഞത് സത്യമാണെന്നും താൻ വിളിച്ചപ്പോഴും പ്രതിഫലമായി
അഞ്ച് ലക്ഷം രൂപയാണ് ചോദിച്ചതെന്നുമാണ് അനുഭവം വെളിപ്പെടുത്തി മറ്റൊരു പ്രേക്ഷകൻ കുറിച്ചത്.
ബിഗ് ബോസില്‍ വെച്ച്‌ തനിക്ക് ഒരു തുണ്ട് ഭൂമിപോലും സ്വന്തമായിട്ടില്ലെന്ന് അഖില്‍ 
വെളിപ്പെടുത്തിയതും വൈറലായിരുന്നു. അഖില്‍ കൊല്ലം ഫാത്തിമ കോളജില്‍ ബിഎസ്‌സി മാത്സ്
പഠനത്തിനുശേഷം ഒരു സ്വകാര്യ മെഡിക്കല്‍ കമ്ബനിയില്‍ റെപ്രസെന്റേറ്റീവായി ജോലി ചെയ്തിരുന്നു.
തുടര്‍ന്ന് മറ്റൊരു പ്രമുഖ മെഡിക്കല്‍ കമ്ബനിയില്‍ മാനേജറായി ജോലി ലഭിച്ചു. ഒരു സ്വകാര്യകമ്ബിനിയില്‍
ജോലിയുമായി മുന്നോട്ടുപോയാല്‍ വര്‍ഷങ്ങള്‍ കഴിയുമ്ബോള്‍ തന്റെ ജീവിതവും ലക്ഷ്യങ്ങളും
എങ്ങുമെത്താതെ പോകുമെന്ന ആശങ്കയുമുണ്ടായിരുന്നു അഖിലിന്. ജോലി രാജിവച്ച്‌ കോട്ടാത്തലയില്‍
ആല്‍കെമിസ്റ്റെന്ന പേരില്‍ സ്വന്തമായി ഒരു ജ്യൂസ് കട തുടങ്ങി.നല്ല വരുമാനമുണ്ടായിരുന്നെങ്കിലും
ഇതില്‍ ഒതുങ്ങിപ്പോകരുതെന്ന ചിന്ത മനസിലുണ്ടായിരുന്നു. ഇടയ്ക്കു പിഎസ്‌സി പരീക്ഷകള്‍ക്ക്
വേണ്ടി പഠിച്ചു. ഫോറസ്റ്റിലും പൊലീസിലും ജോലി ലഭിച്ചെങ്കിലും ജോലി വേണ്ടെന്ന് എഴുതിക്കൊടുത്താണ്
സിനിമയ്ക്ക് പിന്നാലെ അഖില്‍ സഞ്ചരിക്കാൻ തുടങ്ങിയത്.
