# ബിക്കിനി ധരിച്ച് സ്ലോമോഷനിൽ പൂളിലേക്ക് ചാടി ബിഗ് ബോസ് താരം ലച്ചു ; വീഡിയോ പകർത്തി പാർട്ണർ

- Link: https://ml.b4blaze.com/bigg-boss-news/bigg-boss-malayalam-seasin-5-lachu-latest-video
- Published: 2023-07-16T14:57:17+05:30
- Author: Shilpa

ബിഗ് ബോസ് മലയാളം സീസൺ ഫൈവിലൂടെ ഒട്ടനവധി ആരാധകരെ സമ്പാദിച്ച ഒരു ഇൻഫ്ലുൻസർ ആണ് ലച്ചു.
ലച്ചുവിന്റെ ജീവിതത്തെ കുറിച്ച് ലച്ചു ബിഗ് ബോസ് വീടിനുള്ളിൽ വെച്ച് പറഞ്ഞ കാര്യങ്ങൾ
എല്ലാം പ്രേക്ഷകരുടെ കണ്ണ് നനച്ചിരുന്നു. എന്നാൽ തന്റെ ജീവിതത്തിലെ എല്ലാ പ്രതിസന്ധികളെയും
മനോധൈര്യം കൊണ്ട് തരണം ചെയ്ത് മുന്നോട്ട് പോവുകയാണ് ലച്ചു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-16-145434-235x300.png?resize=725%2C926&ssl=1)

ഇതിനോടകം തന്നെ ഒട്ടനവധി ആരാധകരെ സമ്പാദിക്കുവാനും ലച്ചുവിന് സാധിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലും
സജീവമായ ലച്ചുവിന്റെ എല്ലാ വിശേഷങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്. അത്തരത്തിൽ ഇപ്പോൾ
ഏവരും ഏറ്റെടുത്തിരിക്കുന്നത് ലച്ചു പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോ ആണ്. ബിക്കിനി
ധരിച്ച് സ്വിമ്മിങ് പൂളിലേക്ക് ചാടുകയാണ് വിഡിയോയിൽ ലച്ചു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-16-144439-202x300.png?resize=895%2C1329&ssl=1)

ലച്ചുവിന്റെ പാർട്ണറും ഫോട്ടോഗ്രാഫറുമായ ശിവജിയാണ് വീഡിയോ പകർത്തിയിരിക്കുന്നത്. ഒട്ടനവധി
കമന്റുകളാണ് ലച്ചുവിന്റെ ഈ ഒരു വീഡിയോയ്ക്ക് താഴെയായി എത്തിയിരിക്കുന്നത്. “ഞാൻ വീഴുന്നത്
ശിവാജി കണ്ടിട്ടും ഒന്നും ചെയ്തില്ല.” എന്ന അടിക്കുറിപ്പോടെയാണ്‌ ലച്ചു വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-16-145511-300x297.png?resize=735%2C728&ssl=1)
