# തനിക്കു പാര പണിഞ്ഞ ജാസ്മിനെ ചീത്ത വിളിച്ചു നിമിഷ 

- Link: https://ml.b4blaze.com/bigg-boss-news/jasmin-moosa-bulit-spade-for-a-nimisha
- Published: 2023-01-20T15:32:26+05:30
- Author: Suji

ബിഗ്‌ബോസ് താരങ്ങൾ ആണ് നിമിഷയും,ജാസ്മിൻ മൂസയും. ഇപ്പോൾ നിമിഷ പങ്കുവെച്ച ഒരു സ്റ്റോറി
ആണ് സോഷ്യൽ മീഡിയിൽ ചർച്ച ആകുന്നത്. തനിക്കു ഇൻസ്റ്റഗ്രമിൽ നിന്നും ലഭിച്ച ഒരു മെസ്സേജ്
ആണ് നിമിഷ പങ്കുവെച്ചത്. നിങ്ങളുടെ മെസ്സേജ്  തങ്ങളുടെ കമ്മ്യുണിറ്റി ഗൈഡ്‌ലൈന്‍സിന്
എതിരാണ് എന്നാണ് നിമിഷക്ക് ഇൻസ്റ്റാഗ്രാം നൽകിയ മുന്നറിയിപ്പ്. എന്നാൽ തനിക്കിത് ലഭിച്ചത്
ജാസ്മിനെ ബിച്ച എന്ന് വിളിച്ചതിനാണ് എന്നതുമാണ് പറയുന്നത്. അവൾ അങ്ങനെ ആയതുകൊണ്ടാണ്
താൻ അങ്ങനെ വിളിക്കുന്നത് നിമിഷ പറയുന്നു
 എന്നാൽ പിന്നാലെ തന്നെ സ്റ്റോറിക്ക്‌ ജാസ്മിൻ
അയച്ച മെസ്സേജും നിമിഷ പങ്കവെച്ചു. രഹസ്യമായി ഞാൻ തന്നെയാണ് ഇത് റിപ്പോർട്ട് ചെയ്യ്തത്
എന്നും ജാസ്മിൻ പറയുന്നു, നിമിഷക്ക് ജാസ്മിൻ തന്നെ പാര വെച്ചിരിക്കുകയാണ്, എന്നാൽ ഇതറിഞ്ഞു
ജാസ്മിനെ നിമിഷ ചീത്ത വിളിക്കുകയും ചെയ്യുന്നുണ്ട്. ഇവരുടെ കൊടുക്കൽ വാങ്ങൽ ഏതായാലും
ആരാധകർ രസം പിടിച്ചിരിക്കുകയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/01/nimisha2.jpg?resize
=1080%2C1350&ssl=1)

ഇരുവരുടയും  ഇണക്കങ്ങളും, പിണക്കങ്ങളും ഇവർ താനെ സോഷ്യൽ മീഡിയിൽ പങ്കുവെക്കാറുണ്ട്.
ഇതുപോലെ തന്നെയായിരുന്നു ഇവർ ബിഗ് ബോസ്സിലും. ഇവരെ കൂടുതൽ ആരാധകർക്ക് അറിയാൻ കഴിഞ്ഞത്
ഇവർ ബിഗ്‌ബോസിൽ എത്തിയതിനു ശേഷമാണ്, ബിഗ്‌ബോസിലെ ഇവരുടെ സൗഹൃദം ഇപ്പോൾ പുറത്തെത്തിയതിനു
ശേഷവും ഇവർ തുടരുകയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/01/nimisha3.jpg?resize
=1440%2C1440&ssl=1)

 

 
