# രണ്ട്‌ഷിപ് ആന്തവുമായി റിനോഷ് കൂട്ടുകാർക്കും ഫാമിലിക്കും ഡെഡിക്കേറ്റ് ചെയ്യുന്നു

- Link: https://ml.b4blaze.com/bigg-boss-news/rinosh-george-music-viral
- Published: 2023-07-20T16:16:33+05:30
- Author: Aswathy

ബിഗ് ബോസ് റിയാലിറ്റി ഷോയ്ക്ക് ശേഷവും മത്സരാർത്ഥികളുടെ വിശേഷങ്ങൾ അറിയാൻ ആരാധകർ കാത്തിരിക്കുന്നുണ്ട്.
മൽസാറിര്ഥികളുടെയെല്ലാം ഓരോ സോഷ്യൽ മീഡിയ പോസ്റ്റുകളും ആകംഷായുടെ ആണിവർ നോക്കിക്കാണുന്നത്.
സീസൺ ഫൈവിലെ മത്സരാർത്ഥിയായ റിനോഷ് ജോർജിന് ഷോയ്‌ക്കെത്തിയ ശേഷം ആരാധകർ കൂടിയിട്ടുണ്ട്.
റൈനോഷിന്റെ ഏറ്റവും പുതിയ സോഷ്യൽ മീഡിയയി പോസ്റ്റ് ആണിപ്പോൾ ആരാധകർ ഏറ്റടുക്കണത് .

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Rinosh-George44.
png?resize=800%2C800&ssl=1)

Rinosh George

ഹാപ്പി ഡേയസ് എന്ന സിനിമയിലെ മനസിന് മറയില്ല എന്ന ഗാനമാണ് റൈനോദ് ആലപിച്ചിരിക്കുന്നത്.
പാട്ടിനു കൂട്ടമായി ഗുടാരും വായിക്കുന്നുണ്ട്. തണലൊരു മടിയനാണെന്നു സ്ഥിരമായി പോസ്റ്റുകൾ
അപ്ലോഡ് ചെയ്യാറില്ലെന്നു ക്യാപ്ഷൻ ആയി കൊടുത്തിരിക്കുന്ന റിനോഷ് ഈ ഗാന എല്ലാ സുഹൃത്തുക്കൾക്കും
ഫാമിലിക്കും വേണ്ടി ഡെഡികേറ് ചെയ്യുന്നുമുണ്ട്. ജുനൈസും അനിയൻ മിഥുനും ഒക്കെ കമന്റുകളുടെ
എത്തിയിട്ടുണ്ട്. മടിയനാകാതെ ഇങ്ങനെ മനോഹരമായ പാട്ടുകൾ ദിവസവും അപ്ലോഡ് ചെയ്യൂ എന്നാണു
ആരാധകരുടെ കമന്റുകൾ.

ഒറ്റ കേൾവിയിൽ പ്രണയിയെ കുറിച്ചാണോ എഴുതുന്നത് എന്ന തോന്നലുണ്ടാവുമെങ്കിലും ഈ വരികൾ
പാടുന്നത് ഒരു സുഹൃത്തിനെ പറ്റിയാണ്. ഹാപ്പി ഡേസ് എന്ന മൊഴിമാറ്റ സിനിമക്കായി രാജീവ്
ആലുങ്കലിന്റേതാണ് വരികൾ. രളത്തിന്റെ ‘ഫ്രണ്ട്ഷിപ് ആന്തം’ എന്നാണ് ഇന്നും ഈ പാട്ട് അറിയപ്പെടുന്നത്.
രാജീവ് ആലുങ്കലിന്റെ ഭംഗിയുള്ള വരികൾക്കൊപ്പം ,മിക്കി ജിമെയ്റുടെ സംഗീതവും , അജയ് സത്യന്റെ
ആർദ്രമായ ആലാപനം ഒക്കെ കൂടി ആ പാട്ടിനു ഭംഗി കൂട്ടിയിട്ടുണ്ട്. എല്ലാ സഹൃദക്കൂട്ടങ്ങളിലും
ഈ പാട്ടിപ്പോഴും അതെ ആവേശത്തോടെ കേൾക്കാം.
