# തൊഴിലുറപ്പിനു പൊക്കൂടെ എന്ന ചോദിച്ച ആളിന് അസഭ്യരീതിയിൽ മറുപടി നൽകി റിയാസ്!!

- Link: https://ml.b4blaze.com/bigg-boss-news/riyaz-salim-in-bad-coment-in-social-meediya
- Published: 2022-12-13T14:11:19+05:30
- Author: Suji

ബിഗ്‌ബോസ് നാലാം സീസൺ കഴിഞ്ഞു അടുത്ത സീസൺ തുടങ്ങാൻ പോകുകയും ചെയ്യുന്നു, എന്നാൽ ഇതിലെ
ചില മത്സരാർത്ഥികളുടെ പക കെട്ടടങ്ങാത്ത രീതിയിൽ ആണ് മുനോട്ടു പോകുന്നത്. കഴിഞ്ഞ ദിവസം
റോബിന്റെ കാമുകിയായ ആരതിയെ വിമർശനം നടത്തിയിരുന്നു റിയാസ്. അത് ഇപ്പോൾ വലിയ വിവാദമായി
തീർന്നിരിക്കുകയാണ്. ഇതിൽ ബ്ലെസ്ലിയും റിയാസുമാണ് ഇപ്പോൾ കോർത്തിരിക്കുന്നത്. ഈ ഒരു
വിമർശനത്തെ ചൊല്ലി റിയാസിനെ ബ്ലെസ്ലി കിഴങ്ങെശ്വരൻ എന്ന് വിളിച്ചു. റിയാസ് ഇതിനെ മറുപടി
നൽകുകയും ചെയ്യ്തു, ഇപ്പോൾ റിയാസ് പങ്കുവെച്ച വീഡിയോക്ക് വന്ന ഒരാളുടെ കമെന്റും,അതിന്
റിയാസ് നൽകിയ അസഭ്യ മറുപടിയുമാണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്.

ലിപ്സ്റ്റിക്കും,കണ്മഷിയും വാങ്ങിക്കാൻ ഉമ്മാനെ ജോലിക്കു വിട്ടു കാശുണ്ടാക്കി ഫെമിനിസ്റ്റ്
ആണെന് പറഞ്ഞു നടക്കുന്നതിൽ ഭേദം വല്ല തൊഴിലുറപ്പിനും പൊയ്ക്കൂടേ എന്നായിരുന്നു അയാളുടെ
കമെന്റ്, ഇതിനെ റിയാസ് നൽകിയ മറുപടി അസഭ്യ രീതിയിൽ ആയിരുന്നു.

റിയാസിന്റെ വാക്കുകൾ ഇങ്ങനെ, ഞാൻ നിന്നെയും  നിന്റെ കുടുംബത്തേക്കാളും ഒരുമാസം നല്ല
രീതിയിൽ കാശ് ഉണ്ടാകുന്നുണ്ട്, എന്റെയും എന്റെ കുടുംബത്തിന്റെയും കാര്യങ്ങൾ നോക്കുന്നുണ്ട്‘
കേട്ടോടാ കഴുവേറി മോനെ’ എന്ന ആണ് റിയാസ് മറുപടി പറഞ്ഞത്. ഈ കമെന്റ് ഡിലീറ്റ് ചെയ്യരുത്
കാരണം ഇനിയും ഇങ്ങനെയുള്ള അവന്മാർക്കുള്ള ഉത്തരമായിട്ട് അത് കിടന്നോട്ടെ റിയാസ് പറയുന്നു.
റിയാസിന്റെ ഈ വാക്കുകളെ അനുകൂലിച്ചും,പ്രതികൂലിച്ചും പ്രേക്ഷകർ എത്തുന്നുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/12/riyaz3.jpg?resize
=1080%2C1350&ssl=1)
