സംവൃതയിൽ എനിക്ക് ഇഷ്ടമില്ലാത്തത് ബിജു മേനോൻ പറയുന്നു 

നിരവധി മലയാളസിനിമകളിൽ അഭിനയിച്ച ഒരു താരമായിരുന്നു സംവൃത സുനിൽ, ഇപ്പോൾ താരത്തെ കുറിച്ച് നടൻ ബിജുമേനോൻ പറഞ്ഞു വാക്കുകൾ ആണ് ഇപ്പോൾ കൂടുതൽ ശ്രെധ ആകുന്നത്, വിവാഹശേഷ൦ വീണ്ടും ഒരു തിരിച്ചുവരവ് നടത്തിയ ചിത്രം…

നിരവധി മലയാളസിനിമകളിൽ അഭിനയിച്ച ഒരു താരമായിരുന്നു സംവൃത സുനിൽ, ഇപ്പോൾ താരത്തെ കുറിച്ച് നടൻ ബിജുമേനോൻ പറഞ്ഞു വാക്കുകൾ ആണ് ഇപ്പോൾ കൂടുതൽ ശ്രെധ ആകുന്നത്, വിവാഹശേഷ൦ വീണ്ടും ഒരു തിരിച്ചുവരവ് നടത്തിയ ചിത്രം ആയിരുന്നു ബിജുമേനോൻ അഭിനയിച്ച ‘സത്യം പറഞ്ഞാൽ വിശ്വസിക്കുമോ’ എന്ന ചിത്രം , ഇപ്പോൾ ഈ ചിത്രത്തിലെ സംവൃതയുടെ കാര്യങ്ങൾ ആണ് ബിജുമേനോൻ ഇപ്പോൾ ഒരു അഭിമുഖ്ത്തിൽ പറയുന്നത്, സംവൃതയിൽ തനിക്കു ഇഷ്ടമല്ലാത്തത് എന്താണ്

എന്താണ് എന്ന് അവതാരകയുടെ ചോദ്യത്തിന് താരം പറഞ്ഞ മറുപടി ഇങ്ങനെ,,അങ്ങനെ ഒന്നില്ല, ആ ചിത്രത്തിൽ എന്റെ ഭാര്യ ആയാണ് സംവൃത അഭിനയിച്ചത്, അതും തന്റെ കൈക്കുഞ്ഞുമായി, അവളുടെ ഇഷ്ട്ടം ആയിരുന്നു ഈ ചിത്രത്തിൽ അഭിനയിക്കണമെന്നുള്ളത്, തന്റെ കൈകുഞ്ഞുമായാണ് സംവൃത ഈ ചിത്രത്തിൽ അഭിനയിക്കാൻ എത്തിയത്, ആ സമയത്തു മാഹിയിൽ വലിയ ചൂട് ആയിരുന്നു.

കുഞ്ഞിനെയും കൊണ്ട് അത്രയും ദൂരം ഈ ചൂടത്തുവന്നു അഭിനയിക്കാൻ കാരണം അവൾക്ക് ഈ കഥ ഒരുപാടു ഇഷ്ട്ടം ആയതുകൊണ്ടാണ്, അല്ലാതെ അവൾ ഒരിക്കലും ഒരു പ്രതിഫലം മോഹിച്ചിട്ടല്ല, അതുകൊണ്ടു എനിക്ക് അവളോട്‌ ഒരു  ദേഷ്യവും തോന്നിയില്ല പകരം നല്ല ബഹുമാനം ആണ് തോന്നിയത് ബിജുമേനോൻ പറയുന്നു.