Home Film News സംയുകത ഇനിയും അഭിയിക്കുമോ ,ഇല്ലയോ എന്ന ചോദ്യത്തിന് ഉത്തരം നൽകി ബിജു മേനോൻ 

സംയുകത ഇനിയും അഭിയിക്കുമോ ,ഇല്ലയോ എന്ന ചോദ്യത്തിന് ഉത്തരം നൽകി ബിജു മേനോൻ 

ഒരുകാലത്തു മലയാള സിനിമാപ്രേമികളുടെ ഇഷ്ട്ട നായിക ആയിരുന്നു സംയുക്ത വർമ്മ, നടൻ ബിജുമേനോനുമായുള്ള വിവാഹ ശേഷം സിനിമയിൽ സജീവമല്ലാത്ത താരം, തീർത്തും ഒരു കുടുംബിനി ആയി തീർന്നിരിക്കുകയാണ്, എന്നാൽ ബിജു മേനോനോടും, സംയുക്തയോടും ആരാധകരുടെ ഒരു ചോദ്യം ഉണ്ടായിരുന്നു ഇനിയും നടി അഭിനയിക്കുമോ, ഇല്ലയോ എന്ന്. എന്നാൽ ഇതുവരെയും കൃത്യമായ ഒരു ഉത്തരം ഇരുവരും നൽകിയിരുന്നില്ല. എന്നാൽ ഇപ്പോൾ ബിജുമേനോൻ ഇതിനു മറുപടി നൽകുകയാണ്.

തങ്കം എന്ന ചിത്രത്തിന്റെ പ്രൊമോഷൻ വേദിയിലാണ് താരം ഇതിനുത്തര൦ നൽകിയത്,  താൻ ഏതു പ്രോഗ്രമ്മിനു൦ പങ്കെടുത്താലും എല്ലാവരുടയും ചോദ്യം ഒന്നേ യുള്ളായിരുന്നു എന്താണ് സംയുകത അഭിനയിക്കാത്തത്, താൻ കാരണം ആണോ എന്നൊക്ക, എന്നാൽ ഇനിയും അവൾ അഭിയിക്കുന്നില്ല അത് അവളുടെ തീരുമാനം ആണ്, ഇനിയും നല്ലൊരു കുടുംബിനി ആയി കഴിയണം എന്നാണ്, അതവൾ എടുത്ത തീരുമാനം ആണ് ഇനിയും അഭിനയിക്കുന്നില്ല

ഫാമിലി ലൈഫിലേക്ക് കടന്നപോൾ വലിയ തിരക്കിൽ ആണ് സംയുക്ത. കൂടാതെ മകൻ ജനിച്ചതോടു കൂടെ അവൾ വലിയ തിരക്കിൽ ആണ്. അതിനോടൊപ്പം അവൾ എടുത്ത തീരുമാനം ആണ് മകനെ ഇട്ടിട്ട് രണ്ടുപേരും ജോലിക്ക് പോയാൽ അത് ഓക്കേ ആകില്ല എന്നാണ് അവൾ പറയുന്നത്, താൻ ഒരിക്കലും അവളോട് പറഞ്ഞിട്ടില് സിനിമയിൽ അഭിനയിക്കേണ്ട എന്ന്, അവളായി എടുത്ത തീരുമാനം താൻ ഇനിയും സിനിമയിൽ അഭിനയിക്കുന്നില്ല എന്ന് ബിജു മേനോൻ പറയുന്നു.

Exit mobile version