സിനിമയിലേക്ക് സംയുക്ത തിരിച്ചു വരുമോ ? മറുപടി നൽകി ബിജു മേനോൻ

മലയാള സിനിമയിലെ വൻ  നിരയിൽ നിന്ന താര ജോഡികൾ ആയിരുന്നു ബിജു മേനോനും സംയുക്ത വർമ്മയും, വിവാഹത്തിന് ശേഷം സംയുക്ത സിനിമയിൽ നിന്നും അപ്രത്യക്ഷ്യം ആയി, കുടുംബത്തിന് വേണ്ടിയാണ് സംയുകത ഇപ്പോൾ ജീവിക്കുന്നത്, പലരും…

biju-menon-and-samyuktha-va

മലയാള സിനിമയിലെ വൻ  നിരയിൽ നിന്ന താര ജോഡികൾ ആയിരുന്നു ബിജു മേനോനും സംയുക്ത വർമ്മയും, വിവാഹത്തിന് ശേഷം സംയുക്ത സിനിമയിൽ നിന്നും അപ്രത്യക്ഷ്യം ആയി, കുടുംബത്തിന് വേണ്ടിയാണ് സംയുകത ഇപ്പോൾ ജീവിക്കുന്നത്, പലരും ചോദിച്ചിട്ടുള്ള ചോദ്യമാണ് സംയുക്ത ഇനി സിനിമയിലേക്ക് തിരിച്ചെത്തുമോ എന്നത്, ആണ് രണ്ടു പേരും അതിനു മറുപടി ഒന്നും നൽകിയിട്ടില്ല.

biju-menon-samyuktha-varma

എന്നാൽ ഇപ്പോൾ അതിനു കൃത്യവും വ്യക്തവുമായ ഒരു മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജു മേനോൻ. ഒരു പ്രശസ്ത ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് വ്യക്തമാക്കിയത്  അഭിമുഖത്തില്‍ ആണ് അദ്ദേഹം ഇതിനെ പറ്റി തുറന്നു പറഞ്ഞത്.

bijumenon-and-samyuktha-divmalayalam film newsmalayalam

സംയുക്തക്ക് എപ്പോൾ വേണമെങ്കിലും സിനിമയിലേക്ക് തിരിച്ചു വരാം എന്നും സംയുക്തയോട് അഭിനയിക്കണമെന്നും അഭിനയിക്കരുതെന്നും താൻ പറഞ്ഞിട്ടില്ലെന്നും ബിജു മേനോൻ പറയുന്നു. തന്റെ സിനിമകള്‍ കണ്ട് കൃത്യമായി കണിശമായി അഭിപ്രായം പറയുന്ന ആളാണ് സംയുക്തയെന്നും ഈ അടുത്തയിടെ അയ്യപ്പനും കോശിയും കണ്ടിട്ട് അസ്സലായി ബിജുവെന്നാണ് സംയുക്ത അഭിപ്രായപ്പെട്ടതെന്നും താരം വ്യക്തമാക്കുന്നു.