രാത്രിയിൽ വീട്ടിൽ നിർത്തിയിട്ടിരുന്ന വാഹനം കാണ്മാനില്ല! - മലയാളം ന്യൂസ് പോർട്ടൽ
News

രാത്രിയിൽ വീട്ടിൽ നിർത്തിയിട്ടിരുന്ന വാഹനം കാണ്മാനില്ല!

bike missing from oachira

രാത്രിയിൽ വീട്ടിൽ നിർത്തിയിട്ടിരുന്ന വാഹനം കാണാതെ പോയി. KL 23 P 2439 ee നമ്പറിൽ ഉള്ള വാഹനം ആണ് ഇന്നലെ ( 10- 03 -2021) രാത്രി വീട്ടിൽ നിന്നും കാണാതായിരിക്കുന്നത്. ഓച്ചിറ ചങ്ങൻകുളങ്ങര, കോട്ടയ്ക്കാട്ട് കിഴക്കേതിൽ പുത്തൻ വീട്ടിൽ നിന്നുമാണ് വാഹനം കാണാതായിരിക്കുന്നത്. ഉടമസ്ഥൻ പോലീസിൽ പരാതിപ്പെട്ടിട്ടുണ്ട്. തുടർന്ന് നടന്ന അന്വേഷണത്തിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ വെളുപ്പിന് മൂന്ന് മണിക്ക് വാഹനം ചങ്ങൻകുളങ്ങര അമ്പലത്തിന്റെ ഭാഗത്ത് കൂടി കടന്നു പോകുന്നത്തിന്റെ ദൃശ്യങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. പോലീസ് അന്വേഷണം ഉർജിതമാക്കിയിരിക്കുകയാണ്.  ഈ വാഹനത്തെ കുറിച്ച് എന്തെങ്കിലും തരത്തിലുള്ള അറിവ് ലഭിക്കുകയോ വാഹനം എവിടെയെങ്കിലും വെച്ച് കാണുകയോ ചെയ്യുന്നവർ  അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അല്ലെങ്കിൽ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ദയവ് ചെയ്ത് ബന്ധപ്പെടേണ്ടതാണ്. 9526425266, 8129289459 , 9539577672

Trending

To Top
Don`t copy text!