ബോഡി ഷെയ്മിങ്ങിന് എതിരെ വസ്ത്രമുരിഞ്ഞ് പ്രതിഷേധിച്ച് പതിനെട്ടുകാരി !! വീഡിയോ വൈറൽ

കഴിഞ്ഞ ദിവസം നടന്ന സംഗീത പരുപാടിയിൽ ബോഡി ഷെയിമിങ്ങിനെതിരെ വസ്ത്രമുരിഞ്ഞ് പ്രധിഷേദിച്ച് ഗ്രാമീൺ അവാർഡ് ജേതാവായ പതിനെട്ടുകാരി. കവിഞ്ഞ ദിവസം മിയാമിയില്‍ നടന്ന സംഗീത പരിപാടിക്കിടെ ബോഡി ഷെയ്മിങ്ങിന് എതിരെയായിരുന്നു പതിനെട്ടുകാരിയായ ഗായികയുടെ പ്രതിഷേധം.…

billie-elish

കഴിഞ്ഞ ദിവസം നടന്ന സംഗീത പരുപാടിയിൽ ബോഡി ഷെയിമിങ്ങിനെതിരെ വസ്ത്രമുരിഞ്ഞ് പ്രധിഷേദിച്ച് ഗ്രാമീൺ അവാർഡ് ജേതാവായ പതിനെട്ടുകാരി. കവിഞ്ഞ ദിവസം മിയാമിയില്‍ നടന്ന സംഗീത പരിപാടിക്കിടെ ബോഡി ഷെയ്മിങ്ങിന് എതിരെയായിരുന്നു പതിനെട്ടുകാരിയായ ഗായികയുടെ പ്രതിഷേധം.

തന്റെ ശരീരം കാണാത്തവര്‍ എന്തിനാണ് വിമര്‍ശിക്കുന്നതെന്ന് ബില്ലി ചോദിക്കുന്നു.”എനിക്ക് സൗകര്യപ്രദമായ വസ്ത്രം ധരിച്ചാല്‍ ഞാന്‍ സ്ത്രീയല്ലാതാകും. എന്റെ ശരീരം കാണാത്തവര്‍ എന്നെയും എന്റെ ശരീരത്തെയും വിമര്‍ശിക്കുന്നത് എന്തിനാണ്. ആളുകളെ അവരുടെ വലുപ്പത്തിന്റെ അടിസ്ഥാനത്തില്‍ നിങ്ങള്‍ അനുമാനിക്കുന്നു.

billie elishഎന്റെ ശരീരം നിങ്ങളെ പ്രകോപിപ്പിക്കുന്നുണ്ടോ? നിങ്ങള്‍ എന്നെക്കുറിച്ചു പറയുന്ന അഭിപ്രായത്തിന്റെ ഉത്തരവാദിത്വം എനിക്കില്ല. നിങ്ങള്‍ക്ക് എന്നെക്കുറിച്ചുള്ള അറിവല്ല എന്റെ മൂല്യം നിശ്ചയിക്കുന്നത്” എന്ന് ബില്ലി പറഞ്ഞു.

ഈ വര്‍ഷത്തെ ഗ്രാമി വേദിയില്‍ അഞ്ചു പുരസ്കാരങ്ങള്‍ നേടിയാണ് ബില്ലി എലിഷ് തിളങ്ങിയത്. റെക്കോര്‍ഡ് ഓഫ് ദി ഇയര്‍, ബെസ്റ്റ് ന്യൂ ആര്‍ട്ടിസ്റ്റ്, ആല്‍ബം, സോങ് ഓഫ് ദി ഇയര്‍ എന്നീ വിഭാഗങ്ങളിലായിരുന്നു ബില്ലിയുടെ പുരസ്കാര നേട്ടം.