മലയാളം ന്യൂസ് പോർട്ടൽ
Film News

ഞങ്ങൾ ഒരുമിച്ചാണ് താമസിക്കുന്നതെന്ന് പലരും പറഞ്ഞു തുടങ്ങിയിരുന്നു !! സായി കുമാറിനെ വിവാഹം ചെയ്തത് എന്തുകൊണ്ടെന്ന് വ്യകത്മാക്കി ബിന്ദു പണിക്കർ

bindu-panicker

മലയാളത്തിലെ പ്രിയ നായികമാരിൽ ഒരാളാണ് ബിന്ദു പണിക്കർ, കോമഡി വേഷങ്ങൾ ആണ് താരം കൂടുതലായും കൈകാര്യം ചെയ്യുന്നത്. ഇപ്പോൾ ടിക്‌ടോക് വഴി ബിന്ദു പണിക്കരുടെ മകളും പ്രശസ്തയായിരിക്കുകയാണ്. കുടുംബത്തോടെ ആണ് ഇവർ റ്റിക്റ്റോക്കിൽ എത്തുന്നത്. ബിന്ദു പണിക്കാരെ പോലെ സിനിമ താരമായ സായികുമാറിന്റെ ആണ് താരം തന്റെ ജീവിത പങ്കാളിയായി തിരഞ്ഞെടുത്തത്, നിറയെ ഗോസിപ്പുകൾ വന്നതിനു ശേഷം ആണ് ഇരുവരും വിവാഹിതരായത്. വിവാഹ ശേഷം ഇരുവരും വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു.

bindu panicker

വിവാഹത്തിന് മുൻപ് ഞങൾ ഒരുമിച്ചാണ് താമസിക്കുന്നത് എന്ന് പലരും പറഞ്ഞു തുടങ്ങിയിരുന്നു, വിവാഹ ശേഷവും ഞങ്ങളെ പറ്റി വാർത്തകൾ വന്നിരുന്നു എന്ന് ബിന്ദു പണിക്കർ വ്യക്തമാക്കുന്നു. എന്റെ ആദ്യ ഭർത്താവ് മറിച്ച് ഒരു മാസം കഴിഞ്ഞപ്പോൾ ആണ് എന്നെ അമേരിക്കയിൽ ഒരു ഷോയിലേക്ക് വിളിക്കുന്നത്, എന്റെ സഹോദരന്റെ നിർബന്ധപ്രകാരം ആണ് ഞാൻ പോയത്, എന്നാൽ പോയി തിരിച്ചെത്തിയ ശേഷം എന്നെ പറ്റി പല കഥകളും പ്രചരിച്ചു. അതിൽ ഒന്നും സത്യം ഇല്ലായിരുന്നു, സായി ഏട്ടനും സഹോദരിയും കൂടി എന്റെ വീട്ടിൽ വിവാഹം ആലോചിച്ച് വന്നപ്പോൾ ഞാൻ ആദ്യം എതിർക്കുകയും ചെയ്തു.

bindu panicker

എന്റെ മകളെ ഉപേക്ഷിച്ച് ഒന്നിനും എനിക്ക് സാധിക്കില്ലായിരുന്നു. എന്നാൽ എല്ലാവര്ക്കും കുഞ്ഞിനെ ഏറ്റടുക്കാൻ സമ്മതം ആണെന്ന് അറിഞ്ഞിപ്പോൾ ഞാൻ വിവാഹത്തിന് സമ്മതം മൂളി. വിവാഹത്തിന് മുൻപ് ഒരു ഫ്ലാറ്റ് അന്വേഷിച്ച് ചെന്നപ്പോൾ ആണ് അവിടുത്തെ ഓഫീസിൽ ബോയി രണ്ടു പേർക്കും ഒരേ അഡ്രെസ്സ്  പോരെ എന്ന് ചോദിച്ചു,അപ്പോഴാണ് ഞാൻ അറിഞ്ഞത്  സായി ഏട്ടൻ മുകളിലത്തെ ഫ്ലാറ്റിൽ ആണ് താമസം എന്നറിഞ്ഞത്. അങ്ങനെയാണ് ഞങ്ങൾ വിവാഹത്തിന് മുൻപ് ഒരുമിച്ചാണ് താമസം എന്ന വാർത്ത പ്രചരിച്ചത്.

Related posts

മാലാപർവ്വതിയുടെ മകൻ മെസ്സേജ് അയക്കാത്ത പെൺകുട്ടികൾ ആരുണ്ട് ? അനന്തുവിന്റെ മെസ്സേജുകൾ കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

WebDesk4

എനിക്ക് വേണ്ടിയുള്ള ഭർത്താവിന്റെ സ്നേഹ സമ്മാനം !! സന്തോഷം പങ്കുവെച്ച് മുക്ത

WebDesk4

സിനിമ ഷൂട്ടിംഗിന് വേണ്ടിയാണു വനിതയെ വിവാഹം കഴിക്കുന്നതെന്ന് അയാൾ എന്നോട് പറഞ്ഞു; പീറ്ററിനെതിരെ ആരോപണവുമായി ആദ്യ ഭാര്യ

WebDesk4

കല്യാണിയെ കണ്ട് പൊട്ടിക്കരഞ്ഞ് ലിസ്സി !! ഇങ്ങനാണെങ്കിൽ ഗ്ലിസറിന്റെ ആവിശ്യം ഇല്ലെന്നു താരം

WebDesk4

ആട് ജീവിതം ചിത്രത്തിൻറെ ഷൂട്ടിങ് പുരോഗമിക്കുന്നു, സിനിമയുടെ 25% ഭാഗവും ചിത്രീകരിച്ചു

WebDesk4

തട്ടീം മുട്ടീം പരമ്പരയിൽ ഇനി മീനാക്ഷി ഉണ്ടാകില്ല; തുറന്നു പറഞ്ഞ് കണ്ണൻ !!

WebDesk4

കൂടത്തായി കേസ് കഥ പറയുന്ന സിനിമയുടെ പേരു മാറ്റി . ഡിനി ഡാനിയൽ നായികയാകുന്ന സിനിമയുടെ പേര് ജോളി എന്നാ…

Webadmin

പേർളി ഗർഭിണിയല്ല, ആകുമ്പോൾ ഞങ്ങൾ അറിയിക്കാം!! വെളിപ്പെടുത്തി ശ്രീനിഷ്

WebDesk4

പ്രായം 60 കഴിഞ്ഞിട്ടും യൗവത്വത്തിന്റെ രഹസ്യം വെളിപ്പെടുത്തി നടൻ അനിൽ കപൂർ

WebDesk

തനിക്ക് ആ നടനുമായി അവിഹിതം ഉണ്ടെന്നു പറഞ്ഞാണ് ശ്രീനാഥ് ബന്ധം വേര്‍പെടുത്തിയത് !!

WebDesk4

ലച്ചുവിന് പിന്നാലെ പാറുക്കുട്ടിയും; പാറുക്കുട്ടി ഉപ്പും മുളകിലും നിന്ന് പിന്മാറാനുള്ള കാരണം

WebDesk4

നാളെ മുതൽ കെ.എസ്.ആര്‍.ടി.സി ബസ്സുകൾ നിരത്തിലിറങ്ങും !!

WebDesk4