കെട്ടിപ്പിടിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍; വീഡിയോ സോഷ്യല്‍ മീഡിയയില്‍

തികച്ചും ഞെട്ടിക്കുന്ന തരത്തിലുള്ള നിരവധി വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ പുറത്ത് വരുന്നത്. ഇപ്പോഴിതാ ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിയുമായി ബന്ധപ്പെട്ട സമാനമായ വീഡിയോ വീണ്ടും പുറത്തു വന്നിരിക്കുകയാണ്. വീഡിയോയില്‍ ഇരുവരുടെയും പ്രവൃത്തികള്‍ കണ്ട് നെറ്റിസണ്‍മാരും അമ്പരന്നിരിക്കുകയാണ്. ഇരുവരും പരസ്പരം ആലിംഗനം ചെയ്യുന്നതാണ് വീഡിയോയില്‍ കാണിക്കുന്നത്. രണ്ടുപേരും പരസ്പരം സ്‌നേഹിക്കുന്നതായി തോന്നുന്നു. ഇവര്‍ക്കൊപ്പം മറ്റൊരു പെണ്‍കുട്ടിയെയും കാണാം

സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോയില്‍, ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും കെട്ടിപ്പിടിക്കുകയും ചിരിക്കുകയും ചെയ്യുന്നത് നിങ്ങള്‍ക്ക് കാണാന്‍ കഴിയും. മറ്റേ പെണ്‍കുട്ടി മാറ്റി നിര്‍ത്തുന്നത് കാണാം. സോഷ്യല്‍ മീഡിയയിലെ വിവിധ പ്ലാറ്റ്ഫോമുകളില്‍ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്.

bachelorkisocietyandmemes.bks എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലാണ് ഈ വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്. ഈ വീഡിയോയില്‍ എത്രത്തോളം സത്യമുണ്ടെന്ന് അറിയില്ല. എന്നാല്‍ ഒറ്റനോട്ടത്തില്‍ അത് സ്‌കൂളില്‍ നിന്ന് തന്നെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Previous articleതിരുപ്പതി വെങ്കിടേശ്വരന് ഒരു കോടി രൂപ സംഭാവന നല്‍കി മുസ്ലീം ദമ്പതികള്‍
Next articleഅമൃതയുടെ മകളുടെ പിറന്നാള്‍ ആഘോഷമാക്കി ഗോപിസുന്ദര്‍…!