എനിക്കും ശ്വാസം മുട്ടുന്നു  ഇനിയും  ഇങ്ങനെ ജീവിക്കാൻ കഴിയില്ല, മമ്മൂട്ടി 

ബ്രഹ്മ പുരം  വിഷയത്തിൽ സർക്കാർ വേണ്ട ശ്വാശ്വത പരിഹാരം ചെയ്യണമെന്ന് നടൻ മമ്മൂട്ടി പറയുന്നു. ഇനിയും ഇങ്ങനെ ശ്വാസം മുട്ടി കൊച്ചിക്കാർക്ക് മുന്നോട്ടു ജീവിച്ചു പോകാൻ കഴിയില്ല. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഞാൻ ഷൂട്ടിങ്ങിനായി…

ബ്രഹ്മ പുരം  വിഷയത്തിൽ സർക്കാർ വേണ്ട ശ്വാശ്വത പരിഹാരം ചെയ്യണമെന്ന് നടൻ മമ്മൂട്ടി പറയുന്നു. ഇനിയും ഇങ്ങനെ ശ്വാസം മുട്ടി കൊച്ചിക്കാർക്ക് മുന്നോട്ടു ജീവിച്ചു പോകാൻ കഴിയില്ല. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഞാൻ ഷൂട്ടിങ്ങിനായി പൂനയിൽ ആയിരുന്നു താമസം,  കഴിഞ്ഞ ദിവസം ആണ് ഞാൻ ഞാൻ വീട്ടിൽ എത്തിയത്, വീട്ടിൽ എത്തിയപ്പോൾ മുതൽ എനിക്ക് കടുത്ത ശ്വാസം മുട്ടൽ ആരംഭിച്ചു.

ആദ്യം എനിക്ക് ചുമ ആയിരുന്നു തുടങ്ങിയത് ക്രെമേണ പിന്നീട് അത് ശ്വാസം മുട്ടൽ ആയി മാറി, ഇപ്പോളും ഈ ശ്വാസം മുട്ടൽ ഉണ്ട്, വയ്യ ജീവിക്കാൻ വയ്യാത്ത അവ്സഥ, വീണ്ടും കഴിഞ്ഞ ദിവസം ഞാൻ ഷൂട്ടിംഗിനെ ആയി വയനാട്ടിൽ എത്തി, എന്നാൽ എന്നിൽ നിന്നും ആ അസ്വസ്ഥത വിട്ടുമാറുന്നില്ല, ഇനിയും മുന്നോട്ടു ജീവികണെമങ്കിൽ അത് എനിക്ക് മാത്രമല്ല കൊച്ചിക്കാർക്കു മുഴുവൻ വേണ്ട പരിഹാരം കണ്ടേ തീരും മമ്മൂട്ടി പറയുന്നു.

പലരും ഇതിനെ കുറിച്ച് സംസാരിക്കുമ്പോൾ വീട് വിട്ടുമാറി നിൽക്കുവാനും, നാട്ടിൽ പോകാനും തീരുമാനിച്ചു എന്നാണ് പറയുന്നത്. ഇത് ഇപ്പോൾ കൊച്ചിയെ മാത്രമല്ല മറ്റു സമീപ ജില്ലകളെയും ബാധിച്ചിരിക്കുകയാണ്, വലിയ അരിഷിതാവസ്ഥയാണ് ഇത്. ബ്രഹ്മപുരം വിഷയം പരിഹരിക്കേണ്ട ചുമതല ഭരണകർത്താക്കൾക്ക് ഉണ്ട് , ഇവിടില്ലെങ്കിൽ വിജയകരമായ മറ്റു മാതൃകകൾ സ്വീകരിക്കണം. പ്ലാസ്റ്റിക് മാലിന്യ നിർമാർജനം നമ്മളും വേണ്ട രീതിയിൽ പാലിക്കണം, പ്ലാസ്റ്റിക് എന്ന വിപത്തിനു നമ്മൾ അകറ്റി നിർത്തണം മമ്മൂട്ടി പറയുന്നു.