Monday May 25, 2020 : 11:19 PM
Home Malayalam Article വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലായി നവവധുവിന്റെ ഫോട്ടോഷൂട്ട് !! ചിത്രങ്ങൾ കാണാം

വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലായി നവവധുവിന്റെ ഫോട്ടോഷൂട്ട് !! ചിത്രങ്ങൾ കാണാം

- Advertisement -

മലയാള സിനിമയുടെ പ്രശസ്ത ഫോട്ടോഗ്രാഫർമാരിൽ ഒരാളാണ്  ശ്രീനാഥ് എൻ ഉണ്ണിക്കൃഷ്ണൻ, മമ്മൂട്ടിയുടെ അബ്രഹാമിന്റെ സന്തതികൾ, മാമാങ്കം, പതിനെട്ടാം പടി എന്നി സിനിമകളുടെ സ്റ്റില്ലുകൾ പകർത്തിയത് ശ്രീനാഥ്‌ ആയിരുന്നു. മമ്മൂട്ടിയുടെ ഈ കിടിലൻ സ്റ്റില്ലുകൾ പകർത്തിയതിലൂടെ ശ്രദ്ധേയനായ ആളാണ് ശ്രീനാഥ്, ശ്രീനാഥിന്റെ ഉടമസ്ഥതയിലുള്ള വെഡ്ഡിംഗ് ഫോട്ടോഗ്രഫിയാണ് വെഡ്ഡിംഗ് ബെൽസ് ഫോട്ടോഗ്രഫി. വെഡ്ഡിംഗ് ബെൽസ് ഫോട്ടോഗ്രഫി അണിയിച്ചൊരുക്കിയ പുതിയ ഫോട്ടോഷൂട്ട് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് . സ്‌മൃതി,ശിൽപ എന്നീ രണ്ട് നവവധുക്കളുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ചിത്രങ്ങൾ കാണാം

wedd

wedding 2

wedding 4

wedding 9

wedding 94

wedding1

Inspirational Indian bridal making series… #nikonz7❤️❤️Hope everyone is staying strong in these strange times. We…

Opublikowany przez Wedding bells photography Poniedziałek, 30 marca 2020

- Advertisement -

Stay Connected

- Advertisement -

Must Read

മഞ്ജുവിന്റെ സിനിമ ഷൂട്ടിംഗ് കണ്ട് മതിമറന്ന ആരാധകൻ അമ്മയെ മറന്നു വെച്ചു,...

സിനിമാ ചിത്രീകരണം കണ്ടുനിന്ന് അമ്മയെ മറന്ന് ഒരു മകന്‍. മലയിന്‍കീഴാണ് സംഭവം. വിളവൂര്‍ക്കാവ് സ്വദേശികളായ അമ്മയും മകനും പെന്‍ഷന്‍ വിവരം തിരക്കാനായാണ് മലയിന്‍കീഴിലെ ട്രഷറിയിലെത്തിയത്. അമ്മ അകത്തേക്ക് പോയപ്പോള്‍ മകന്‍ പുറത്ത് നില്‍ക്കുകയായിരുന്നു....
- Advertisement -

മകന്റെ തലയിലെ മുറിപ്പാട് സ്വന്തം തലയില്‍ ടാറ്റുവായി പതിപ്പിച്ച് കാന്‍സര്‍ ബാധിച്ച...

കാന്‍സസ്: സ്വന്തം തലയില്‍ മകന്റെ ശാസ്ത്രക്രിയ പാടിനു സമാനമായ ടാറ്റു പതിപ്പിച്ച് ക്യാന്‍സര്‍ ബാധിതനായ മകന് പിന്തുണയും ആത്മധൈര്യവും പകരുകയാണ് ഒരു പിതാവ്. അമേരിക്കയിലെ കാന്‍സസിലെ ജോഷ് മാര്‍ഷല്‍ എന്ന 28കാരനാണ് എട്ടു...

ഒരു ധിക്കാരി ആയി അറിയപ്പെടണം….. ജന്മം കൊണ്ട് ജീവിതത്തോടോ…. ...

ഒരു ധിക്കാരി ആയി അറിയപ്പെടണം..... ജന്മം കൊണ്ട് ജീവിതത്തോടോ.... കർമം കൊണ്ട് വിധിയൊടൊ തോൽക്കാത്തവൾ ആകണം... കണ്ണീരിന്റെ ഉപ്പുരസം കൊണ്ടാകണം ഒരു പിടി അന്നം നാവിൽ രുചിക്കാൻ.. ചോരയുടെ ചുവപ്പു നിറം ആയിരിക്കണം അനീതിയോടു പൊരുതുമ്പോ സിരകളിൽ നിന്ന് ഇറ്റു...

കാവൽ നിന്ന പോലീസുകാരന് ചായയും കടിയും നൽകി സൽക്കരിച്ച് ഈ ബാപ്പയും...

സൽക്കാരത്തിന്റെ കാര്യത്തിൽ പകരം വെക്കാൻ കഴിയാത്ത നാടാണ് കോഴിക്കോട്, വരുന്നവരെയെല്ലാം വയറുനിറച്ചൂട്ടിയും സ്​നേഹം കൊടുത്തും മടക്കിയയച്ചവരാണ്​ കോഴിക്കോട്ടുകാര്‍. റോഡില്‍ കാവല്‍ നിന്നിരുന്ന പൊലീസുകാരനും ആ സ്​നേഹത്തിന്‍െറ മധുരമറിഞ്ഞു. കോഴിക്കോട്​ വേങ്ങേരി ജങ്​ഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ക്ക്​​...

കൂടത്തായി കൊലപാതക പരമ്പരക്കു സമാനമായ മറ്റൊരു കൊലപാതക പരമ്പര ഇതിനു മുന്പും...

കൂടത്തായി കൊലപാതക പരമ്പര വാർത്തകളിൽ നിറഞ്ഞുനിൽക്കെ പഴമക്കാരുടെ മനസ്സുകളിലേക്ക് സമാനമായതും എന്നാൽ ഇതിനേക്കാൾ അത്യന്തം ഭീകരമായതും ദുരൂഹത നിറഞ്ഞതുമായ മറ്റൊരു കൊലപാതകപരമ്പര മിന്നിമറയുകയാണ്. 'മിഥുനമാസത്തിലെ കൊലപാതകങ്ങൾ' എന്ന് കുപ്രസിദ്ധിയാർജ്ജിച്ച, നാടിനെ നടുക്കിയ കൊലപാതക...

എട്ടുവയസ്സുകാരിയായ മകളെ അമ്മ കാമുകന് കാഴ്ച്ച വെച്ചു, ഞെട്ടിപ്പിക്കുന്ന സംഭവം!

എട്ടുവയസ്സുകാരിയായ മകളെ അമ്മ തന്റെ കാമുകന് കാഴ്ചവെച്ചു.പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അമ്മയെയും കാമുകനെയും ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു.ചാവക്കാട് അകലാട് കാട്ടിലെപള്ളിക്കടുത്ത് കല്ലുവളപ്പില്‍ അലി (54), മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിനിയായ 37 വയസ്സുകാരി...

Related News

‘എണ്ണത്തിലല്ല വേഷത്തിലാണ് കാര്യം’ വൈറൽ ഫോട്ടോ...

'കുമ്ബളങ്ങി നൈറ്റസ്' മലയാളികൾ അതുവരെ കണ്ട സിനിമകളിൽ നിന്നും വളരെ വ്യത്യസ്ത പ്രേമേയം കൊണ്ടും അവതരണ ശൈലി കൊണ്ടും പ്രേക്ഷക ഇഷ്ടം നേടിയെടുത്ത മലയാള സിനിമ. ആ സിനിമയിൽ ബേബി മോൾ എന്ന...

ഇതെന്റെ സിഗ്നേച്ചർ‍, തിളങ്ങുന്ന കണ്ണുകളുമായി മൂത്തോനിലെ...

മൂത്തോനിലെ ആമിനയെ ഓർമ്മയില്ലേ ? ആ തിളങ്ങുന്ന കണ്ണുള്ള സുന്ദരി, ഒരു ലക്ഷ്യ ദ്വീപിൽ നിന്നും മുംബൈയിലെ ബാർ ഡാന്സറായ ഒരു പെൺകുട്ടിയുടെ ജീവിത കഹകൾ ആണ് മൂത്തോനിൽ മെലിസ്സ കാഴ്ച വെച്ചത്,...

സംസാരശേഷിയില്ലാത്ത വധൂ വരന്മാരുടെ സേവ് ദ...

കുറച്ച് ബലുകളായി സോഷ്യൽ മീഡിയയിൽ നിറയുന്ന പല സേവ് ദ ഡേറ്റ് നമ്മൾ കണ്ടിട്ടുണ്ട്, അവ എല്ലാം പെട്ടെന്ന് വൈറൽ ആകുകയും ചിലത് വിവാദങ്ങൾ സൃഷ്ട്ടിക്കുകയൂം ചെയ്തു, അവയിൽ തന്നെ മികച്ച ആശയവും...

പോലീസ് മാമന്റെ സേവ് ദി ഡേറ്റ്...

ഇപ്പോൾ വിവാഹങ്ങൾക്ക് മുൻപ് സമൂഹ മാധ്യമങ്ങളിൽ സേവ് ദി ഡേറ്റ് എന്നൊരു പരുപാടി ഉണ്ട് അത്തരത്തിലൊരു ചിത്രാംങ്ങളും മറ്റും സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നതും നിമിഷങ്ങൾക്കുള്ളിലാണ് അതിൽ ചില ചിത്രങ്ങൾ അതിരു കടക്കുന്നു എന്ന് ചൂണ്ടിക്കാട്ടി...
Don`t copy text!