എതിരെ ആംബുലൻസ് വരുന്നത് കണ്ടിട്ടും ചീറിപാഞ്ഞ ബസ്; അപകടത്തിന്റെ CCTV വീഡിയോ പുറത്ത്

രോഗിയുമായി സയറൻ മുഴക്കി സിഗ്നലിലൂടെ പാഞ്ഞുവരുന്ന ആംബുലൻസ് കണ്ടിട്ടും ബസിനു പോകാൻ സിഗ്നൽ ലഭിച്ചത് കണ്ടു ഡ്രൈവർ ബസ് മുന്നോട്ടെടുത്തതോടുകൂടി ഉണ്ടായത് വൻ അപകടം. സിഗ്നൽ ലഭിച്ചെങ്കിലും പോലും ആംബുലൻസ് പോയിട്ട് വാഹനം മുന്നോട്ടെടുക്കാൻ…

bus-drivers-mistake

രോഗിയുമായി സയറൻ മുഴക്കി സിഗ്നലിലൂടെ പാഞ്ഞുവരുന്ന ആംബുലൻസ് കണ്ടിട്ടും ബസിനു പോകാൻ സിഗ്നൽ ലഭിച്ചത് കണ്ടു ഡ്രൈവർ ബസ് മുന്നോട്ടെടുത്തതോടുകൂടി ഉണ്ടായത് വൻ അപകടം. സിഗ്നൽ ലഭിച്ചെങ്കിലും പോലും ആംബുലൻസ് പോയിട്ട് വാഹനം മുന്നോട്ടെടുക്കാൻ ക്ഷാമകാണിക്കാതിരുന്ന ബസ് ഡ്രൈവർക്കെതിരെ കടുത്ത പ്രതിക്ഷേധമാണ് ഉയർന്നത്.

എമർജൻസി ലൈറ്റിട്ട് സൈറൺ മുഴക്കിവരുന്ന അവശ്യസർവീസ് വാഹനങ്ങളായ ഫയർ എൻജിൻ,ആംബുലൻസ്, പൊലീസ് വാഹനങ്ങൾ എന്നിവ ഏതു ദിശയിൽ നിന്നു വന്നാലും അവയ്ക്കുവഴി മാറിക്കൊടുക്കണം എന്നതാണു നിയമം. ആംബുലൻസിന് വഴി ഒരുക്കാത്തതു ട്രാഫിക്ക് നിയമലംഘനം തന്നെയാണ്.

https://youtu.be/3MdulUEHUAI