മലയാളം ന്യൂസ് പോർട്ടൽ
Film News

നടി റിയ ചക്രബര്‍ത്തിക്കെതിരെ ആരോപണം, സുശാന്തിന്റെ മരുന്നുകളും ക്രെഡിറ്റ് കാർഡും നടി കൈവശപ്പെടുത്തിയിരുന്നു

സുശാന്ത് സിംഗ് രജ്പുത്തിന്റെ  ആത്മഹത്യയുമായുമായി ബന്ധപ്പെട്ട് നടി റിയ ചക്രബര്‍ത്തിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉയരുന്നു, സുശാന്തിന്റെ അച്ഛൻ ആണിപ്പോൾ രംഗത്ത് വന്നിരിക്കുന്നത്, സുശാന്ത് മരിക്കുന്നതിന് മുൻപ് താരത്തിന്റെ മരുന്നുകൾ മാറ്റുകയും ക്രെഡിറ്റ് കാർഡ് കൈവശപ്പെടുത്തുകയും ചെയ്തു, മാത്രമല്ല സുശാന്തിന്റെ ബോഡിഗാര്‍ഡുകളെ മാറ്റുകയും ചെയ്തിരുന്നു, റിയ സുശാന്തിനെ പല ഡോക്ടറുമാരുടെയും അടുത്ത് കൊണ്ട് പോയിരുന്നു, സുശാന്തിന്റെ ക്രെഡിറ്റ് കാർഡുകൾ സ്വന്തമാക്കി നിരവധി തവണ പണം പിൻവലിച്ചിരുന്നു. സുശാന്തിന്റെ മരുന്നുകൾ റിയയുടെ നിയന്ത്രണത്തിൽ ആയിരുന്നു.

601231-sushant-singh-rajput2

ജൈവ പച്ചക്കറി കൃഷി ചെയ്യണം, കൂര്‍ഗിലേക്ക് താമസം മാറാന്‍ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞതോടെയാണ് റിയ സുശാന്തിന്റെ വീട്ടില്‍ നിന്നും താമസം മാറിയത്. സ്‌നേഹമുണ്ടായിരുന്നെങ്കില്‍ ഇങ്ങനെ ഒരു മാനസികാവസ്ഥയില്‍ അദ്ദേഹത്തെ പിരിയുമായിരുന്നോ എന്ന് സുശാന്തിന്റെ അച്ഛൻ ചോദിക്കുന്നു. കുടുംബത്തെ അറിയിക്കാതെ പല ഡോക്ടര്‍മാരുടെയും സുശാന്തിനെ അടുത്തേക്ക് കൊണ്ടുപോയിരുന്നു.

സുശാന്തിന്റെ അച്ഛന്‍ നല്‍കിയ പരാതി ഇതുവരെ മുംബൈ പൊലീസ് ഏറ്റെടുത്തിട്ടില്ല. സുശാന്തുമായി പ്രശ്‌നമുള്ള അഞ്ച് പ്രൊഡക്ഷന്‍ കമ്ബനികളുടെ പേര് പറയാനാണ് പൊലീസ് പറഞ്ഞത്. എന്നാല്‍ തെളിവില്ലാത്തതിനാല്‍ അത് പറയാന്‍ സാധിക്കില്ല. പരോക്ഷമായി അവര്‍ക്ക് എന്തെങ്കിലും പങ്കുണ്ടായിരിക്കാം. പക്ഷേ, പ്രൊഡക്ഷന്‍ കമ്ബനികള്‍ക്ക് പിന്നാലെ സഞ്ചരിച്ച്‌ റിയയുടെ പേര് എല്ലാവരും മറന്നു. അന്വേഷണം വേറെ വഴിക്ക് തിരിച്ച്‌ വിടുന്നതിനാല്‍ കേസൊരിക്കലും അവസാനിക്കാന്‍ പോകുന്നില്ലെന്ന് അഭിഭാഷകൻ പറയുന്നു.

 

Related posts

സുശാന്ത് സിങിന്റെ മരണം കൊലപാതകമാണ്, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ദൃക്‌സാക്ഷി രംഗത്ത്

WebDesk4

സുശാന്ത് മരണപ്പെട്ടത് അറിഞ്ഞില്ല; ഫോണിൽ സുശാന്തിന്റെ ഫോട്ടോ നോക്കി താരത്തിന്റെ വളർത്തുനായ

WebDesk4

സുശാന്ത് സിംഗ് രജ്പതിന്റെ സഹോദരന്റെ ഭാര്യ മരിച്ച നിലയില്‍

WebDesk4

സുശാന്ത് യാത്രയായത് ഒരുപാട് ആഗ്രഹങ്ങള്‍ ബാക്കിയാക്കി; തന്റെ 50 സ്വപ്നങ്ങളിൽ സഫലമായത് 20 എണ്ണം മാത്രം

WebDesk4

ഭർത്താവ് ആത്മഹത്യ ചെയ്തതിനു രൂക്ഷമായി വിമർശിച്ചത് താരത്തെ, നടി റിയക്ക് മുൻപ് ‘വിച്ച്‌ ഹണ്ടി’ന് ഇരയാകേണ്ടി വന്ന താരസുന്ദരി രേഖ

WebDesk4

അന്ന് സുശാന്തിനെ പരസ്യമായി അപമാനിച്ചു; ഇന്ന് വേദന പങ്കുവെക്കുന്നു !! ആലിയക്കും കരണിനും എതിരെ ആരാധകർ

WebDesk4

ഉറക്കമുണര്‍ന്ന ശേഷം ജോലിക്കാര്‍ കൊടുത്ത ജ്യൂസ് കുടിച്ചിരുന്നു, പിന്നീട് സഹോദരിയെ വിളിച്ചു !! സുശാന്തിന്റെ അവസാന മണിക്കൂറുകളിൽ സംഭവിച്ചത്

WebDesk4

ചായയിലോ ചൂടുവെള്ളത്തിലോ ഒഴിച്ച് നല്കണം, കിക്കാകാൻ എടുക്കുന്നത് മൂന്നു നാലു മിനിറ്റ് !! റിയയുടെ മയക്കുമരുന്ന് ഉപയോഗം

WebDesk4

സുശാന്തിനിനൊപ്പം നൃത്തം ചെയ്ത് സുബ്ബലക്ഷ്മി മുത്തശ്ശി, വീഡിയോ വൈറൽ

WebDesk4

സുശാന്തിന്റെ ആത്മഹത്യ, സൽമാൻഖാനും കരണ്‍ ജോഹറിനും എതിരെ കേസ്

WebDesk4