August 4, 2020, 6:05 AM
മലയാളം ന്യൂസ് പോർട്ടൽ
Film News Films

മനുഷ്യ ജീവനേക്കാൾ വലുതല്ല താരത്തിനോടുള്ള ആരാധന !! രജിത് ഫാൻസിനെതിരെ കേസെടുത്തു

rejith-kumar-in-kochi-airpo

രാജ്യം മുഴുവൻ കൊറോണ ഭീതിയിലാണ്. പാരമാവധി ആളുകൾക്ക് രോഗം പകരാതെ നോക്കുകയാണ് നമ്മുടെ സർക്കാരും ആരോഗ്യ വകുപ്പും, പരമാവധി ജാഗ്രത നിർദ്ദേശം എല്ലാവര്ക്കും കൊടുത്തിട്ടുമുണ്ട്. അതിനിടെ ആണ് കഴിഞ്ഞ ദിവസം കൊച്ചി ഇന്റർനാഷണൽ എയർപോർട്ടിൽ രെജിത്തിനെ സ്വീകരിക്കാൻ കഴിഞ്ഞ ദിവസം ജനങ്ങൾ തടിച്ച് കൂടിയത്.

കഴിഞ്ഞ ദിവസം ബിഗ്‌ബോസിൽ നിന്നും പുറത്താക്കുകയായിരുന്നു രജിത്തിനെ . ബിഗ്‌ബോസിൽ നിന്നും പുറത്തായ  രെജിത്തിനെ സ്വീകരിക്കുവാൻ വേണ്ടി കനത്ത ജന പ്രവാഹം ആയിരുന്നു.സംഭവത്തില്‍ പേരറിയാവുന്ന നാല് പേര്‍ക്കെതിരെയും കണ്ടാലറിയാവുന്ന 75 പേര്‍ക്കെതിരെയും നിയമലംഘനത്തിന് കേസ് എടുത്തതായി എറണാകുളം ജില്ലാ കളക്ടര്‍ അറിയിച്ചു.

rejith kumar

കളക്ടറുടെ ഫേസ്‍ബുക് പോസ്റ്റ് ഇങ്ങനെ 

കേസ് എടുത്തു !
കോവിഡ് 19 പശ്ചാത്തലത്തിൽ ലോകം മുഴുവൻ ജാഗ്രതയിൽ നിൽകുമ്പോൾ ഒരു TV ഷോയിലെ മത്സരാർഥിയും ഫാൻസ്‌ അസോസിയേഷനും ചേർന്ന് കൊച്ചി എയർപോർട്ട് പരിസരത്തു ഇന്നലെ രാത്രി നടത്തിയ പ്രകടനങ്ങൾ അക്ഷരാർഥത്തിൽ ഓരോ മലയാളിയെയും നാണിപ്പിക്കുന്നതാണ്. ജാഗ്രതയുടെ ഭാഗമായി മത-രാഷ്ട്രീയ- സാമുദായിക സംഘടനങ്ങൾ പോലും എല്ലാ വിധ സംഘം ചേർന്ന പ്രവർത്തനങ്ങളും ഉപേക്ഷിച്ചു ജനങളുടെ സുരക്ഷക്കായി നിലകൊള്ളുമ്പോൾ ഇങ്ങനെയുള്ള നിയമലംഘനങ്ങൾക്കു മുൻപിൽ കണ്ണടക്കാൻ നിയമപാലകർക്കു കഴിയില്ല. പേരറിയാവുന്ന 4 പേരും , കണ്ടാലറിയാവുന്ന മറ്റു 75 പേർക്കെതിരെയും നിയമലംഘനത്തിന് കേസ് എടുത്തു .
മനുഷ്യ ജീവനെക്കാളും വില താരാരാധനക്കു കല്പിക്കുന്ന സ്വഭാവം മലയാളിക്കില്ല , ഇങ്ങനെ ചില ആളുകൾ നടത്തുന്ന കാര്യങ്ങൾ കേരള സമൂഹത്തിനു തന്നെ ലോകത്തിന്റെ മുൻപിൽ അവമതിപ്പുണ്ടാക്കാൻ കാരണമാകും.

#കൊറോണ
#പരിഭ്രാന്തി #അല്ല #ജാഗ്രത #ആണ് #വേണ്ടത് .
#Collector #Ernakulam

കേസ് എടുത്തു !കോവിഡ് 19 പശ്ചാത്തലത്തിൽ ലോകം മുഴുവൻ ജാഗ്രതയിൽ നിൽകുമ്പോൾ ഒരു TV ഷോയിലെ മത്സരാർഥിയും ഫാൻസ്‌ അസോസിയേഷനും…

Gepostet von Collector, Ernakulam am Sonntag, 15. März 2020

Related posts

രസകരമായ നിമിഷങ്ങൾ പങ്കുവെച്ച് ഭാവന, കൂട്ടുകാരികളെ കുറിച്ചുള്ള താരത്തിന്റെ പോസ്റ്റ് വൈറൽ ആകുന്നു

WebDesk4

ട്ര​ക്ക് ത​ല​യി​ലൂടെ കയറിയിട്ടും അത്ഭുതമായി രക്ഷപെട്ട യുവാവ്, ഹെൽമറ്റ് ധരിക്കണം എന്ന് പറയുന്നത്തിന്റ നേർ കാഴ്ച, വീഡിയോ

WebDesk

വിസ്മയയും സിനിമയിലേക്ക്; താരപുത്രിയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം അച്ഛനൊപ്പം

WebDesk4

ലോകം മുഴുവനുള്ളവരുടെ മുന്നിലല്ല ശരീരം കാണിക്കേണ്ടത് !! ഭർത്താവിന്റെ മുന്നിലാണ്, ബഷീറിന്റെ രണ്ടാം ഭാര്യക്കെതിരെ സൈബർ ആക്രമണം

WebDesk4

അവൾക്ക് ചാക്കോച്ചനോട് കടുത്ത പ്രണയം ആയിരുന്നു; എന്നിട്ടും അവളത് തുറന്നു പറയുവാൻ മടിച്ചു !! എന്നോടും പലതവണ അവൾ പറഞ്ഞിട്ടുണ്ട്

WebDesk4

ചെമ്പൻ വിനോദ് മദ്യത്തിന് അടിമയാണ്; ആൾടെ കൈയിലെ പ്രവർത്തി ഒന്നും തന്നെ ശെരിയല്ല !! ചെമ്പനെ കുറിച്ച് തന്നോട് ആളുകൾ പറഞ്ഞിട്ടുള്ള കാര്യങ്ങൾ വ്യക്തമാക്കി മറിയം

WebDesk4

കഥാപാത്രത്തെ ഗേറ്റിനുപുറത്ത് ഉപേക്ഷിച്ചേ വീട്ടില്‍ കയറൂ! ആറുമണിക്കപ്പുറം ഷൂട്ട് പതിവില്ല ! തുറന്ന് പറഞ്ഞ് സാമന്ത

WebDesk4

ബിഗ്‌ബോസിൽ നിന്നും ബിഗ്‌സ്‌ക്രീനിലേക്ക് !! സൈക്കാട്രിസ്റ്റാകാൻ ഒരുങ്ങി രജിത്കുമാർ

WebDesk4

മാലാപർവ്വതിയുടെ മകൻ മെസ്സേജ് അയക്കാത്ത പെൺകുട്ടികൾ ആരുണ്ട് ? അനന്തുവിന്റെ മെസ്സേജുകൾ കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

WebDesk4

‘എണ്ണത്തിലല്ല വേഷത്തിലാണ് കാര്യം’ വൈറൽ ഫോട്ടോ ഷൂട്ടുമായ് അന്ന ബെൻ

WebDesk4

ഇതൊരു പ്രണയ വിവാഹം അല്ല !! എല്ലാവരും എന്നോട് ക്ഷമിക്കണം, വിവാഹത്തെ പറ്റി ഭാമ (വീഡിയോ)

WebDesk4

സോഷ്യല്‍ മീഡിയയില്‍ വൈറലായി തെന്നിന്ത്യന്‍ നടിമാരുടെ രവി വര്‍മ ചിത്രങ്ങള്‍

WebDesk4
Don`t copy text!