Current Affairs

ചികിത്സയ്‌ക്കെത്തിയ നവജാത ശിശുവിന്റെ തലയും മുഖവും ഞെരിച്ചമർത്തി ആസ്വദിച്ച് നഴ്‌സുമാരുടെ ക്രൂരത ; വീഡിയോ വൈറലായതോടെ നഴ്‌സുമാരുടെ പണിയും തെറിച്ചു !

നമ്മുടെ നാട്ടിൽ നാൾക്കുനാൾ അവിശ്വസിനീയമായ കാര്യങ്ങൾ ആണ് നടന്നു കൊണ്ടിരിക്കുന്നത്. നവജാത ശിശുവിന്റെ തലയും മുഖവും പിടിച്ച് ഞെരിച്ചമർത്തി ആസ്വദിച്ച് നഴ്‌സുമാർ വീഡിയോ പകർത്തി. മൂത്രനാളിയിലെ അണുബാധയെത്തുടർന്ന് ചികിത്സക്ക്…

6 years ago

‘LIVE ON’ ആണെന്ന്‍ അറിയാതെ വാര്‍ത്ത അവതാരിക കാണിച്ചത് ഒന്ന് കണ്ടു നോക്കു …..

പോയ വർഷം നമ്മുടെ കേരളത്തിൽ ഒരുപാടു സംഭവ വികാസങ്ങൾ നടന്നിട്ടുണ്ട് .ഓരോ സംഭവങ്ങളും ജനങ്ങളിലേക്കു എത്തിക്കുന്നത് നമ്മുടെ മാധ്യമങ്ങളാണ് .എന്നാൽ അവരുടെ ഇടയിൽ സംഭവിക്കുന്ന കൊച്ചു കൊച്ചു രസകരമായ…

6 years ago

വസ്തു തര്‍ക്കത്തിനിടെ ബാബുരാജിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച സണ്ണിയുടെ മകന്റ മരണത്തിൽ ദുരൂഹത! സംശയ നിഴലിൽ നടൻ ബാബുരാജ് !!

ഇലവീഴാപൂഞ്ചിറയില്‍ വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനായ യുവാവിനെ ജലാശയത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. ഇരുട്ടുകാനം കമ്പിലൈന്‍ തറമുട്ടത്തില്‍ സണ്ണിയുടെ മകന്‍ നിധിന്‍ മാത്യൂ (29)വിന്റെ ജഡമാണ് മൂക്കില്‍…

6 years ago

പ്ലാ​സ്റ്റി​ക് സ​ർ​ജ​റി ചെയ്ത യുവതിയ്ക്ക് കിട്ടിയത് എട്ടിന്റെ പണി……

ശ​രീ​ര​സൗ​ന്ദ​ര്യ​ത്തി​ൽ മതിവരാതെ സർജറികൾ ചെയ്യുന്നവർക്ക് മു​ന്ന​റി​യി​പ്പാ​ണ് പേ​രു​വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ലാ​ത്ത താ​യ്‌ല​ൻ​ഡ് സ്വ​ദേ​ശി​നി​യാ​യ ഒ​രു യു​വ​തി​ക്കു​ണ്ടാ​യ ദു​ര​നു​ഭ​വം. മൂ​ക്കി​ൽ പ്ലാ​സ്റ്റി​ക് സ​ർ​ജ​റി ന​ട​ത്തു​വാ​നാ​യാ​ണ് ഇ​വ​ർ ഹാ​ത് യാ​യ് ന​ഗ​ര​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന…

6 years ago

കരുനാഗപ്പളിയെ പിടിച്ചു കുലുക്കിയ അപകടം…..ഞെട്ടൽ മാറാതെ പ്രദേശവാസികൾ..വീഡിയോ വൈറൽ!!

അപകടങ്ങള്‍ ഉണ്ടാക്കുന്ന മുറിവ് വളരെ വലുതാണ്. കൊല്ലം കരുനാഗപ്പള്ളി ദേശിയപാതയില്‍ പുള്ളിമാന്‍ ജംഗ്ഷനില്‍ ഉണ്ടായ അപകടത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. തെറ്റായ ദിശയില്‍ അമിത…

6 years ago

സോഷ്യൽ മീഡിയയിലെ ഈ മുഖം മൂടികളെ തിരിച്ചറിയുക

ഡിസംബർ അവസാന വാരത്തിന്റെ തിരക്കിൽ മുങ്ങി നിൽ ക്കുന്ന കേരളത്തിലെ മെട്രോ നഗരം. എല്ലായിടത്തും എല്ലാവരും പുതുവർഷത്തെ വരവേൽക്കാനുള്ള തിരക്കിലാണ്‌. ആ തിരക്കിലാണ്‌ വിദ്യാർത്ഥിനിയായ അനിത സഹപാഠിയായ…

6 years ago

മത്സ്യങ്ങളുടെ വയറ്റിൽ മുടിയും നഖവും…..സത്യാവസ്ഥ വെളുപ്പെടുത്തി ശാസ്ത്രജ്ഞര്‍….

ഓഖി ദുരന്തത്തെ തുടര്‍ന്ന് മത്സ്യവിപണിയ്ക്ക് ഇരുട്ടടിയായി മാറിയിരിക്കുകയാണ് മത്സ്യങ്ങള്‍ ഭക്ഷ്യയോഗ്യമല്ലാതായി മാറിയിട്ടുണ്ടെന്ന പ്രചാരണം. ഇത്തരം പ്രച്രാരണങ്ങള്‍ തെറ്റാണെന്ന് ശാസ്ത്രജ്ഞര്‍. കേരളത്തില്‍ ലഭിക്കുന്ന മീനുകള്‍ സുരക്ഷിതവും ഭക്ഷ്യയോഗ്യവുമാണെന്ന് കേന്ദ്ര…

6 years ago

കൂട്ട്കാരന്റ്റെ രാത്രി വൈകിയ ബാച്ച്ലര്‍ പാര്‍ടിയില്‍ മദ്യ ലഹരിയില്‍ പരിസരം മറന്നു അഴിഞ്ഞാടി കാമുകന്‍റെ കൂടെ കിടക്ക പങ്കിടുമ്പോള്‍ പതിവ് സുരക്ഷ മാര്‍ഗങ്ങള്‍ ഉപയോഗിക്കാന്‍ അവന്‍ മറന്നിരുന്നു ……

അവള്‍ ബംഗ്ലൂരില്‍ MBBSനു പഠിക്കുകയായിരുന്നു. കൂടുകാരന്റ്റെ രാത്രി വൈകിയ ബാച്ച്ലര്‍ പാര്‍ടിയില്‍ മദ്യ ലഹരിയില്‍ പരിസരം മറന്നു അഴിഞ്ഞാടി കാമുകന്‍റെ കൂടെ കിടക്ക പങ്കിടുമ്പോള്‍ പതിവ് സുരക്ഷ…

6 years ago

2018ല്‍ ലോകം ഭരിക്കുന്നത് ഈ നാല് പേര്‍ : ലോകം കീഴ്‌മേല്‍ മറിയും : അത്ഭുതങ്ങള്‍ സംഭവിയ്ക്കും !!

2018ല്‍ ലോകം ഭരിക്കുന്നത് ഈ നാല് കോടീശ്വരന്‍മാര്‍,  ലോകം കീഴ്മേല്‍ മറിയും . 2017 വര്‍ഷത്തില്‍ സാങ്കേതിക-ശാസ്ത്ര ലോകത്ത് വന്‍ മാറ്റങ്ങളാണ് സംഭവിച്ചത്. ചിലതിന്റെ പരീക്ഷണങ്ങള്‍ നടക്കുകയാണ്.…

6 years ago

പുതിയ ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങാൻ ആധാർ വിവരങ്ങൾ നൽകണം; പ്രചരിച്ച വാർത്തയ്ക്കു പിന്നിൽ…

ഇനിമുതല്‍ പുതുതായി ഫെയ്സ്ബുക്ക് അക്കൗണ്ട് തുടങ്ങാൻ ആധാർ വേണമെന്ന വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഈ വാർത്തയിലെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഫേസ്ബുക്ക് അധികൃതർ. പ്രചരിക്കുന്ന ഈ…

6 years ago