സുന്ദരിമാരായ ഭാര്യമാരെ ഒരു വർഷം വരെ വാടകക്ക് കൊടുക്കുന്ന ഇന്ത്യയിലെ ആ ഗ്രാമം

മഹാഭാരതത്തിൽ ഭാര്യയെ പണയം വെച്ച ഭർത്താക്കന്മാരുടെ കഥ നമ്മൾ കേട്ടിട്ടുണ്ട്, അന്ന് ഭാര്യയെ  പണയം വെച്ച യുധിഷ്ഠരന്റെ പാത പിന്തുടരുന്നവർ ഇന്നുമുണ്ട് നമ്മുടെ ഇന്ത്യയിൽ. മധ്യപ്രദേശിലെ ശിവപുരി ജില്ലയിലാണ് ഇത്തരം ആചാരങ്ങൾ ഇപ്പോഴും നടന്നു…

View More സുന്ദരിമാരായ ഭാര്യമാരെ ഒരു വർഷം വരെ വാടകക്ക് കൊടുക്കുന്ന ഇന്ത്യയിലെ ആ ഗ്രാമം

ഗർഭിണിയായ ഭാര്യയെ നാട്ടിലേക്കയച്ചു; ഭാര്യയെ പിരിഞ്ഞ ദുഖത്തോടെ മുറിയിലേക്ക് എത്തിയപ്പോൾ അറിയുന്ന വാർത്ത പിറക്കാനിരുന്ന കുഞ്ഞിനെയും കൊണ്ടവൾ ലോകത്തോട് വിടപറഞ്ഞു എന്ന്

ഗര്ഭിണിയായ ഭാര്യയെ നാട്ടിലേക്ക് അയച്ചപ്പോൾ ആരിഫ് അറിഞ്ഞില്ല അവൾ എന്നേക്കുമായി തന്നെ വിട്ട് പിരിയുക ആണെന്ന്. ഭാര്യയെ നാട്ടിലേക്കുള്ള എയര്‍ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തില്‍ കയറ്റി വിമാനം പുറപ്പെട്ട ശേഷമാണ് ആതിഫ് തിരികെ അബുദാബിയിലെ തന്റെ…

View More ഗർഭിണിയായ ഭാര്യയെ നാട്ടിലേക്കയച്ചു; ഭാര്യയെ പിരിഞ്ഞ ദുഖത്തോടെ മുറിയിലേക്ക് എത്തിയപ്പോൾ അറിയുന്ന വാർത്ത പിറക്കാനിരുന്ന കുഞ്ഞിനെയും കൊണ്ടവൾ ലോകത്തോട് വിടപറഞ്ഞു എന്ന്

ഡോക്‌ടറെ, ഇനി ഞങ്ങളിവിടെ നിൽക്കണേൽ നിൽക്കാംട്ടോ; ഇനി വീട്ടിലുള്ളവർക്ക്‌ കോവിഡ്‌ വരാതിരിക്കാൻ ഞങ്ങളെന്താണ്‌ വേണ്ടത്‌? വൈറലായി കുറിപ്പ്

കഴിഞ്ഞ ദിവസം കരിപ്പൂരിൽ ഉണ്ടായ വിമാന അപകടത്തിൽ കോറോണയെയോ കോരിച്ചൊഴിയുന്ന മഴയെയോ നോക്കാതെ മുന്നിട്ടിറങ്ങിയ നാട്ടുകാരുടെയും രക്ഷാപ്രവർത്തകരുടെയും മനസ്സ് കൊണ്ടാണ് ഇത്രയും ജീവനുകൾ രക്ഷിക്കാൻ സാധിച്ചത്, പ്രവാസികൾ ആണ് കൊറോണ വരാനുള്ള സാധ്യത ഏറെയുണ്ട്…

View More ഡോക്‌ടറെ, ഇനി ഞങ്ങളിവിടെ നിൽക്കണേൽ നിൽക്കാംട്ടോ; ഇനി വീട്ടിലുള്ളവർക്ക്‌ കോവിഡ്‌ വരാതിരിക്കാൻ ഞങ്ങളെന്താണ്‌ വേണ്ടത്‌? വൈറലായി കുറിപ്പ്

കരിപ്പൂരിലെ ടേബിള്‍ ടോപ്പ് ലാന്‍ഡിംഗ് വളരെ അപകടം ആണെന്നും വളരെ പ്രയാസപ്പെട്ടാണ് ഇറക്കുന്നതെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്; ദീപക് സാഠേയെ കുറിച്ച് സുഹൃത്ത്

കരിപ്പൂരിലെ ടേബിൾ ടോപ് ലാൻഡിംഗ് വളരെ പ്രയാസ്സപ്പെട്ടതാണെന്നും ദൈവത്തോട് പ്രാര്ഥിച്ചതിനു ശേഷമാണ് വിമാനം ലാൻഡ് ചെയ്യാറുള്ളത് എന്നും തന്നോട് സാഠേ പറഞ്ഞിരുന്നുവെന്ന് സുഹൃത്ത് കെ.ആര്‍ പ്രമോദ്. താൻ ഇത്രയേറെ ലാൻഡിങ്ങുകൾ നടത്തിയിട്ടുണ്ടെങ്കിലും അതിൽ എല്ലാം…

View More കരിപ്പൂരിലെ ടേബിള്‍ ടോപ്പ് ലാന്‍ഡിംഗ് വളരെ അപകടം ആണെന്നും വളരെ പ്രയാസപ്പെട്ടാണ് ഇറക്കുന്നതെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്; ദീപക് സാഠേയെ കുറിച്ച് സുഹൃത്ത്

രക്ഷിക്കാൻ ഇറങ്ങിയപ്പോൾ വടിവാള്‍ വീശി പോകാന്‍ പറഞ്ഞു; എനിക്ക് ഭീഷണി 2019 മുതലുണ്ട്. അതിനിടയ്ക്ക് മധ്യസ്ഥ ചര്‍ച്ചയ്ക്കും ആളുവന്നു – സോബി പറയുന്നു

ബാലഭാസ്കറിന്റെ മരണം കഴിഞ്ഞു രണ്ടു വര്ഷം പിന്നിട്ടിട്ടും മരണത്തിലെ ദുരൂഹതകൾ ഇപ്പോഴും തുടരുകയാണ്. ബാലഭാസ്കർ മരണപ്പെട്ട ദിവസം മുതൽ കുടുംബത്തിലെ ചിലർ ഇതൊരു കൊലപാതകം തന്നെ ആണെന്ന് പറഞ്ഞിരുന്നു. ഇപ്പോൾ സ്വർണക്കടത്ത് കേസിനെ കുറിച്ചുള്ള…

View More രക്ഷിക്കാൻ ഇറങ്ങിയപ്പോൾ വടിവാള്‍ വീശി പോകാന്‍ പറഞ്ഞു; എനിക്ക് ഭീഷണി 2019 മുതലുണ്ട്. അതിനിടയ്ക്ക് മധ്യസ്ഥ ചര്‍ച്ചയ്ക്കും ആളുവന്നു – സോബി പറയുന്നു
merin

മെറിന്റെ ചേതനയറ്റ ശരീരം ഒരുതവണ കാണാൻ ഉള്ള അവസരം പോലും വീട്ടുകാർക്ക് നഷ്ടമായി !!

അ​​മേ​​രി​​ക്ക​​യി​​ല്‍ ഭ​​ര്‍​​ത്താ​​വി​നാ​ല്‍ കൊ​​ല​​ചെ​​യ്യ​​പ്പെ​​ട്ട മെ​​റി​​ന്‍റെ ചേ​​ത​​ന​​യ​​റ്റ ശ​​രീ​​ര​​മെ​​ങ്കി​​ലും അ​​വ​​സാ​​ന​​മാ​​യി ഒ​​രു​ ത​​വ​​ണ​ കാ​​ണാ​​മെ​​ന്ന പ്ര​തീ​ക്ഷ​യും ഉ​​റ്റ​​വ​​ര്‍​​ക്ക് ഇ​​ല്ലാ​​താ​​യി. മെറിന്റെ ശരീരം നാട്ടിൽ എത്തിക്കാൻ പറ്റാത്തത് അവസ്ഥയിൽ ആണെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. നാട്ടിൽ മൃദദേഹം…

View More മെറിന്റെ ചേതനയറ്റ ശരീരം ഒരുതവണ കാണാൻ ഉള്ള അവസരം പോലും വീട്ടുകാർക്ക് നഷ്ടമായി !!

കോഹ്‌ലിയെയും തമന്നയെയും അറസ്റ്റ് ചെയ്യണമെന്ന് ഹൈക്കോടതിയില്‍ ഹര്‍ജി

ഇന്ത്യൻ ക്രിക്കറ് ടീം ക്യാപ്റ്റൻ വിരാട്  കോഹ്‌ലിയെയും, പ്രമുഖ തെന്നിന്ത്യന്‍ നടി തമന്ന ഭാട്ടിയേയും അറസ്റ്റ് ചെയ്യണം എന്ന ആവിശ്യം ഉന്നയിച്ച് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി സമർപ്പിച്ചു. ചെന്നൈ സ്വദേശിയായ അഭിഭാഷകന്‍ ഇരുവര്‍ക്കുമെതിരെ ഹര്‍ജി…

View More കോഹ്‌ലിയെയും തമന്നയെയും അറസ്റ്റ് ചെയ്യണമെന്ന് ഹൈക്കോടതിയില്‍ ഹര്‍ജി
pinarayi

കോവിഡ് രോഗികളെ വീട്ടിൽ കിടത്തി ചികിസിക്കാമെന്ന് സർക്കാർ; വീട്ടിൽ ആര് ചികില്സിക്കുമെന്ന് മുഖ്യമന്ത്രിയോട് രമേശ് ചെന്നിത്തല

രോഗലക്ഷണം ഇല്ലാത്ത കോവിഡ് രോഗികളെ വീട്ടിൽ കിടത്തി ചികിൽസിക്കാം എന്ന സർക്കാറിന്റെ നടപടിക്കെതിരെ പ്രതിപക്ഷം. ഇങ്ങനെ പദ്ധതി ഇട്ടാൽ വീട്ടിൽ ആര് ചികിത്സയ്ക്കും എങ്ങനെ ചികിത്സയ്ക്കും എന്ന് രമേശ് ചെന്നിത്തല മുഖയാമന്ത്രിയോട് ചോദിച്ചു. പരീക്ഷണാടിസ്ഥാനത്തില്‍…

View More കോവിഡ് രോഗികളെ വീട്ടിൽ കിടത്തി ചികിസിക്കാമെന്ന് സർക്കാർ; വീട്ടിൽ ആര് ചികില്സിക്കുമെന്ന് മുഖ്യമന്ത്രിയോട് രമേശ് ചെന്നിത്തല

പുകവലിക്കുന്നവര്‍ക്ക് കോവിഡ് പകരാനുള്ള സാധ്യത ഏറെ

കൊറോണ വൈറസിന്റെ വ്യാപനവുമായി ബന്ധപ്പെട്ട് പുതിയ പഠന വിവരങ്ങൾ പുറത്ത് വിട്ടിരിക്കുകയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം, പുക വലിക്കുന്നവർക്ക് കൊറോണ പകരാനുള്ള സാധ്യതകൾ ഏറെ എന്നാണ് പഠനം വ്യക്തമാക്കുന്നത്, പുകയില ഉല്‍പന്നങ്ങളുടെ ഉപയോഗം ശ്വാസകോശ…

View More പുകവലിക്കുന്നവര്‍ക്ക് കോവിഡ് പകരാനുള്ള സാധ്യത ഏറെ
clash

അടിയോടടി പൊരിഞ്ഞടി; കൊച്ചീടെ ജെട്ടിയിൽ വീട്ടുകാർ തമ്മിൽ തല്ലുന്ന വീഡിയോ പുറത്ത്

ആലപ്പുഴ ആറാട്ടുപുഴയിൽ വഴിത്തർക്കത്തെ തുടർന്ന് വീട്ടുകാർ തമ്മിൽ അടി നടന്നു, പെരുമ്പള്ളി മുറിയിൽ രേഖ, മക്കളായ ആതിര, പൂജ എന്നിവർക്ക് സംഘർഷത്തിൽ പരിക്കുകൾ ഏറ്റു. ഭിന്ന ശേഷിക്കാരായ രേഖക്കും മക്കൾക്കും പഞ്ചായത്ത് അനുവദിച്ച വഴി…

View More അടിയോടടി പൊരിഞ്ഞടി; കൊച്ചീടെ ജെട്ടിയിൽ വീട്ടുകാർ തമ്മിൽ തല്ലുന്ന വീഡിയോ പുറത്ത്