ക്ലീന്‍ ഷേവിനേക്കാള്‍ താടിരോമം പുരുഷന്മാരെ കൂടുതല്‍ സുന്ദരന്മാര്‍ ആക്കുന്നെന്ന് !

ക്ലീന്‍ ഷേവ്‌ ചെയ്ത പുരുഷന്‍ ആണോ താടി വെച്ച പുരുഷന്‍ ആണോ കൂടുതല്‍ സുന്ദരന്‍ ? എങ്ങിനെയുള്ള പുരുഷനെ ആകും സ്ത്രീകള്‍ കൂടുതല്‍ ഇഷ്ടപ്പെടുക? ക്ലീന്‍ ഷേവ്‌ അടിച്ചാല്‍ പുരുഷന് സ്ത്രീത്വം വരുമെന്ന ആരോപണം…

View More ക്ലീന്‍ ഷേവിനേക്കാള്‍ താടിരോമം പുരുഷന്മാരെ കൂടുതല്‍ സുന്ദരന്മാര്‍ ആക്കുന്നെന്ന് !

സാസംഗ് ഗ്യാലക്‌സി ഫോണുകളുടെ രഹസ്യ മെനു – ഇത് തീര്‍ച്ചയായും നിങ്ങള്‍ക്ക് ഉപകാരപ്പെടും

ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയുടെ ഭൂരിഭാഗവും കയ്യാളുന്നത് സാംസങ്ങ് ഗ്യാലക്‌സി സീരിയസുകളാണ്. വിലക്കുറവും ബ്രാന്‍ഡ് മൂല്യവും തന്നെയാണ് ഗ്യാലക്‌സി സീരിയസുകളുടെ പ്രത്യേകത. എന്നാല്‍ ഇന്നുവരെ നിങ്ങള്‍ ഗ്യാലക്‌സി ഫോണുകളില്‍ ഉപയോഗിച്ചിട്ടില്ലാത്ത ഒരു മെനു അതില്‍ ഒളിഞ്ഞിരുപ്പുണ്ട്…

View More സാസംഗ് ഗ്യാലക്‌സി ഫോണുകളുടെ രഹസ്യ മെനു – ഇത് തീര്‍ച്ചയായും നിങ്ങള്‍ക്ക് ഉപകാരപ്പെടും

ഐ ടി പാർക്കുകളിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്കും പറയാനുണ്ട്

രാത്രിയിൽ എന്തിനാണ് സ്ത്രീകൾ പുറത്തുപോവുന്നത്? എത്ര തവണ ഈ ചോദ്യങ്ങൾ ആവർത്തിച്ചിട്ടുണ്ടാകണം! ഓരോ സ്ത്രീയോടും ഈ ചോദ്യം ചോദിച്ചിട്ടുണ്ടാകണം ഈ സമൂഹം. കാലം മാറിയപ്പോൾ സ്ത്രീകളുടെ ചിന്താഗതിയിലും മാറ്റമുണ്ടായിട്ടുണ്ട് . രാത്രികളിൽ സഞ്ചരിയ്ക്കാൻ ഇന്നവർക്ക്…

View More ഐ ടി പാർക്കുകളിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്കും പറയാനുണ്ട്

ഇവിടുത്തെ കാറ്റിന്‌ ചോരയുടെ ഗന്ധമോ?

കുറ്റിപ്പുറം :ഇവിടുത്തെ കാറ്റിന്‌ ചോരയുടെ ഗന്ധമോ?അന്വേഷണംപണ്ടൊക്കെ നേരം ഇരുട്ടിയാല് ആ പാലത്തിലൂടെ ആരും നടക്കാറില്ലായിരുന്നു. എന്തോ ഒരു ഭീതി അവരെ വേട്ടയാടിയിരുന്നു. കാരണം, ആ പാലം അവര്ക്കു സമ്മാനിച്ചതു പേടിപ്പെടുത്തുന്ന ചിന്തകളാണ്‌. പാലത്തിന്റെ നിര്മാണസമയത്തുതൂണുകള്ക്ക്‌…

View More ഇവിടുത്തെ കാറ്റിന്‌ ചോരയുടെ ഗന്ധമോ?

പട്ടിണി കിടന്ന ഭിക്ഷക്കാരന്‍ കുഴഞ്ഞു വീണു, ഭാണ്ഡം പരിശോധിച്ചപ്പോള്‍ ലക്ഷങ്ങളുടെ സമ്ബാദ്യം!!!

കോട്ടയം: വഴിയരികില്‍ പിച്ച എടുത്ത് ജീവിച്ചിരുന്ന ആളിന്റെ ഭാണ്ഡക്കെട്ടില്‍ കാല്‍ ലക്ഷത്തിലധികം രൂപയും ബാങ്ക് പാസ് ബുക്കുകളും. ഇവയില്‍ പലതും അസാധു ആക്കിയ നോട്ടുകള്‍ ആണ്. വീട്ടുകാരെ ഉപേക്ഷിച്ച്‌ തലയോല പറമ്ബിലെ റോഡരികില്‍ കിടന്നിരുന്ന…

View More പട്ടിണി കിടന്ന ഭിക്ഷക്കാരന്‍ കുഴഞ്ഞു വീണു, ഭാണ്ഡം പരിശോധിച്ചപ്പോള്‍ ലക്ഷങ്ങളുടെ സമ്ബാദ്യം!!!

നാടോടിയുവതിയുടെ മക്കളെ കണ്ടെത്തിയ പൊലീസുകാരന് ഐജിയുടെ അഭിനന്ദനം…

ഇരിട്ടിയിൽ കൊല്ലപ്പെട്ട നാടോടിയുവതിയുടെ മക്കളെ കണ്ടെത്തിയ പൊലീസുകാരന് ഐജിയുടെ അഭിനന്ദനം. കാലടി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ പി.പി ബിനുവിന് ഐജി പി. വിജയൻ പാരിതോഷികവും കൈമാറി. സസ്പെൻഷനുകളും വിമർശനങ്ങളുമായി പൊലീസ് സേന…

View More നാടോടിയുവതിയുടെ മക്കളെ കണ്ടെത്തിയ പൊലീസുകാരന് ഐജിയുടെ അഭിനന്ദനം…

പഠിക്കുന്നത് എട്ടിൽ, കമ്പനി സ്ഥാപിച്ചു, നിർമിച്ചത് നാല് ആപ്പുകൾ, ഇത് യാൻ ചുമ്മാർ മാത്തൻ!

സ്വന്തം നാടായ കോട്ടയത്തെ സേവനങ്ങളെ ഒരുമിപ്പിക്കുന്ന മൈ കോട്ടയം ആപ്ലിക്കേഷനാണ് കളത്തിൽപ്പടി മരിയൻ സ്കൂൾ വിദ്യാർഥിയായ യാൻ ആദ്യം വികസിപ്പിച്ചെടുത്തത്. ബസ് ടിക്കറ്റ് ബുക്ക് ചെയ്യാനും റസ്റ്ററന്റുകളും പഴം, പച്ചക്കറി, ഇലക്ട്രോണിക്സ് ഷോപ്പുകളും കണ്ടെത്താനും…

View More പഠിക്കുന്നത് എട്ടിൽ, കമ്പനി സ്ഥാപിച്ചു, നിർമിച്ചത് നാല് ആപ്പുകൾ, ഇത് യാൻ ചുമ്മാർ മാത്തൻ!

വാട്ട്സ്ആപ്പില്‍ പ്രചരിക്കുന്ന ഭീകരജീവിയുടെ യാഥാര്‍ത്ഥ്യം ഇതാണ്.!

“മനുഷ്യനെയും മൃഗങ്ങളെയും തിന്നുന്ന ഒരു ജീവിയെ കർണാടക വനാതിർത്തിയിൽ നിന്നും പിടി കൂടിയിട്ടുണ്ട്..” അടുത്തിടെ വാട്ട്സ്ആപ്പില്‍ പ്രചരിക്കുന്ന ഒരു സന്ദേശമാണിത്, “മനുഷ്യനെയും മൃഗങ്ങളെയും തിന്നുന്ന ഒരു ജീവിയെ കർണാടക വനാതിർത്തിയിൽ നിന്നും പിടി കൂടിയിട്ടുണ്ട്..”…

View More വാട്ട്സ്ആപ്പില്‍ പ്രചരിക്കുന്ന ഭീകരജീവിയുടെ യാഥാര്‍ത്ഥ്യം ഇതാണ്.!

എന്റെ മലദ്വാരത്തിൽ അവർ കല്ലുകൾ കയറ്റി: സോണി സോറി

ഛത്തീസ്ഗഢില്‍ നിന്നുള്ള ആദിവാസി അധ്യാപികയില്‍ നിന്ന് ഇന്ത്യയൊട്ടാകെ അറിയപ്പെടുന്ന മനുഷ്യാവകാശപ്രവര്‍ത്തക എന്ന മേല്‍വിലാസത്തിലേക്കുള്ള സോണി സോറിയുടെ യാത്ര. ഭരണകൂടത്തിനെതിരെയും അതിന്റെ നടപടികള്‍ക്കെതിരെയും സംസാരിക്കുന്നവരെ നിശബ്ദരാക്കാന്‍ എത്ര ഹീനമായ മാര്‍ഗവും നടപ്പാക്കും എന്നതിന്റെ ഏറ്റവും മികച്ച…

View More എന്റെ മലദ്വാരത്തിൽ അവർ കല്ലുകൾ കയറ്റി: സോണി സോറി

ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളെ പ്രേമത്തിന്റെ പേരില്‍ ശാസിക്കാന്‍ പാടില്ലെന്ന് നിര്‍ദ്ദേശം

കൊല്ലം: പ്രേമത്തിന്റെ പേരിലുള്ള പരസ്യ ശാസന കുട്ടികളെ ആത്മഹത്യയിലേക്കും മാനസിക പ്രശ്‌നങ്ങളിലേക്കും തള്ളിവിടുന്നതിനാല്‍ പരസ്യ ശാസന വേണ്ടെന്ന് ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുടെ സര്‍ക്കുലര്‍. ശിക്ഷകള്‍ വിദ്യാര്‍ഥികളുടെ വ്യക്തിത്വത്തിന് ഹാനി ഉണ്ടാക്കാത്ത തരത്തില്‍ മാതൃകാപരമായിരിക്കണമെന്ന് സര്‍ക്കുലറില്‍…

View More ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളെ പ്രേമത്തിന്റെ പേരില്‍ ശാസിക്കാന്‍ പാടില്ലെന്ന് നിര്‍ദ്ദേശം