വയറുവേദനയുമായെത്തി! യുവതിയുടെ വയറ്റില്‍ നിന്നും നീക്കിയത് മൂന്ന് കിലോ മുടി

പലര്‍ക്കും പല സാധനങ്ങളോടും ആസക്തിയുള്ളത് വിചിത്ര സ്വഭാവമാണ്. കുട്ടികളാവുമ്പോള്‍ ചിലര്‍ ചോക്ക്, പെന്‍സില്‍, മണ്ണ് ഒക്കെ കഴിയ്ക്കാറുണ്ട്. കേള്‍ക്കുമ്പോള്‍ വിചിത്രമായി തോന്നോറുണ്ടെങ്കിലും കാര്യം സീരിയസ്സാണ്. ചിലര്‍ക്ക് മുടി കഴിയ്ക്കുന്ന ശീലവുമുണ്ട്. അത്തരത്തില്‍ മുടിയോട് അടങ്ങാത്ത…

View More വയറുവേദനയുമായെത്തി! യുവതിയുടെ വയറ്റില്‍ നിന്നും നീക്കിയത് മൂന്ന് കിലോ മുടി

ട്രാഫിക് ബ്ലോക്കില്‍ കാര്‍ കുടുങ്ങി! ഡോക്ടര്‍ കാര്‍ ഉപേക്ഷിച്ച് ഇറങ്ങി ഓടി, കൃത്യസമയത്ത് ശസ്ത്രക്രിയ നടത്തി രോഗിയുടെ ജീവന്‍ രക്ഷിച്ചു

ആത്മാര്‍ഥ സേവനത്തിന് സോഷ്യല്‍ ലോകത്തിന്റെ ഒന്നടങ്കം അഭിനന്ദനം ഏറ്റുവാങ്ങുകയാണ് ഒരു ഡോക്ടര്‍. രോഗിയുടെ ജീവന്‍രക്ഷിക്കാന്‍ നഗരത്തിലെ ഗതാഗതക്കുരുക്കിനിടെ കാറില്‍ നിന്നിറങ്ങി ഓടിയാണ് ഡോക്ടര്‍ തന്റെ ജോലിയോടുള്ള ആത്മാര്‍ഥത തെളിയിച്ചത്. ബാംഗ്ലൂര്‍ നഗരത്തിലാണ് സംഭവം. സര്‍ജാപൂരിലെ…

View More ട്രാഫിക് ബ്ലോക്കില്‍ കാര്‍ കുടുങ്ങി! ഡോക്ടര്‍ കാര്‍ ഉപേക്ഷിച്ച് ഇറങ്ങി ഓടി, കൃത്യസമയത്ത് ശസ്ത്രക്രിയ നടത്തി രോഗിയുടെ ജീവന്‍ രക്ഷിച്ചു

ഇടുക്കിയില്‍ മത്തങ്ങ വിറ്റത് നാല്‍പ്പത്തിയേഴായിരം രൂപയ്ക്ക്!!!

ഒരു മത്തങ്ങ വിറ്റുപോയത് നാല്‍പ്പത്തിയേഴായിരം രൂപയ്ക്ക്. അതും നമ്മുടെ സ്വന്തം കേരളത്തില്‍. ഇത്തവണത്തെ ഓണാഘോഷം ആവേശമാക്കിയ മാറ്റിയ ഇടുക്കിയിലെ ചെമ്മണ്ണാറിലാണ് 5 കിലോയോളം തൂക്കം വരുന്ന മത്തങ്ങയാണ് നാല്‍പ്പത്തിയേഴായിരം രൂപക്ക് വിറ്റ് പോയത്. സാധാരണ…

View More ഇടുക്കിയില്‍ മത്തങ്ങ വിറ്റത് നാല്‍പ്പത്തിയേഴായിരം രൂപയ്ക്ക്!!!

നിറവയറില്‍ റാമ്പില്‍ ക്യാറ്റ് വാക്ക്!!! ഗര്‍ഭിണികളുടെ സൗന്ദര്യമത്സരം

സൗന്ദര്യ മത്സരങ്ങള്‍ എല്ലാം ആകര്‍ഷണീയമാണ്. യുവതികളുടെയും അമ്മമാരുടെയും സൗന്ദര്യമത്സരം സാധാരണയായി നടക്കുന്നതാണ്. എന്നാല്‍ ഇത്തവണ അതില്‍ നിന്നെല്ലാം വ്യത്യസ്തമായി ഒരു സൗന്ദര്യ മത്സരം നടന്നിരിക്കുകയാണ്. അമ്മമാരാകാന്‍ തയ്യാറെടുക്കുന്നവര്‍ക്ക് വേണ്ടിയുള്ള സ്‌പെഷ്യല്‍ സൗന്ദര്യമത്സരമാണ് ഓണത്തിന് നടന്നിരിക്കുന്നത്.…

View More നിറവയറില്‍ റാമ്പില്‍ ക്യാറ്റ് വാക്ക്!!! ഗര്‍ഭിണികളുടെ സൗന്ദര്യമത്സരം

വൈരക്കല്ല് പതിച്ച കിരീടവും സ്വര്‍ണ ചെങ്കോലും! പത്താംനാള്‍ അത്യാഢംബര മുറിയില്‍ നിത്യനിദ്ര

അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങുകള്‍ രണ്ടാഴ്ചക്കുളളില്‍ പൂര്‍ത്തിയാകും. നീണ്ട പത്ത് ദിനങ്ങളിലൂടെയാണ് ചടങ്ങുകള്‍ പൂര്‍ത്തിയാവുക. ഭൗതികശരീരം അടക്കം ചെയ്യുന്നതിനുള്ള സംസ്‌കാര ചടങ്ങുകള്‍ 10 ദിനങ്ങളായിട്ടാണ് നടക്കുക. കഴിഞ്ഞ ദിവസം രാത്രിയാണ് മരണവാര്‍ത്ത പുറത്തു…

View More വൈരക്കല്ല് പതിച്ച കിരീടവും സ്വര്‍ണ ചെങ്കോലും! പത്താംനാള്‍ അത്യാഢംബര മുറിയില്‍ നിത്യനിദ്ര

ഒന്നരവയസ്സുള്ള കുഞ്ഞിനെ കടുവ കടിച്ചെടുത്തു, വെറും കൈയ്യോടെ പൊരുതി രക്ഷിച്ച് അമ്മ

താഴെ വച്ചാല്‍ ഉരുമ്പരിക്കും തലയില്‍ വച്ചാല്‍ പേനരിക്കും എന്ന ചിന്തയിലാണ് കുഞ്ഞുങ്ങളെ അമ്മമാര് സംരക്ഷിക്കുന്നത്. തന്റെ ജീവന്‍ പണയം വച്ച് കുഞ്ഞുങ്ങളെ രക്ഷിക്കാനാണ് എല്ലാവരും ശ്രമിക്കാറ്. കഴിഞ്ഞദിവസമാണ് ഇടുക്കിയില്‍ തന്റെ ദേഹത്തേക്ക് പാഞ്ഞ് വീണ…

View More ഒന്നരവയസ്സുള്ള കുഞ്ഞിനെ കടുവ കടിച്ചെടുത്തു, വെറും കൈയ്യോടെ പൊരുതി രക്ഷിച്ച് അമ്മ

ലണ്ടനില്‍ നിന്ന് കവര്‍ന്ന ആഡംബര കാര്‍ പൊങ്ങിയത് പാക്കിസ്ഥാനില്‍!!! വിദഗ്ദ മോഷ്ടാക്കളെ കുടുക്കിയത് അബദ്ധം

ലണ്ടനില്‍ നിന്ന് മോഷ്ടിച്ച ആഡംബര കാര്‍ പൊങ്ങിയത് കിലോ മീറ്ററുകള്‍ക്കപ്പുറത്ത് പാക്കിസ്ഥാനില്‍. ഏകദേശം ആറു കോടി രൂപ വിലയുള്ള ബെന്റലി മുള്‍സാനാണ് മോഷണം പോയത്. ഉടമയുടെ പരാതിയിന്മേല്‍ നടത്തിയ അന്വേഷണത്തിലാണ് കാര്‍ പാക്കിസ്ഥാനില്‍ കണ്ടെത്തിയത്.…

View More ലണ്ടനില്‍ നിന്ന് കവര്‍ന്ന ആഡംബര കാര്‍ പൊങ്ങിയത് പാക്കിസ്ഥാനില്‍!!! വിദഗ്ദ മോഷ്ടാക്കളെ കുടുക്കിയത് അബദ്ധം

ഇനി വെറും ഗോപാലന്‍ അല്ല ഇനി ‘പുലിഗോപാലന്‍’!!!! പുലിയെ കൊന്ന കര്‍ഷകന് കര്‍ഷക വീരശ്രീ അവാര്‍ഡ്

മാങ്കുളത്ത് സ്വയരക്ഷയ്ക്കായി പുലിയ കൊലപ്പെടുത്തിയ ചിക്കണംകുടിയില്‍ ഗോപാലന് കര്‍ഷക വീരശ്രീ അവാര്‍ഡ്. കര്‍ഷകന്‍ ഗോപാലന്‍ ഇപ്പോള്‍ നാട്ടുകാര്‍ക്ക് മുമ്പില്‍ വീരപുരുഷനാണ്. ‘പുലിഗോപാലന്‍’ എന്നാണ് ഗോപാലന് നാട്ടുകാര്‍ കൊടുത്തിരിക്കുന്ന പേര്. മനുഷ്യജീവനും കൃഷിയും സംരക്ഷിക്കുന്ന കര്‍ഷകര്‍ക്ക്…

View More ഇനി വെറും ഗോപാലന്‍ അല്ല ഇനി ‘പുലിഗോപാലന്‍’!!!! പുലിയെ കൊന്ന കര്‍ഷകന് കര്‍ഷക വീരശ്രീ അവാര്‍ഡ്

ഇതാഡാ…സിങ്കപ്പെണ്ണ്!!! മരണപാച്ചില്‍ നടത്തിയ ബസ് ഒറ്റയ്ക്ക് തടഞ്ഞ് നിര്‍ത്തി യുവതി

മരണയോട്ടം നടത്തിയ സ്വകാര്യ ബസിനെ ഒറ്റയ്ക്ക് നേരിട്ട് സ്‌കൂട്ടര്‍ യാത്രക്കാരിയായ യുവതി. ചാലിശ്ശേരിക്കടുത്ത് പെരുമണ്ണൂര്‍ സ്വദേശി സാന്ദ്രയാണ് സിങ്കപ്പെണ്ണായി കൈയ്യടി നേടുന്നത്. കൂറ്റനാടിന് സമീപമാണ് സംഭവം. പാലക്കാട് ഗുരുവായൂര്‍ റൂട്ടില്‍ മരണയോട്ടം നടത്തിയ രാജപ്രഭ…

View More ഇതാഡാ…സിങ്കപ്പെണ്ണ്!!! മരണപാച്ചില്‍ നടത്തിയ ബസ് ഒറ്റയ്ക്ക് തടഞ്ഞ് നിര്‍ത്തി യുവതി

കഞ്ചാവ് കുരു മില്‍ക്ക് ഷെയ്ക്ക്!!! കോഴിക്കോട് ബീച്ചില്‍ വില്‍പ്പന തകൃതി

കോഴിക്കോട് ബീച്ചില്‍ കഞ്ചാവിന്റെ കുരു ഉപയോഗിച്ച് മില്‍ക്ക് ഷെയ്ക്ക് വില്‍പ്പന. എന്‍ഫോഴ്‌സ്‌മെന്റ് നാര്‍ക്കോട്ടിക് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് കഞ്ചാവിന്റെ കുരു ഓയില്‍ രൂപത്തിലാക്കി മില്‍ക്ക് ഷെയ്ക്കില്‍ കലക്കി കൊടുക്കുന്നതായി കണ്ടെത്തിയത്. കോഴിക്കോട് ബീച്ചിലെ ഗുജറാത്തി…

View More കഞ്ചാവ് കുരു മില്‍ക്ക് ഷെയ്ക്ക്!!! കോഴിക്കോട് ബീച്ചില്‍ വില്‍പ്പന തകൃതി