ഇത് നാണക്കേട്!! തെരുവിലെ ജനങ്ങള്‍ നിയമമുണ്ടാക്കാന്‍ തുടങ്ങിയെന്ന് കങ്കണ റണൗത്ത്

രാജ്യത്തെ വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചതോടെ വീണ്ടും വിവാദ പരാമര്‍ശവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ബോളിവുഡ് നടി കങ്കണ റണൗത്ത്. രാജ്യത്ത് സ്വാതന്ത്ര്യം ലഭിച്ചത് മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ആണെന്നും…

View More ഇത് നാണക്കേട്!! തെരുവിലെ ജനങ്ങള്‍ നിയമമുണ്ടാക്കാന്‍ തുടങ്ങിയെന്ന് കങ്കണ റണൗത്ത്

ഹിന്ദിയില്‍ അഭിനയിക്കാത്തതിന്റെ കാരണം വ്യക്തമാക്കി പാര്‍വതി തിരുവോത്ത്

മികച്ച കഥാപാത്രങ്ങള്‍ കൊണ്ട് പ്രേക്ഷക മനസിലിടം നേടിയ നടിയാണ് പാര്‍വതി തിരുവോത്ത്. ഖരീബ് ഖരീബ് സിംഗിള്‍ ആയിരുന്നു പാര്‍വതിയുടെ ആദ്യ ബോളിവുഡ് ചിത്രം. ഇര്‍ഫാന്‍ ഖാന്റെ നായികയായാണ് താരം വേഷമിട്ടത്. ഇപ്പോഴിതാ ബോളിവുഡ് സിനിമകളില്‍…

View More ഹിന്ദിയില്‍ അഭിനയിക്കാത്തതിന്റെ കാരണം വ്യക്തമാക്കി പാര്‍വതി തിരുവോത്ത്
covid-vaccine

കൊവിഡ് വാക്സിനെടുത്തവർ അടുത്ത 2 വർഷത്തിനകം തട്ടിപ്പോകുമോ!

കൊവിഡ് വാക്സിനെടുത്തവർ അടുത്ത 2 വർഷത്തിനകം തട്ടിപ്പോകുമെന്നൊരു വാർത്ത കൊവിഡിനേക്കാൾ വേഗത്തിൽ പരക്കുന്നുണ്ട്. ഫ്രഞ്ച് വൈറോളജിസ്റ്റായിരുന്ന ലുക്ക് മൊണ്ടേനിയർ അങ്ങനെ പറഞ്ഞതായിട്ടാണ് ആ സന്ദേശങ്ങളിലുള്ളത്. വാക്സിൻ വിരുദ്ധർ പോലും ആദ്യകേൾവിയിൽ തള്ളിക്കളയാൻ സാധ്യതയുള്ള ആ…

View More കൊവിഡ് വാക്സിനെടുത്തവർ അടുത്ത 2 വർഷത്തിനകം തട്ടിപ്പോകുമോ!
news about health

കുട്ടികളിൽ കണ്ടു വരുന്ന ആസ്മ, കൂടുതൽ അറിയാം!

പല തരത്തിൽ ഉള്ള ആസ്മ കുട്ടികളിൽ കാണാറുണ്ട്. ഇപ്പോൾ അത്തരത്തിൽ കുട്ടികളിലെ ആസ്മ രോഗത്തെ കുറിച്ച് ഇൻഫോ ക്ലിനിക് പങ്കുവെച്ച ഒരു കുറിപ്പാണു ശ്രദ്ധ നേടുന്നത്. കുറിപ്പ് വായിക്കാം, കുട്ടികളിലെ ആസ്ത്മ, ഡോക്ടര്‍: ഇതിപ്പോ…

View More കുട്ടികളിൽ കണ്ടു വരുന്ന ആസ്മ, കൂടുതൽ അറിയാം!

ഓൺലൈൻ ക്ലാസ്, കണ്ണാശുപത്രിയില്‍ ചികിത്സക്കായി എത്തുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ 25% വര്‍ധന

കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി സ്കൂളുകളും, കോളേജുകളും അടച്ചതോടെ മാസങ്ങളായി ഫോണിലൂടേയും, കംപ്യുട്ടറിലൂടേയുമുള്ള ഓണ്‍ലൈന്‍ ക്ലാസ് വഴിയാണ് വിദ്യാര്‍ത്ഥികള്‍ അവരുടെ പഠനം നടത്തുന്നത്. ഇ-ലേണിങ്ങ് തുടങ്ങിയതിനു ശേഷം കണ്ണാശുപത്രിയില്‍ ചികിത്സക്കായി എത്തുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ 25%…

View More ഓൺലൈൻ ക്ലാസ്, കണ്ണാശുപത്രിയില്‍ ചികിത്സക്കായി എത്തുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ 25% വര്‍ധന

കോവിഡിൽ നിന്നും മുക്തി നേടിയവർക്ക് വീണ്ടും കോവിഡ് വരാനുള്ള സാധ്യതകൾ ഏറെ

കോവിഡ് രോഗമുക്തി നേടിയവര്‍ക്ക് വീണ്ടും വൈറസ് ബാധയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌ (ഐസിഎംആര്‍). കോവിഡ് മുക്തി നേടി അഞ്ചുമാസത്തിനുള്ളില്‍ വൈറസിനെതിരെയുള്ള ആന്റിബോഡികള്‍ ശരീരത്തില്‍ കുറയുകയാണെങ്കില്‍ വീണ്ടും രോഗബാധയ്ക്ക് സാധ്യതയുണ്ട്.…

View More കോവിഡിൽ നിന്നും മുക്തി നേടിയവർക്ക് വീണ്ടും കോവിഡ് വരാനുള്ള സാധ്യതകൾ ഏറെ

പാമ്പ് കടി ഏൽക്കാനുള്ള സാധ്യതകൾ ഇവയാണ് …..!!

വൈ​വി​ധ്യ​മാ​ര്‍​ന്ന പാ​ന്പി​ന​ങ്ങ​ളെ​ക്കൊ​ണ്ട് സ​മൃ​ദ്ധ​മാ​ണ് ന​മ്മു​ടെ രാ​ജ്യം. ബി.​ഡി.​ശ​ര്‍​മ എ​ന്ന ഹെ​ര്‍​പ​റ്റോ​ള​ജി​സ്റ്റ് (പാ​ന്പു​ക​ളെ​ക്കു​റി​ച്ചു പ​ഠ​നം ന​ട​ത്തു​ന്ന​വ​ര്‍) ന​ട​ത്തി​യ പ​ഠ​ന​ത്തി​ല്‍ ഇ​ന്ത്യ​യി​ല്‍ 242 സ്പീ​ഷീ​സു​ക​ളി​ല്‍​പ്പെ​ട്ട പാ​ന്പു​ക​ളു​ണ്ടെ​ന്നാ​ണു പ​റ​യു​ന്ന​ത്. അ​തി​ല്‍ 57 എ​ണ്ണം വി​ഷം വ​ഹി​ക്കു​ന്ന​വ​യാ​ണ്. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ…

View More പാമ്പ് കടി ഏൽക്കാനുള്ള സാധ്യതകൾ ഇവയാണ് …..!!

ഓന്ത് പ്രസവിക്കുകയാണോ അതോ മുട്ടയിടുകയാണോ? വീഡിയോ കണ്ട് അമ്പരന്നു കാണികൾ!

ഓന്ത് പ്രസവിക്കുകയാണോ അതോ മുട്ടയിടുകയാണോ എന്ന ഒരു ചോദ്യം ചോദിച്ചാൽ പലർക്കും ആ കാര്യത്തിൽ കുറച്ച് സംശയങ്ങൾകാണും. കുറച്ചു പേര് മുട്ടയിടുകയാണെന്നു പറയുമ്പോൾ ബാക്കിയുള്ളവർ പ്രസവിക്കുകയാണെന്നായിരിക്കും പറയുന്ന ഉത്തരം. എങ്കിലിതാ എല്ലാ സംശയങ്ങൾക്കുമുള്ള ഉത്തരം…

View More ഓന്ത് പ്രസവിക്കുകയാണോ അതോ മുട്ടയിടുകയാണോ? വീഡിയോ കണ്ട് അമ്പരന്നു കാണികൾ!

നമ്മൾ വെറുതെ കളയുന്ന ഈ കറിവേപ്പില ആളു നിസ്സാരൻ അല്ല, അറിയാം കറിവേപ്പിലയുടെ ഗുണങ്ങൾ

നമ്മുടെ പറമ്ബിലും തൊടികളിലുമെല്ലാം ധാരാളമായി കണ്ടു വരുന്ന ഒന്നാണ് കറിവേപ്പില. ആഹാരത്തിന് രുചിയും മണവും നല്‍കുന്ന കറിവേപ്പിലയ്ക്ക് ധാരാളം ഔഷധ ഗുണങ്ങളുമുണ്ട്. കറിവേപ്പിന്റെ ഇലകളും വേരും തൊലിയുമെല്ലാം ഔഷധമൂല്യമുളളതാണ്. അതുകൊണ്ടു തന്നെ നാട്ടുവൈദ്യങ്ങളിലും ഒറ്റമൂലികളിലും…

View More നമ്മൾ വെറുതെ കളയുന്ന ഈ കറിവേപ്പില ആളു നിസ്സാരൻ അല്ല, അറിയാം കറിവേപ്പിലയുടെ ഗുണങ്ങൾ

ഇവരെ പ്രണയിച്ചാൽ നിങ്ങൾക്ക് ബ്രേക്കപ്പ് ഉറപ്പാണ് …..!!

പ്രണയ ബന്ധങ്ങള്‍ നന്നായി മുന്നോട്ട് കൊണ്ടു പോകണമെങ്കില്‍ പങ്കാളികള്‍ ഇരുവരും നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. പ്രണയം ആത്മാര്‍ത്ഥതയുള്ളതാണോ ?. അല്ലയോ എന്ന് തിരിച്ചറിയുകയാണ് ആദ്യം വേണ്ടത്. പ്രണയബന്ധം പകുതി വഴിയില്‍ വെച്ച്‌ മുറിഞ്ഞു പോയാല്‍…

View More ഇവരെ പ്രണയിച്ചാൽ നിങ്ങൾക്ക് ബ്രേക്കപ്പ് ഉറപ്പാണ് …..!!