നമ്മുടെ വീടിനു മുകളിലൂടെ വിമാനം പറന്നുപോകുന്ന ശബ്ദം കേൾക്കാം. ചിലപ്പോൾ വിമാനത്തെ കാണുവാൻ പോലും സാധിക്കില്ല. താഴെ നിന്നുകൊണ്ട് നമ്മുടെ ഫോണിൽ ഇങ്ങനെ പറന്നുപോകുന്ന വിമാനത്തിന്റെ വിവരങ്ങളും പോകുന്ന ദിശയുമെല്ലാം കാണുവാൻ കഴിഞ്ഞാലോ? അതെ...
മനുഷ്യന് ഇന്ന് നേടിയെടുത്ത എല്ലാത്തിനും ഒരു ആദ്യ കാല സൃഷ്ടി ഉണ്ടാകുമല്ലോ. ഇന്ന് നമ്മള് ഉപയോഗിക്കുന്ന രൂപമാല്ലായിരുന്നു പണ്ട് ഇത് സ്രിഷ്ടിക്കപെട്ടപ്പോള് ഉണ്ടായിരുന്നത്. അത്തരത്തില്‍ ഇന്ന് നമ്മള് ആഘോഷമാക്കുന്ന പല...
ഞെട്ടിക്കുന്ന സംഭവം നടന്നത് വിയറ്റ്നാമിലെ ഖ്വാങ് നിമിൽ ആണ്. ലോറി ഡ്രൈവറുടെ ശ്രദ്ധ കൊണ്ട് മാത്രമാണ് വൻ ദുരന്തം ഒഴിവായത്. ചീറി പാഞ്ഞ് വരുന്ന ലോറി ഇഴഞ്ഞു നീങ്ങിയ പിഞ്ചുകുഞ്ഞിനെ ഇടിക്കാതെ രക്ഷപെട്ടത് തല നാഴിരക്ക്. ദൃശ്യങ്ങൾ...
ഉത്തരാഖണ്ഡിലെ ബഗേശ്വര് ജില്ലയിലെ ചൗര ഗ്രാമത്തിലെ സരയൂനദി തീരത്താണ് സംഭവം നടന്നത്. പുളളിപ്പുലിയെ രക്ഷിക്കാൻ ശ്രമിച്ച മധ്യവയസ്കനെ അതെ പുളളിപ്പുലി തന്നെ ആക്രമിക്കുകയായിരുന്നു. അന്‍പതുകാരനായ ജഗദീഷ് സിങിനെയാണ് പുലി ആക്രമിച്ചത്. സാരമായി പരിക്കേറ്റ ഇയാളെ...
‘നോവറിയാനാവാത്ത’ ഈ അപൂർവ രോഗം കോടിക്കണക്കിന് പേരിൽ ഒരാൾക്കുമാത്രം വരുന്നതാണ്. സ്ത്രീയുടെ പേര് ജോ കാമറോൺ എന്നാണ്. ബ്രിട്ടനിലെ വൈറ്റ് ബ്രിഡ്ജ് എന്ന സ്ഥലത്താണ് അവർ താമസിക്കുന്നത്. ഒരിക്കൽ ഓസ്റ്റിയോ ആർത്രൈറ്റിസ്രോഗം ബാധിച്ച് ഇടുപ്പ് പൂർണ്ണമായും ദ്രവിച്ചുപോയി....
നമ്മുടെ നാട്ടിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഗര്‍ഭിണികള്‍ക്ക് പ്രസവിക്കാന്‍ നില്കുന്ന സമയത്ത് ധാരാളം അപമാനങ്ങള്‍ പലരുടെയും ഭാഗത്തുനിന്നും നേരിടേണ്ടി വരുന്നുണ്ട്. പക്ഷെ പോര്ട്ട്ലാന്ഡില് നിന്നും വരുന്നത് രസകരമായ ഒരു വാര്‍ത്തയാണ്. ഇവിടെ പ്രസവാര്‍ഡില്‍...
ഈ ചിത്രങ്ങൾ പുതു തലമുറയ്ക്ക് ഉള്ള ഓര്മ പെടുത്തൽ കൂടിയാണ്. ഴമയെ എന്നും തലോലിക്കുന്ന്വർക്കു ഈ ചിത്രങ്ങൾ സമര്‍പ്പിക്കുന്നു. ഈ ചിത്രങ്ങൾ നമ്മൾ കടന്നു വന്ന വഴികളെ കൂടി ഓർമിപ്പിക്കുകയാണ്. ഈ ചിത്രങ്ങള്‍ക്ക് നിങ്ങളുടെ...
നമ്മളും നമ്മുക്ക് ചുറ്റുമുള്ളവരും കാലത്തിന്റെ പോക്ക് അനുസരിച്ച് മാറികൊണ്ടിരിക്കുകയാണ്. അങ്ങനെ മാറേണ്ടതുണ്ട്. ഒരുകൂട്ടം ആളുകള്‍ അത്തരത്തിലുള്ള മാറ്റത്തില്‍ വിശ്വസിക്കുന്നില്ല. അവര്‍ ഇപ്പോഴും പഴയ കാലഘട്ടങ്ങള്‍ വീണ്ടും മോഹിക്കുന്നവരും അതുപോലെ ജീവിക്കാന്‍...
96 എന്ന തമിഴ് ചിത്രം ഇന്ത്യന്‍ സിനിമ മേഖലിയില്‍ തന്നെ ശ്രെധ നേടിയ ഒന്നാണ്. മുന്‍നിര താരങ്ങള്‍ക്ക് പുറമേ അവരുടെ കുട്ടികാലത്തെ വേഷങ്ങള്‍ ചെയ്തവരെ ചിത്രത്തിന്റെ ആരാധകര്‍ ഏറെ ഇഷ്ടപെട്ടിരുന്നു....