Arya Real Life Story

പ്രേക്ഷകർക്ക് മുന്നിൽതമാശ പറയുന്ന ആര്യയെ മാത്രമേ നിങ്ങൾക്ക് അറിയൂ, എന്നാൽ യഥാർത്ഥ ആര്യ ആരാണെന്നു അറിഞ്ഞാൽ നിങ്ങൾ ഞെട്ടും, വെളിപ്പെടുത്തലുമായി യുവതി!

ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ പ്രേഷകരുടെ പ്രീതി നേടിയും എന്നാൽ ഒരു വിഭാഗം പ്രേഷകരുടെ വിമർശനങ്ങൾ ഏറ്റുവാങ്ങിയും മുന്നോട്ട് പോകുന്ന മൽത്സാരാർത്ഥി ആണ് ആര്യ. പ്രേഷകർക് മുന്നിൽ കളിയും തമാശയും പറഞ്ഞു കയ്യടി…

View More പ്രേക്ഷകർക്ക് മുന്നിൽതമാശ പറയുന്ന ആര്യയെ മാത്രമേ നിങ്ങൾക്ക് അറിയൂ, എന്നാൽ യഥാർത്ഥ ആര്യ ആരാണെന്നു അറിഞ്ഞാൽ നിങ്ങൾ ഞെട്ടും, വെളിപ്പെടുത്തലുമായി യുവതി!

സിബിഎസ്ഇ റിക്രൂട്ട്മെന്റ് 2019-2020-357 ജൂനിയർ അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫർ, വിവിധ ഒഴിവുകൾ.

ജൂനിയർ അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫർ, വിവിധ തസ്തികകളിലേക്കുള്ള 357 തസ്തികകളിലേക്ക് അർഹരായ താൽപ്പര്യമുള്ളവരിൽ നിന്ന് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) അപേക്ഷ സ്വീകരിക്കുന്നു . യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 16-12-2019 വരെ ഏറ്റവും പുതിയ…

View More സിബിഎസ്ഇ റിക്രൂട്ട്മെന്റ് 2019-2020-357 ജൂനിയർ അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫർ, വിവിധ ഒഴിവുകൾ.
The fan received a kiss of love and Lalaten, the video went viral

ആരാധികയുടെ സ്നേഹ ചുംബനം ഏറ്റുവാങ്ങി ലാലേട്ടൻ, വീഡിയോ വൈറൽ ആകുന്നു

മോഹന്‍ലാലിനെ ഒന്ന് നേരിട്ട് കാണുക, പറ്റുമെങ്കില്‍ ഒരു സെല്‍ഫി എടുക്കുക എന്നത് ഏതൊരു മലയാളികളുടെയും ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമാണ്. യുവതാരങ്ങള്‍ക്കൊപ്പം ആരാധകര്‍ സെല്‍ഫി എടുക്കുന്നതും പരിചയപ്പെടുന്നതും എല്ലാം വലിയ വാര്‍ത്തയാകാറുള്ള വിഷയമാണ്. മലയാളികളുടെ…

View More ആരാധികയുടെ സ്നേഹ ചുംബനം ഏറ്റുവാങ്ങി ലാലേട്ടൻ, വീഡിയോ വൈറൽ ആകുന്നു

സൗ​ജ​ന്യ നേ​ത്ര ശ​സ്ത്ര​ക്രി​യ ന​ട​ത്തു​വാ​നു​ള്ള ചി​ല​വ് ഏ​റ്റെ​ടു​ത്ത് അ​ജി​ത്ത്. 5000 പേ​ർ​ക്കു​ള്ള നേ​ത്ര ശ​സ്ത്ര​ക്രി​യ ന​ട​ത്തു​വാ​നു​ള്ള പ​ണ​മാ​ണ് അ​ജി​ത് ന​ൽ​കി​യ​ത്.

മലയാളത്തിലും തമിഴിലും ഏറെ ആരധകർ ഉള്ള താരമാണ് അജിത് മലയാളികൾ എന്നും അജിത്തിനെ ഓർത്തിരിക്കുന്നത് ശാലിനിയുടെ ഭർത്താവ് ആയിട്ടാണ് അന്യ നാട്ടിൽ നിന്നും വന്നു മലയാളത്തിൽ ഒരുകാലത്തു തിളങ്ങിനിന്ന നായികയായ ശാലിനിയെ വിവാഹം ചെയ്തതോടെയാണ്…

View More സൗ​ജ​ന്യ നേ​ത്ര ശ​സ്ത്ര​ക്രി​യ ന​ട​ത്തു​വാ​നു​ള്ള ചി​ല​വ് ഏ​റ്റെ​ടു​ത്ത് അ​ജി​ത്ത്. 5000 പേ​ർ​ക്കു​ള്ള നേ​ത്ര ശ​സ്ത്ര​ക്രി​യ ന​ട​ത്തു​വാ​നു​ള്ള പ​ണ​മാ​ണ് അ​ജി​ത് ന​ൽ​കി​യ​ത്.

ഈ ഭൂമി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത നിങ്ങളെ ഓർമ്മിപ്പിക്കുന്ന 20 ഫോട്ടോകൾ

ഈ ഭൂമി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത നിങ്ങളെ ഓർമ്മിപ്പിക്കുന്ന 20 ഫോട്ടോകൾ ആണ് ഞങൾ നിങ്ങൾക്കായി ഇവിടെ കാണിക്കുന്നത് വർഷങ്ങൾ കഴിയും തോറും നമ്മുടെ പ്രകൃതി ഭംഗി കുറഞ്ഞു വരുകയാണ് ഇതിന് കരണമാകുന്നത് ഈ പ്രകൃതിൽയിൽ…

View More ഈ ഭൂമി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത നിങ്ങളെ ഓർമ്മിപ്പിക്കുന്ന 20 ഫോട്ടോകൾ
Lady blocked KSRTC Bus

നിങ്ങൾ കണ്ടത് മാത്രമല്ല അവിടെ നടന്നത്; കണ്ടത് കഥയുടെ അവസാന ഭാഗം മാത്രം.

റോങ് സൈഡിലൂടെ അമിത വേഗതയിൽ പാഞ്ഞു എത്തിയ KSRTC ബസിനു മുന്നിൽ നെഞ്ചുവിരിച്ചു നിന്ന് ബസ് ഡ്രൈവറെ കൊണ്ട് ശരിയായ സൈഡിലൂടെ ബസ് എടുപ്പിക്കുന്ന മിടുക്കിയുടെ വീഡിയോ കുറച്ചു ദിവസങ്ങൾ ആയി സോഷ്യൽ മീഡിയയിൽ…

View More നിങ്ങൾ കണ്ടത് മാത്രമല്ല അവിടെ നടന്നത്; കണ്ടത് കഥയുടെ അവസാന ഭാഗം മാത്രം.

കാണാത്ത ലോകത്തിനപ്പുറം പാട്ടിനെ നെഞ്ചിലേറ്റിയ അനന്യ ഇനി സിനിമയിൽ പാടും

റാണു മണ്ഡേലിന്റെ വൈറൽ ഗാനത്തിന് പിറകെ സോഷ്യൽ മീഡിയ നെഞ്ചിലേറ്റിയ ഒരു കലാകാരിയാണ് അനന്യ ഇപ്പോൾ ഒരു സന്തോഷ വാർത്തയാണ് അനന്യയെ തേടിയെത്തിയിരിക്കുന്നത് പ്രെജേഷ് സെൻ ജയസൂര്യ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രത്തിലാണ് അനന്യക്ക് പാടാൻ…

View More കാണാത്ത ലോകത്തിനപ്പുറം പാട്ടിനെ നെഞ്ചിലേറ്റിയ അനന്യ ഇനി സിനിമയിൽ പാടും

ഡൽഹിയിലെ ആദ്യ വനിതാ മുഖ്യമന്ത്രി, ഇന്ത്യ കണ്ട മികച്ച വിദേശകാര്യമന്ത്രി, ആരെയും ഞെട്ടിപ്പിക്കും സുഷമാജിയുടെ ജീവിതം

20 വർഷം മുൻപ് നടന്ന പാർലമെന്റ് തിരഞെടുപ്പിൽ മുൻ കോൺഗ്രസ് അധ്യക്ഷ സാക്ഷാൽ സോണിയ ഗാന്ധിയെ വെറുപ്പിച്ചിട്ടുണ്ട് സുഷമാസുരാജ് 1999 ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ കർണാടകയിലെ ബെല്ലാരിയിൽ സോണിയാ ഗാന്ധിക്ക് എതിരെ മത്സരിക്കാൻ പാർട്ടി…

View More ഡൽഹിയിലെ ആദ്യ വനിതാ മുഖ്യമന്ത്രി, ഇന്ത്യ കണ്ട മികച്ച വിദേശകാര്യമന്ത്രി, ആരെയും ഞെട്ടിപ്പിക്കും സുഷമാജിയുടെ ജീവിതം

ഈസ്റ്റർ ആക്രമണത്തെക്കുറിച്ച് ഇസ്ലാമിക് സ്റ്റേറ്റിന് തുടക്കത്തിൽ അറിയില്ലായിരുന്നുവെന്ന് ഉന്നത ഉദ്യോഗസ്ഥർ

ശ്രീലങ്കയിലെ ഈസ്റ്റർ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) ഏറ്റെടുത്തിട്ടുണ്ടാകാം, എന്നാൽ അതിൻറെ തലവൻ അബുബക്കർ അൽ ബാഗ്ദാദിക്ക് ഭയാനകമായ സീരിയൽ ബോംബാക്രമണത്തെക്കുറിച്ച് തുടക്കത്തിൽ അറിയില്ലായിരുന്നുവെന്ന് അന്വേഷണവുമായി ബന്ധപ്പെട്ട ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.…

View More ഈസ്റ്റർ ആക്രമണത്തെക്കുറിച്ച് ഇസ്ലാമിക് സ്റ്റേറ്റിന് തുടക്കത്തിൽ അറിയില്ലായിരുന്നുവെന്ന് ഉന്നത ഉദ്യോഗസ്ഥർ

5 പവന്റെ താലിമാല പശു വിഴുങ്ങി , തിരിച്ചുകിട്ടിയത് 2 വർഷത്തിനു ശേഷം ചാണകത്തിൽനിന്നും!

അഞ്ചുപവന്റെ താലിമാല പശു വിഴുങ്ങി ; രണ്ടു വർഷത്തിന് ശേഷം ചാണകത്തിൽനിന്നും തിരിച്ചുകിട്ടി. രസകരമായ ഈ സംഭവം നടന്നത് കൊല്ലത്ത്‌. കൊല്ലം ചടയമംഗലത്ത് കാണാതായ അഞ്ച് പവന്റെ താലിമാല രണ്ട് വര്‍ഷത്തിനു ശേഷം കണ്ടെത്തി.…

View More 5 പവന്റെ താലിമാല പശു വിഴുങ്ങി , തിരിച്ചുകിട്ടിയത് 2 വർഷത്തിനു ശേഷം ചാണകത്തിൽനിന്നും!