എന്റെ മരണം വരെ അവള്‍ക്കൊപ്പം ഞാന്‍ ഉണ്ടാകും..! – കലാ മാസ്റ്റര്‍

നടി മീനയും കലാമാസ്റ്ററും തമ്മിലുള്ള ബന്ധത്തിന്റെ ആഴത്തെ കുറിച്ച് പ്രേക്ഷകര്‍ക്ക് അറിയാവുന്ന കാര്യമാണ്. മീനയും അകാല മരണമടഞ്ഞ മീനയുടെ ഭര്‍ത്താവ് വിദ്യാസാഗറുമായി വളരെ അടുത്ത സൗഹൃദം കാത്ത് സൂക്ഷിച്ച വ്യക്തിയായിരുന്നു കലാമാസ്റ്റര്‍, വിദ്യാസാഗറിനെ ആശുപത്രിയില്‍…

View More എന്റെ മരണം വരെ അവള്‍ക്കൊപ്പം ഞാന്‍ ഉണ്ടാകും..! – കലാ മാസ്റ്റര്‍

വിധിയെ മറികടക്കാന്‍ ഭയം കൊണ്ട് കഴിയില്ല!! പോരാടാന്‍ ഒരുങ്ങി ‘കുമാരി’..!!

മലയാളി സിനിമാ പ്രേമികളുടെ പ്രിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. താരം നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘കുമാരി’യുടെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍. ഐശ്വര്യ ലക്ഷ്മി ഇതുവരെ അവതരിപ്പിച്ച കഥാപാത്രങ്ങളില്‍ നിന്ന്…

View More വിധിയെ മറികടക്കാന്‍ ഭയം കൊണ്ട് കഴിയില്ല!! പോരാടാന്‍ ഒരുങ്ങി ‘കുമാരി’..!!

മമ്മൂട്ടി ചിത്രം ആലോചനയിലാണ്!! വെളിപ്പെടുത്തി ബേസില്‍ ജോസഫ്

മലയാള സിനിമയിലെ ശ്രദ്ധേയനായ യുവ സംവിധായകനാണ് ബേസില്‍ ജോസഫ്. നിരവധി ചിത്രങ്ങളിലൂടെ വളരെ പെട്ടെന്നാണ് ജനപ്രിയ സംവിധായകനായി ബേസില്‍ മാറിയത്. നടനായും സംവിധായകനായും തിളങ്ങുകയാണ് ബേസില്‍. മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രം ‘മിന്നല്‍…

View More മമ്മൂട്ടി ചിത്രം ആലോചനയിലാണ്!! വെളിപ്പെടുത്തി ബേസില്‍ ജോസഫ്

മെയ്ഡ് ഇന്‍ കാഞ്ഞങ്ങാട്..!! ‘1744 വൈറ്റ് ആള്‍ട്ടോ’ റിലീസ് തീയതി പുറത്ത്!

മലയാളി സിനിമാ പ്രേമികള്‍ക്ക് പുത്തന്‍ ചലച്ചിത്ര അവതരണം കാഴ്ച്ചവെച്ച സംവിധായകനാണ് സെന്ന ഹെഗ്‌ഡെ. തിങ്കളാഴ്ച നിശ്ചയം എന്ന സിനിമയിലൂടെ പ്രേക്ഷക മനസ്സില്‍ സ്ഥാനം നേടിയ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സിനിമയുടെ റീലിസ് വിശേഷങ്ങളാണ് ഇപ്പോള്‍…

View More മെയ്ഡ് ഇന്‍ കാഞ്ഞങ്ങാട്..!! ‘1744 വൈറ്റ് ആള്‍ട്ടോ’ റിലീസ് തീയതി പുറത്ത്!

എന്റെ പ്രിയപ്പെട്ട പ്രേക്ഷകര്‍ക്ക് വേണ്ടി.. ‘മഹാറാണി’ ഫസ്റ്റ് ലുക്ക് ശ്രദ്ധ നേടുന്നു!

ജി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമ മഹാറാണിയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ശ്രദ്ധ നേടുന്നു. കൈയ്യില്‍ വാഴക്കുലയുമായി മാര്‍ക്കറ്റിലൂടെ നടന്ന് വരുന്ന റോഷന്‍ മാത്യുവും ഷൈന്‍ ടോം ചാക്കോയും ഇവര്‍ക്കൊപ്പം ജോണി ആന്റണി,…

View More എന്റെ പ്രിയപ്പെട്ട പ്രേക്ഷകര്‍ക്ക് വേണ്ടി.. ‘മഹാറാണി’ ഫസ്റ്റ് ലുക്ക് ശ്രദ്ധ നേടുന്നു!

സിനിമയെ കീറി മുറിക്കാന്‍ ഞാന്‍ ഇല്ല…! അവര്‍ക്കും ഒരു കുടുംബമുണ്ട്! തുറന്നടിച്ച് ജീത്തു ജോസഫ്

മലയാള സിനിമയ്ക്ക് ഒരുപിടി ഹിറ്റ് സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് ജീത്തു ജോസഫ്. ഇപ്പോഴിതാ പുതിയ സിനിമകളുടെ ഫസ്റ്റ് ഹാഫ് കഴിയുമ്പോഴേക്കും ചിത്രത്തെ കുറിച്ചുള്ള റിവ്യൂകള്‍ പറയുന്ന പ്രവണതയെ കുറിച്ച് തന്റെ നിലപാട് വ്യക്തമാക്കി രംഗത്ത്…

View More സിനിമയെ കീറി മുറിക്കാന്‍ ഞാന്‍ ഇല്ല…! അവര്‍ക്കും ഒരു കുടുംബമുണ്ട്! തുറന്നടിച്ച് ജീത്തു ജോസഫ്

ഗുസ്തിക്കാരനായി മോഹന്‍ലാല്‍! മോഹന്‍ലാലും-ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്നു

മോഹന്‍ലാലും-ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്നതായി സൂചന. പുതിയ സിനിമ അണിയറയില്‍ ഒരുങ്ങുന്നതായാണ് സൂചന. ആ സ്വപ്‌ന നിമിഷത്തിന് അധികം കാത്തിരിക്കേണ്ടിവരില്ലെന്നാണ് സൂചനയെന്നാണ് റിപ്പോര്‍ട്ടുകള്‍. ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പമുള്ള മോഹന്‍ലാലിന്റെ ചിത്രമാണ് ചര്‍ച്ചകള്‍ക്കിടയാക്കിയിരിക്കുന്നത്. മാത്രമല്ല പ്രമുഖ…

View More ഗുസ്തിക്കാരനായി മോഹന്‍ലാല്‍! മോഹന്‍ലാലും-ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്നു

ഭൂലോക നാറികളായ ഒരുപറ്റം കലാകാരന്മാര്‍ എന്നെവച്ച് സിനിമയെടുത്തിരിക്കുന്നു, റിലീസ് ആവട്ടെ, കാണിച്ചുകൊടുക്കാം!!! അഡ്വ. മുകുന്ദന്‍ ഉണ്ണി

അഭിനവ് സുന്ദര്‍ നായക് വിനീത് ശ്രീനിവാസനെ നായകനാക്കി ആദ്യമായി ഒരുക്കുന്ന ചിത്രമാണ് ‘മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്’. ഫസ്റ്റ് പോസ്റ്റര്‍ പുറത്തിറങ്ങിയതോടെ തന്നെ ചിത്രം വിവാദത്തിലായിരിക്കുകയാണ്. ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത് ജോയ്…

View More ഭൂലോക നാറികളായ ഒരുപറ്റം കലാകാരന്മാര്‍ എന്നെവച്ച് സിനിമയെടുത്തിരിക്കുന്നു, റിലീസ് ആവട്ടെ, കാണിച്ചുകൊടുക്കാം!!! അഡ്വ. മുകുന്ദന്‍ ഉണ്ണി

‘ഡബിൾ മോഹനനെ’ പരിചയപ്പെടുത്തി പൃഥ്വിരാജ്

പൃഥ്വിരാജ് സുകുമാരൻ കേന്ദ്രകഥാപാത്രമായി എത്തുന്ന പുതിയ ചിത്രമാണ് ‘വിലായത്ത് ബുദ്ധ’.സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. ഇപ്പോഴിത ചിത്രത്തിലെ തന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തുകയാണ് പൃഥ്വിരാജ് സുകുമാരൻ. ചന്ദനക്കൊള്ളക്കാരനായ ‘ഡബിൾ മോഹനൻ’ എന്ന കഥാപാത്രമായാണ് പൃഥ്വിരാജ്…

View More ‘ഡബിൾ മോഹനനെ’ പരിചയപ്പെടുത്തി പൃഥ്വിരാജ്

അർജുൻ അശോകന്റെ ‘തട്ടാശ്ശേരി കൂട്ടം’ നവംബറിൽ തിയറ്ററുകളിലേക്ക്

അർജുൻ അശോകൻ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘തട്ടാശ്ശേരി’ കൂട്ടം. ദിലീപിന്റെ സഹോദൻ അനൂപ് പത്മനാഭൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് തട്ടാശ്ശേരി കൂട്ടം. സിനിമയുടെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് എഴുത്തുകാരനായ സന്തോഷ്…

View More അർജുൻ അശോകന്റെ ‘തട്ടാശ്ശേരി കൂട്ടം’ നവംബറിൽ തിയറ്ററുകളിലേക്ക്