ആരാധകരുടെ ഒരുപാട് ചോദ്യങ്ങൾക്കുള്ള മറുപടി ഇതിലുണ്ട്, ലൈഫിലെ ഏറ്റവും വലിയ സന്തോഷം പങ്കുവെച്ച് ലക്ഷ്മി പ്രമോദ്

വർഷങ്ങളായി മിനിസ്‌ക്രീനിൽ തിളങ്ങി നിൽക്കുന്ന സീരിയൽ പ്രേക്ഷകരുടെ ഇഷ്ട താരമാണ് നടി ലക്ഷ്മി പ്രമോദ്. വില്ലത്തി വേഷങ്ങളിലാണ് തിളങ്ങിയതെങ്കിലും നിരവധി ആരാധകരെ സ്വന്തമാക്കാൻ താരത്തിന് സാധിച്ചിരുന്നു. ഇടക്കാലത്ത് സീരിയലിൽ നിന്ന് ബ്രേക്ക് എടുത്ത ലക്ഷ്മി…

View More ആരാധകരുടെ ഒരുപാട് ചോദ്യങ്ങൾക്കുള്ള മറുപടി ഇതിലുണ്ട്, ലൈഫിലെ ഏറ്റവും വലിയ സന്തോഷം പങ്കുവെച്ച് ലക്ഷ്മി പ്രമോദ്

സാനിയ, സാനിയ വിളി മുഴങ്ങിയപ്പോൾ ആരാധകരെ രൂക്ഷമായി നോക്കി സന ജാവേദ്, വീഡിയോ വൈറൽ

പിഎസ്എൽ മത്സരത്തിനിടെ കറാച്ചി കിംഗ്സ് ഓൾറൗണ്ടർ ഷൊയ്‌ബ് മാലിക്കിൻറെ ഭാര്യയും നടിയുമായ സന ജാവേദിനെ അധിക്ഷേപിച്ച് പാക് ആരാധകർ. സന ജാവേദ് നടന്ന് പോകുമ്പോൾ മാലിക്കിൻറെ മുൻ ഭാര്യയും ഇന്ത്യൻ ടെന്നീസ് താരവുമായ സാനിയ…

View More സാനിയ, സാനിയ വിളി മുഴങ്ങിയപ്പോൾ ആരാധകരെ രൂക്ഷമായി നോക്കി സന ജാവേദ്, വീഡിയോ വൈറൽ

നിവിനും പാർവതിയും പൂർണിമയും അടക്കം വമ്പൻ താരനിര ഒഴുകിയെത്തി; പോച്ചറിന് വൻ വരവേൽപ്പ് നൽകി കൊച്ചി

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പോച്ചർ എന്ന സീരിസിന്റെ പ്രീമിയറിന് കൊച്ചിയിൽ വൻ വരവേൽപ്പ്. ചലച്ചിത്രപ്രവർത്തകർക്കായി ഒരുക്കിയ പ്രത്യേക സ്‌ക്രീനിങ്ങിന് വൻ താരനിരയാണ് എത്തിയത്. സീരിസിലെ താരങ്ങളും അറിയറപ്രവർത്തകരും പങ്കെടുത്ത സ്‌ക്രീനിങ്ങിൽ നിവിൻ പോളി, പാർവതി…

View More നിവിനും പാർവതിയും പൂർണിമയും അടക്കം വമ്പൻ താരനിര ഒഴുകിയെത്തി; പോച്ചറിന് വൻ വരവേൽപ്പ് നൽകി കൊച്ചി

ആ കാര്യം പറയാനായി ഞങ്ങൾ മമ്മൂക്കയുടെ ടർബോ ലൊക്കേഷനിൽ ചെന്ന്! അദ്ദേഹം ഞങ്ങളെ ഞെട്ടിച്ചു, വിനയ് ഫോർട്ട് 

വിനയ് ഫോർട്ട് അഭിനയിച്ച പുതിയ ചിത്രമായിരുന്നു ആട്ടം , ഇപ്പോൾ ചിത്രം കാണുന്ന കാര്യം മമ്മൂട്ടിയുടെ അടുത്ത്പറയാൻ പോയപ്പോൾ ഉണ്ടായ അനുഭവത്തെ കുറിച്ച് പറയുകയാണ് വിനയ് ഫോർട്ട്, അദ്ദേഹം അന്ന് ടർബോയുടെ ലോകേഷിനിൽ ആണ്,…

View More ആ കാര്യം പറയാനായി ഞങ്ങൾ മമ്മൂക്കയുടെ ടർബോ ലൊക്കേഷനിൽ ചെന്ന്! അദ്ദേഹം ഞങ്ങളെ ഞെട്ടിച്ചു, വിനയ് ഫോർട്ട് 

‘ഫോണിൽ നിന്നും നിന്റെ പേര് ഞാൻ ഇപ്പോഴും ഡിലീറ്റ് ചെയ്തിട്ടില്ല, നീയൊരു വിദേശ യാത്രയിൽ…’; ഹൃദയം തൊട്ട് ടിനിയുടെ കുറിപ്പ്

മലയാളിക്കായി ചിരിമാല തീർത്ത ബി സുരേഷ് വിട പറഞ്ഞിട്ട് ഒരു വർഷം. നിരവധി താരങ്ങൾ താരത്തിന്റെ ഓർമ്മകൾ പങ്കുവെച്ചു. നടൻ ടിനി ടോം പങ്കുവെച്ച ഹ‍‍ൃദയം തൊടുന്ന കുറിപ്പ് ആരാധകരെയും കണ്ണീരിലാഴ്ത്തി. ഫോണിൽ നിന്നും…

View More ‘ഫോണിൽ നിന്നും നിന്റെ പേര് ഞാൻ ഇപ്പോഴും ഡിലീറ്റ് ചെയ്തിട്ടില്ല, നീയൊരു വിദേശ യാത്രയിൽ…’; ഹൃദയം തൊട്ട് ടിനിയുടെ കുറിപ്പ്

ഒരുപാട് നടന്മാരുടെ കൂടെ അഭിനയിക്കാൻ ഭാഗ്യം കിട്ടി! ആദ്യം അദ്ദേഹത്തെ കണ്ടപ്പോൾ ഒരു സെൽഫി എടുക്കാൻ പോലും കഴിഞ്ഞില്ല, റഹ്‌മാൻ 

ഒരു  കാലത്തു മലയാള സിനിമയിൽ പ്രേഷകരുടെ മനസിൽ ഇടം പിടിച്ച നടനാണ് റഹ്മാൻ, നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരം പിന്നീട് മലയാള സിനിമയിൽ നിന്നും മാറി നിൽക്കുകയും 2002  ഓട് വീണ്ടും സിനിമയിൽ തിരിച്ചെത്തുകയും…

View More ഒരുപാട് നടന്മാരുടെ കൂടെ അഭിനയിക്കാൻ ഭാഗ്യം കിട്ടി! ആദ്യം അദ്ദേഹത്തെ കണ്ടപ്പോൾ ഒരു സെൽഫി എടുക്കാൻ പോലും കഴിഞ്ഞില്ല, റഹ്‌മാൻ 

ആ രീതിയിൽ പ്രേക്ഷകരെ ഞെട്ടിച്ചത് മമ്മൂട്ടി! എങ്കിൽ അതിനു മുൻപേ എത്തിയത് മോഹൻലാൽ 

രാഹുൽ സദാശിവൻ സംവിധാനം ചെയ്യ്ത് ഒരു ഹൊറർ ത്രില്ലർ മൂവിയാണ് ഭ്രമയുഗം, എന്നാൽ ഈ ചിത്രത്തിന്റെ ഏറ്റവും വലിയ വ്യത്യസ്തമെന്ന് തോന്നിയത് ചിത്രത്തിന്റെ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോർമാറ്റിൽ ചിത്രീകരിച്ചു എന്നുള്ളതാണ്, മലയാളികളെ സംബന്ധിച്ചു…

View More ആ രീതിയിൽ പ്രേക്ഷകരെ ഞെട്ടിച്ചത് മമ്മൂട്ടി! എങ്കിൽ അതിനു മുൻപേ എത്തിയത് മോഹൻലാൽ 

നടി രാകുൽ പ്രീത്  വിവാഹിതയായി! വരൻ സിനിമമേഖലയിൽ നിന്നും 

ബോളിവുഡിലും, തെന്നിന്ധ്യയിലും തിളങ്ങി നിൽക്കുന്ന നടി രാകുൽ പ്രീത് സിങ് വിവാഹിതയായി, വരൻ നടനും, നിർമാതാവുമായ ജാക്കി ഭഗ്‌നാനിയാണ്, കഴിഞ്ഞ ദിവസം ഗോവ യിൽ വെച്ചാണ് ഇരുവരും വിവാഹിതരായത്, നീണ്ട വർഷങ്ങൾ കൊണ്ട് ഇരുവരും…

View More നടി രാകുൽ പ്രീത്  വിവാഹിതയായി! വരൻ സിനിമമേഖലയിൽ നിന്നും 

ഒരുപാട് സിനിമകളുടെ കഥ കേട്ടിട്ടുണ്ട് അതൊന്നും ഞാൻ ചെയ്യ്തില്ല!  എനിക്ക് നന്ദി പറയേണ്ടത് മോഹൻലാൽ സാറിനോട്, രഞ്ജിത്ത് 

രാജമാണിക്യം, നാട്ടുരാജാവ് എന്നി സിനിമകളിൽ വില്ലൻ വേഷവുമായി എത്തിയ നടനാണ് രഞ്ജിത്ത്, നാട്ടുരാജാവിലൂടെ ആയിരുന്നു രഞ്ജിത്ത് മലയാള സിനിമയിൽ എത്തിയത്,പൊൻവിലങ് എന്ന തമിഴ് ചിത്രത്തിലൂടെ ആയിരുന്നു രഞ്‌ജിത്‌ സിനിമയിൽ എത്തിയത് ഒരുപാട് തമിഴ് സിനിമകളിൽ…

View More ഒരുപാട് സിനിമകളുടെ കഥ കേട്ടിട്ടുണ്ട് അതൊന്നും ഞാൻ ചെയ്യ്തില്ല!  എനിക്ക് നന്ദി പറയേണ്ടത് മോഹൻലാൽ സാറിനോട്, രഞ്ജിത്ത് 

താൻ ഒരു അഭിനയ ഭ്രാന്തനാണ്! ഇന്നും തനിക്ക് ആ രണ്ടു ഭ്രാന്തുകൾ ഉണ്ട്; മമ്മൂട്ടി  

നിരവധി ആരാധകരുള്ള നടനാണ് മമ്മൂട്ടി, ഇപ്പോൾ താരത്തിന്റെ ഭ്രമയുഗം എന്ന ചിത്രം പ്രേക്ഷക പ്രിയങ്കരങ്ങളിൽ ഒന്ന് തന്നെയാണ്, കണ്ണൂർ സ്‌ക്വാഡ് എന്ന ചിത്രത്തിന്റെ പ്രൊമോഷൻ ഭാഗമായ ഒരു അഭിമുഖ്ത്തിൽ തനിക്ക് സിനിമയോടുള്ള പാഷനെ കുറിച്ച്…

View More താൻ ഒരു അഭിനയ ഭ്രാന്തനാണ്! ഇന്നും തനിക്ക് ആ രണ്ടു ഭ്രാന്തുകൾ ഉണ്ട്; മമ്മൂട്ടി