വവ്വാലുകള്‍ പേടിച്ചാല്‍ പുറത്ത് വരുന്ന വൈറസ് ; ഉറവിടം പഴംതീനി വവ്വാലുകള്‍ തന്നെയോ?

വീണ്ടും നിപ രോഗ ഭീതിയിലാണ് കേരളം.സാധാരണ വവ്വാലുകളിൽ കാണുന്ന വൈറസിൽ നിന്ന് പകർന്ന് മനുഷ്യന്റെ തലച്ചോറിനെ ബാധിക്കുന്ന എൻസെഫലിറ്റീസ് രോഗമാണ് നിപ വൈറസ് മൂലം  ഉണ്ടാവുക. ചിലരിൽ ശ്വാസകോശത്തിലാണ്  രോഗബാധ ഉണ്ടാവുക.. 2018 ലാണ് …

View More വവ്വാലുകള്‍ പേടിച്ചാല്‍ പുറത്ത് വരുന്ന വൈറസ് ; ഉറവിടം പഴംതീനി വവ്വാലുകള്‍ തന്നെയോ?

ലെസ്ബിയന്‍, ഗേ വിഭാഗത്തില്‍പെട്ടവരെ കൗണ്‍സിലിംഗ് വഴി നോര്‍മലാക്കാന്‍ പറ്റുമോ..? ഉത്തരം ഇതാ..!

കുറച്ച് ദിവസം മുന്‍പാണ് ലെസ്ബിയന്‍ കപ്പിളായ രണ്ട് പെണ്‍കുട്ടികള്‍ക്ക് ഒരുമിച്ച് ജീവിക്കാനുള്ള അനുമതി പരമോന്നത നീതിപീഠമായ കോടതി അനുവദിച്ച് നല്‍കിയത്. വീട്ടുകാരുടെ എതിര്‍പ്പ് അങ്ങേയറ്റമായിരുന്നിട്ടും കോടതി വിധിയാണ് ഇവര്‍ക്ക് തണലായത്. പലപ്പോഴും ഇത്തരം സാഹചര്യത്തെ…

View More ലെസ്ബിയന്‍, ഗേ വിഭാഗത്തില്‍പെട്ടവരെ കൗണ്‍സിലിംഗ് വഴി നോര്‍മലാക്കാന്‍ പറ്റുമോ..? ഉത്തരം ഇതാ..!

‘എന്റെ കാശ്, എന്റെ സൗകര്യം, എന്റെ ശരീരം’ ആന്റിബയോട്ടിക്കുകള്‍ കഴിക്കുന്നവര്‍ ഡോക്ടറുടെ വാക്കുകള്‍ കേള്‍ക്കാതെ പോകരുത്

ആന്റിബയോട്ടിക് മരുന്നുകള്‍ ആവശ്യമില്ലാത്ത സന്ദര്‍ഭങ്ങളില്‍ ശരീരത്തിനുള്ളിലേക്ക് ചെല്ലുന്നത് മരുന്നുകളുടെ പ്രവര്‍ത്തനത്തെ തകര്‍ക്കുമെന്ന് ഡോക്ടര്‍ സുല്‍ഫി നൂഹുവിന്റെ കുറിപ്പ്. എന്റെ ശരീരം, എന്റെ കാശ്, എന്റെ സ്വാതന്ത്ര്യം… അങ്ങനെയുള്ള കാഴ്ചപ്പാട് ദശലക്ഷക്കണക്കിന് ആള്‍ക്കാരെ മരണത്തിലേക്ക് തള്ളി…

View More ‘എന്റെ കാശ്, എന്റെ സൗകര്യം, എന്റെ ശരീരം’ ആന്റിബയോട്ടിക്കുകള്‍ കഴിക്കുന്നവര്‍ ഡോക്ടറുടെ വാക്കുകള്‍ കേള്‍ക്കാതെ പോകരുത്

സ്ത്രീയിൽ നിന്നും പുരുഷൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ, കേട്ടാൽ നിങ്ങൾ ഞെട്ടും

പുരുഷന്മാരെ ഏറ്റവും കൂടുതൽ ആകർഷിക്കുന്നത് സ്ത്രീകളുടെ സൗന്ദര്യം ആണ്, സൗന്ദര്യം ഉള്ള സ്ത്രീകളെ ഏത് പുരുഷനും ഒന്ന് ശ്രദ്ധിക്കും, എന്നാൽ സ്ത്രീകളിൽ പുരുഷന്മാർ ശ്രദ്ധിക്കുന്ന ചില ഗുണങ്ങൾ ഉണ്ട്. ഒരു സ്ത്രീയെ ആദ്യമായി കാണുമ്പൊൾ…

View More സ്ത്രീയിൽ നിന്നും പുരുഷൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ, കേട്ടാൽ നിങ്ങൾ ഞെട്ടും
covid-vaccine

കൊവിഡ് വാക്സിനെടുത്തവർ അടുത്ത 2 വർഷത്തിനകം തട്ടിപ്പോകുമോ!

കൊവിഡ് വാക്സിനെടുത്തവർ അടുത്ത 2 വർഷത്തിനകം തട്ടിപ്പോകുമെന്നൊരു വാർത്ത കൊവിഡിനേക്കാൾ വേഗത്തിൽ പരക്കുന്നുണ്ട്. ഫ്രഞ്ച് വൈറോളജിസ്റ്റായിരുന്ന ലുക്ക് മൊണ്ടേനിയർ അങ്ങനെ പറഞ്ഞതായിട്ടാണ് ആ സന്ദേശങ്ങളിലുള്ളത്. വാക്സിൻ വിരുദ്ധർ പോലും ആദ്യകേൾവിയിൽ തള്ളിക്കളയാൻ സാധ്യതയുള്ള ആ…

View More കൊവിഡ് വാക്സിനെടുത്തവർ അടുത്ത 2 വർഷത്തിനകം തട്ടിപ്പോകുമോ!

കോവിഡ് ബാധിച്ചവർ കഴിചിരിക്കേണ്ട പ്രധാന ഭക്ഷണങ്ങൾ

കൊവിഡിന്റെ രണ്ടാം തരംഗത്തിലാണ് രാജ്യം കടന്നുപോകുന്നത്. പലരിലും പ്രകടമാകുന്നത് പനിയില്‍ തുടങ്ങി ശ്വാസകോശത്തെയും ഹൃദയത്തെയും തലച്ചോറിനെയും വരെ ബാധിക്കുന്ന ഗുരുതര ലക്ഷണങ്ങളാണ് . കൊവിഡ് ബാധിച്ചവരിലും രോഗമുക്തി നേടിയവരിലും ഭക്ഷണരീതി പ്രധാനമാണ്. ആരോഗ്യകരമായ, പ്രതിരോധശേഷി…

View More കോവിഡ് ബാധിച്ചവർ കഴിചിരിക്കേണ്ട പ്രധാന ഭക്ഷണങ്ങൾ

ഗര്‍ഭധാരണം എങ്ങനെ എളുപ്പമാക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതൊക്കെ

വിവാഹം കഴിഞ്ഞ നാളുമുതൽ എല്ലാവരും ഒരു കുഞ്ഞിന് വേണ്ടി കാത്തിരിക്കാറുണ്ട്, എല്ലാവരുടെയും ആഗ്രഹമാണ് ഒരു കുഞ്ഞ് എന്നത്, ഗര്ഭധാരണം എങ്ങനെ എളുപ്പമാക്കാം എന്നുള്ള ചില മാര്ഗങ്ങള് ആണ് താഴെ പറയുന്നത്, സ്ത്രീയും പുരുഷനും ഒരുപോലെ…

View More ഗര്‍ഭധാരണം എങ്ങനെ എളുപ്പമാക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതൊക്കെ

ആര്‍ത്തവവിരാമം സംഭവിച്ച സ്ത്രീകളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ

ആര്‍ത്തവവിരാമം സ്ത്രീകളുടെ പ്രത്യുത്പാദന ക്ഷമതയുടെ അവസാനത്തെ കാണിക്കുന്നു. ഈ കാലയളവില്‍ അവരില്‍ ശാരീരികവും മാനസികവുമായ പല മാറ്റങ്ങളും ഉണ്ടാകുന്നു. മാസമുറ നിലച്ച്‌ ഒരു വര്‍ഷം കഴിയുമ്ബോള്‍ സ്ത്രീകള്‍ക്ക് ആര്‍ത്തവവിരാമം സംഭവിക്കാം. ഈ കാലയളവില്‍ പല…

View More ആര്‍ത്തവവിരാമം സംഭവിച്ച സ്ത്രീകളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ

ആർത്തവ കാലത്ത് ഉണ്ടാകുന്ന തലവേദനയിൽ നിന്നും രക്ഷനേടാനുള്ള മാർഗങ്ങൾ

പീരിയഡ് തലവേദനയില്‍ നിന്ന് വെറും 10 മിനിറ്റിനുള്ളില്‍ നിന്ന് മോചനം നേടാന്‍ ഈ തെറാപ്പി നിങ്ങളെ സഹായിക്കും. നിങ്ങള്‍ക്ക് വേണ്ടത് ഒരു ഐസ് പായ്ക്ക് മാത്രമാണ്. ഇത് ഒരു തൂവാലയില്‍ പൊതിഞ്ഞ ശേഷം അത്…

View More ആർത്തവ കാലത്ത് ഉണ്ടാകുന്ന തലവേദനയിൽ നിന്നും രക്ഷനേടാനുള്ള മാർഗങ്ങൾ

ഒരു വെട്ടം എങ്കിലും നിങ്ങൾ ഇതൊന്നു ഉപയോഗിച്ച് നോക്കൂ, പിന്നീടൊരിക്കലും നിങ്ങൾ ഇത് വെറുതെ കളയില്ല

നാ​ര​ങ്ങ പി​ഴി​ഞ്ഞ് നീ​രെ​ടു​ത്ത​തി​നു ശേ​ഷം തോ​ട് എ​റി​ഞ്ഞു ക​ള​യു​ക​യാ​ണ് ന​മ്മ​ള്‍ സാ​ധാ​ര​ണ ചെ​യ്യാ​റു​ള്ള​ത്. എ​ന്നാ​ല്‍ നാ​ര​ങ്ങ​യി​ല​ട​ങ്ങി​യി​രി​ക്കു​ന്ന വി​റ്റ​മി​നു​ക​ളെ​ക്കാ​ള്‍ 5 മു​ത​ല്‍10 മ​ട​ങ്ങ് വി​റ്റ​മി​നു​ക​ള്‍ നാ​ര​ങ്ങാ​ത്തോ​ടി​ല്‍ അ​ട​ങ്ങി​യി​ട്ടു​ണ്ട്. കാ​ന്‍സ​റി​നെ ചെ​റു​ക്കാ​ന്‍ നാ​ര​ങ്ങാ​ത്തോ​ടി​നു ക​ഴി​യു​മെ​ന്നാ​ണ് വി​ദ​ഗ്ധ വാ​ദം.…

View More ഒരു വെട്ടം എങ്കിലും നിങ്ങൾ ഇതൊന്നു ഉപയോഗിച്ച് നോക്കൂ, പിന്നീടൊരിക്കലും നിങ്ങൾ ഇത് വെറുതെ കളയില്ല