Malayalam Poem

പ്രിയ സഖി

വിടരും മൊഴികൾ പാടി ഞാനും അരികിൽ വന്നൊരു കഥയായി പുഴയായി പാടുവാൻ മിഴിയിൽ കാണുവാൻ അരികിൽ വരുമോ സഖീ ...എന്നുമെന്നും നിഴലായി ചേരുവാൻ കൈകൾ കോർത്തിടാൻ  …

8 years ago

മോഹം…

പുതുമഴയും പുലര്‍വെയിലും ചൊരിയുന്നൊരു പുലരിയിലൊരു പുതുമലരായ് വിരിയാനൊരു മോഹം... ഒരുതളിരിന്‍ തുമ്പിൽ നിന്നടരുന്നൊരു ഹിമകണമായ് മണ്ണില്‍ വീണലിയാനൊരു മോഹം... ഒരു കാറ്റായ് അലയാന്‍.. ഒരു കനലായ് എരിയാന്‍..…

8 years ago

നിലാവിൽ കുളിച്ചൊരാ രാത്രിയിൽ വിടരുന്ന മുല്ലപ്പൂ മണമാണെൻ ‘പ്രണയം ‘

നിലാവിൽ കുളിച്ചൊരാ രാത്രിയിൽ വിടരുന്ന മുല്ലപ്പൂ മണമാണെൻ 'പ്രണയം ' തോരാത്ത രാത്രിമഴ പോലെ മൗനമായ് ആർദ്രമായ് തേങ്ങുന്നതെൻ 'പ്രണയം' പുലർമഞ്ഞു തുള്ളിയിൽ തെളിയുന്ന പ്രകൃതി തൻ…

8 years ago

സൂര്യപുത്രി

ഇനി വരും ജന്മം സൂര്യ പുത്രിയായ് ജനിക്കണം കവചകുണ്ഡലങ്ങൾ നേടണം ക്രൂരമായ് പതിക്കും കരങ്ങളെ തീജ്വാലയാൽ എരിക്കണം. 'ജ്വോതി'യായ് തന്നെ വിളങ്ങണം നിന്‍റെ സൊദരിയെന്നു നീ കരുതും…

8 years ago

പോറ്റമ്മ

പോറ്റമ്മ.. ആറ്റുവഞ്ചിപോലാടുമാ തൊട്ടിലിന്‍ ചാരെ.. താരാട്ട്‌പാട്ടുമായ് നില്‍ക്കുന്നൊരമ്മതൻ ചുണ്ടില്‍നിന്നുതിരുമാ ഈണത്തിൻ കാതോര്‍ത്ത് പാല്‍നിലാപോലുള്ള തൂമന്ദഹാസത്താൽ ചാഞ്ചിയുറങ്ങുമാ ആവണിപൈതലിന്‍ മുഖദാവില്‍ വിരിയുന്ന ഭാവങ്ങളൊക്കെയും ഒപ്പിയെടുക്കുമാ അമ്മതന്‍ നയനങ്ങൾ ഈറനണിഞീടുന്നതെന്തിനോ...?…

8 years ago

എന്റെ പ്രണയം

ഒന്നും തിരിച്ചു കിട്ടില്ലെന്നറിയമായിരുന്നിട്ടും എന്റെ ഹൃദയം നിനക്കായ് മിടിച്ചിരുന്നു . , ഒരിക്കലും സ്വന്തമാക്കില്ലെന്നറിഞ്ഞിട്ടും നിന്നെ ഞാൻ സ്നേഹിച്ചു .,, കാരണംഇപ്പോഴും എന്റെ ഹൃദയം മന്ദ്രിക്കുന്നു ,,…

8 years ago

സംഗീതം

സംഗീതം നിന്‍ ചുണ്ടുകളില്‍ എന്‍ ഗാനത്തിന്‍ സംഗീതമോ, അതോതേന്‍മൊഴിയോ ? നിന്‍ കൊലുസുകളില്‍ ഞാന്‍ പാടിയ പാട്ടിന്റെ സ്വരലയനങ്ങളോ ? ഞാന്‍ പാടിയ പാട്ടിന്റെ സംഗീതം മീട്ടുകയില്ലേ…

8 years ago

എഴുത്ത് – ഒരു മരണക്കുരുക്ക്

എഴുത്ത് - ഒരു മരണക്കുരുക്ക് അക്ഷരങ്ങൾ കുഴിച്ച കുഴിയിൽ വീണുപോയ മഷിപേന ഞാൻ... പിടിച്ചു കേറ്റാൻ കണ്ടില്ല ഒരു കടലാസ് കഷ്ണത്തെപ്പോലും... ചില രാത്രികളിൽ ഉറങ്ങാൻ പോലുമാവാതെ…

8 years ago

-നഷ്ടപ്രണയം

-നഷ്ടപ്രണയം എന്റെ മനസ്സിന്റെ മിഴിചെപ്പിൽ ഞാൻ കുറിച്ചുവെച്ച അക്ഷരങ്ങളിൽ എന്റെ നോവുകളായിരുന്നു........ നീ മുറിവേൽപ്പിച്ച ഹ്യദയവും പേറി ഞാൻ നടന്നു, അനാഥയായി....... ഒരാൾ അനാഥയാവുന്നത് ബന്ധുത്വം നഷ്ടപ്പെടുമ്പോഴല്ല…

8 years ago

എന്റെ കലാലയം

എന്റെ കലാലയം കാറ്റിന്റെ കരസ്പർശമേറ്റു ഞാൻനടന്നകന്നു ഒരിക്കൽ കൂടി ആ കലാലയവീഥിയിലൂടെ..... സൗഹൃദങ്ങളൊരുപാട് കെട്ടിപ്പടുത്തൊരാ കലാലയം എന്നുമെന്നോർമ്മയിൽ നിറഞ്ഞു നിൽപ്പൂ....... ഇനിയുമൊരുപാടു കാലം ആ ഓർമ്മകളിൽ അലിഞ്ഞു…

8 years ago