എന്റെ പ്രണയം

നെറുകയിൽ നീ ചാർത്താനിരിക്കുന്ന കുങ്കുമപ്പൊട്ടിനും കഴുത്തിൽ നീ അണിയിക്കാനിരിക്കുന്ന മഴനൂൽതാലിക്കും ഇടയിലാണ് നമ്മുടെ പ്രണയം…. ഗുരുവായൂരപ്പന്റെ തിരുനടയിൽ വെച്ച് ഇരു കൈകളും ചേർത്തു വലംവെക്കുന്നതോടെ എന്റെ ഈ ജൻമം സഫലമായി…… ഈറനണിഞ്ഞ കൺകളോടെ ഉറ്റവരെ…

View More എന്റെ പ്രണയം

അവൾ

അവൾ ഏകാന്തതയുടെ നാളുകളില്‍ ഇളം കാറ്റായി എന്‍ മേനിയില്‍ നീ പതിച്ചപ്പോള്‍ ഞാനറിഞ്ഞുവല്ലോ സ്‌നേഹത്തിന്‍ മധുരം എന്‍ സ്വപ്‌നം തകര്‍ന്നപ്പോള്‍ കൈത്താങ്ങായി എത്തിയതും നീയല്ലയോ… പരസ്പരം വഴക്കടിച്ച നാളുകളില്‍ ഞാന്‍ അറിഞ്ഞുവല്ലോ നിന്‍ സൗഹൃദം…

View More അവൾ

പ്രിയസഖീ…

പ്രിയസഖീ… ഒരു മന്ദഹാസത്താല്‍ വിരിയുന്ന നിന്മുഖം… തെളിയുന്നിതെന്നുടെ പുലരികൾ ശോഭയാല്‍… ഒരു നേര്‍ത്തകാറ്റിന്‍റെ മര്‍മ്മരം പൊലുമെന്നകതാരിൽ നിറയ്ക്കുന്നു നിന്‍ പനിനീർ സൗരഭം… ഒരുനേര്‍ത്ത മഞ്ഞിന്‍റെ കണികപോൽ വിടരുന്ന.. കണ്‍കളിൽ വിരിയുന്ന കുസൃതിതന്‍ കൌതുകം തെളിയുന്നിതെന്നുടെ…

View More പ്രിയസഖീ…

നീയും ഞാനും

നീയും ഞാനും നീയൊരു മരമാണ് ഞാൻ തളരുമ്പോ എനിക്ക് താങ്ങേകുന്ന തണൽ.. നീ ജലമാണ് എന്റെ ചൂടുള്ള ചിന്തകളുടെ ഉഷ്ണം അകറ്റുന്ന തീർത്ഥം നീ കാറ്റാണ്‌ അരികിൽ ഇല്ലാത്ത നേരം എന്നിലോരായിരം ഓർമ്മകൾ ഉണർത്തുന്ന…

View More നീയും ഞാനും

മാണിക്യ കിരീടം

കനൽവഴിക്കപ്പുറം കൽവഴിക്കപ്പുറം .. വസന്തമുണ്ടതിൻ സുഗന്ധമുണ്ട് ചങ്ങലക്കപ്പുറം കൽതുറങ്കലിനപ്പുറം .. ആകാശമുണ്ടവിടെ പറവയുണ്ട് .. കണ്ണീരിന്നപ്പുറം മൗനങ്ങൾക്കപ്പുറം തേനൂറും പുഞ്ചിരി പൂക്കളുണ്ട്‌ നെടുവീർപ്പിനപ്പുറം നഷ്ടങ്ങൾക്കപ്പുറം വിജയത്തിൻ മാണിക്യകിരീടമുണ്ട് .. -Shabana Nurudeen

View More മാണിക്യ കിരീടം

സുമംഗലീ വിലാപം

സുമംഗലീ വിലാപം വിങ്ങിപൊട്ടുന്നു ഹൃത്തടം വിലങ്ങണിയുന്നു കൈകൾ വേദന തിങ്ങുമീ ജീവിതം വിലോലെ നിനക്ക് ജന്മപാപം കണ്ണീരുണങ്ങാത്ത കവിളിണ കൈപ്പുനീരുറവ ചൊടികളില്‍ എന്തിനുകണ്മണീ നീയെന്നും കാലം കൊഴിയാന്‍ കാത്തു നില്പൂ ആലംബം തേടുന്ന നേരം…

View More സുമംഗലീ വിലാപം