Malayalam Poem

എന്റെ പ്രണയം

നെറുകയിൽ നീ ചാർത്താനിരിക്കുന്ന കുങ്കുമപ്പൊട്ടിനും കഴുത്തിൽ നീ അണിയിക്കാനിരിക്കുന്ന മഴനൂൽതാലിക്കും ഇടയിലാണ് നമ്മുടെ പ്രണയം.... ഗുരുവായൂരപ്പന്റെ തിരുനടയിൽ വെച്ച് ഇരു കൈകളും ചേർത്തു വലംവെക്കുന്നതോടെ എന്റെ ഈ…

8 years ago

അവൾ

അവൾ ഏകാന്തതയുടെ നാളുകളില്‍ ഇളം കാറ്റായി എന്‍ മേനിയില്‍ നീ പതിച്ചപ്പോള്‍ ഞാനറിഞ്ഞുവല്ലോ സ്‌നേഹത്തിന്‍ മധുരം എന്‍ സ്വപ്‌നം തകര്‍ന്നപ്പോള്‍ കൈത്താങ്ങായി എത്തിയതും നീയല്ലയോ... പരസ്പരം വഴക്കടിച്ച…

8 years ago

പ്രിയസഖീ…

പ്രിയസഖീ... ഒരു മന്ദഹാസത്താല്‍ വിരിയുന്ന നിന്മുഖം... തെളിയുന്നിതെന്നുടെ പുലരികൾ ശോഭയാല്‍... ഒരു നേര്‍ത്തകാറ്റിന്‍റെ മര്‍മ്മരം പൊലുമെന്നകതാരിൽ നിറയ്ക്കുന്നു നിന്‍ പനിനീർ സൗരഭം... ഒരുനേര്‍ത്ത മഞ്ഞിന്‍റെ കണികപോൽ വിടരുന്ന..…

8 years ago

നീയും ഞാനും

നീയും ഞാനും നീയൊരു മരമാണ് ഞാൻ തളരുമ്പോ എനിക്ക് താങ്ങേകുന്ന തണൽ.. നീ ജലമാണ് എന്റെ ചൂടുള്ള ചിന്തകളുടെ ഉഷ്ണം അകറ്റുന്ന തീർത്ഥം നീ കാറ്റാണ്‌ അരികിൽ…

8 years ago

മാണിക്യ കിരീടം

കനൽവഴിക്കപ്പുറം കൽവഴിക്കപ്പുറം .. വസന്തമുണ്ടതിൻ സുഗന്ധമുണ്ട് ചങ്ങലക്കപ്പുറം കൽതുറങ്കലിനപ്പുറം .. ആകാശമുണ്ടവിടെ പറവയുണ്ട് .. കണ്ണീരിന്നപ്പുറം മൗനങ്ങൾക്കപ്പുറം തേനൂറും പുഞ്ചിരി പൂക്കളുണ്ട്‌ നെടുവീർപ്പിനപ്പുറം നഷ്ടങ്ങൾക്കപ്പുറം വിജയത്തിൻ മാണിക്യകിരീടമുണ്ട്…

8 years ago

നന്ദി….

അവസാന നാളിൽ അറപ്പോടെ - യെങ്കിലും എൻ അരികത്ത് വന്നവരോട്. അൽപം അകന്നു മാറിയെങ്കിലും അൽപ - നേരം അരികിൽ നിന്നവരോട് . (more…)

8 years ago

സുമംഗലീ വിലാപം

സുമംഗലീ വിലാപം വിങ്ങിപൊട്ടുന്നു ഹൃത്തടം വിലങ്ങണിയുന്നു കൈകൾ വേദന തിങ്ങുമീ ജീവിതം വിലോലെ നിനക്ക് ജന്മപാപം കണ്ണീരുണങ്ങാത്ത കവിളിണ കൈപ്പുനീരുറവ ചൊടികളില്‍ എന്തിനുകണ്മണീ നീയെന്നും കാലം കൊഴിയാന്‍…

8 years ago