Malayalam WriteUps

എന്റെ കലാലയം

എന്റെ കലാലയം കാറ്റിന്റെ കരസ്പർശമേറ്റു ഞാൻനടന്നകന്നു ഒരിക്കൽ കൂടി ആ കലാലയവീഥിയിലൂടെ..... സൗഹൃദങ്ങളൊരുപാട് കെട്ടിപ്പടുത്തൊരാ കലാലയം എന്നുമെന്നോർമ്മയിൽ നിറഞ്ഞു നിൽപ്പൂ....... ഇനിയുമൊരുപാടു കാലം ആ ഓർമ്മകളിൽ അലിഞ്ഞു…

8 years ago

എന്റെ പ്രണയം

നെറുകയിൽ നീ ചാർത്താനിരിക്കുന്ന കുങ്കുമപ്പൊട്ടിനും കഴുത്തിൽ നീ അണിയിക്കാനിരിക്കുന്ന മഴനൂൽതാലിക്കും ഇടയിലാണ് നമ്മുടെ പ്രണയം.... ഗുരുവായൂരപ്പന്റെ തിരുനടയിൽ വെച്ച് ഇരു കൈകളും ചേർത്തു വലംവെക്കുന്നതോടെ എന്റെ ഈ…

8 years ago

അവൾ

അവൾ ഏകാന്തതയുടെ നാളുകളില്‍ ഇളം കാറ്റായി എന്‍ മേനിയില്‍ നീ പതിച്ചപ്പോള്‍ ഞാനറിഞ്ഞുവല്ലോ സ്‌നേഹത്തിന്‍ മധുരം എന്‍ സ്വപ്‌നം തകര്‍ന്നപ്പോള്‍ കൈത്താങ്ങായി എത്തിയതും നീയല്ലയോ... പരസ്പരം വഴക്കടിച്ച…

8 years ago

അപ്പാ ….. വായിക്കുമല്ലോ!!!

നല്ല മഴയുള്ള ഒരു ദിവസം. ഞാനന്ന് രണ്ടിൽ പഠിക്കുന്നു. കുടയുണ്ടെങ്കിലും അതെടുക്കാതെ മഴ നനഞ്ഞു വരികയെന്നത് പണ്ടേ ഒരു ശീലമായിരുന്നു. രാകി പറത്തിയ മുടി തോർത്തി തരുന്നതിനിടയിൽ…

8 years ago

പ്രിയസഖീ…

പ്രിയസഖീ... ഒരു മന്ദഹാസത്താല്‍ വിരിയുന്ന നിന്മുഖം... തെളിയുന്നിതെന്നുടെ പുലരികൾ ശോഭയാല്‍... ഒരു നേര്‍ത്തകാറ്റിന്‍റെ മര്‍മ്മരം പൊലുമെന്നകതാരിൽ നിറയ്ക്കുന്നു നിന്‍ പനിനീർ സൗരഭം... ഒരുനേര്‍ത്ത മഞ്ഞിന്‍റെ കണികപോൽ വിടരുന്ന..…

8 years ago

ഒരു ഭ്രാന്തന്റെ ഭ്രാന്തൻ കുറിപ്പ്.

പണ്ടാരൊക്കെയോ എന്നെ ഒരു പേര് വിളിച്ചിരുന്നു. അതെന്താണെന്ന് കുറേ ദിവസായി ആലോചിക്കുന്നു. പക്ഷേ കിട്ടുന്നില്ല. ഏതോ ഒരു ഘട്ടമെത്തിയപ്പോൾ നാട്ടിലെത്തിയ ഒരു സഞ്ചാരിക്ക് ആൽത്തറയിലെ സിദ്ധൻ എന്നെ…

8 years ago

‘ബോധി’ കാരണം ഞങ്ങൾക്ക് ബോധം വന്നു.

'ബോധി' കാരണം ഞങ്ങൾക്ക് ബോധം വന്നു. കണ്ടു പഠിക്കാൻ നന്മയുടെ മറ്റൊരു അദ്ധ്യായം കൂടി തുറക്കുന്നു ബോധി ചാരിറ്റബിൾ സൊസൈറ്റി. കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിലെ പൂർവ്വ വിദ്യാർഥികളുടെ…

8 years ago

ഒരു തുറന്ന പ്രണയ ലേഖനം

ഒരിക്കലും മറുപടി അയക്കാത്ത എന്റെ കള്ളത്താടിക്കാരന്.. നമ്മൾ ആദ്യമായി കണ്ടത്‌ എന്നാണെന്ന് നീ ഓർക്കുന്നുണ്ടോ? മേലത്തെ കാവിൽ പൂരം നടക്കുമ്പൊ ആറാട്ടിന്റെയന്ന് ഒഴിഞ്ഞിരുന്ന സർപ്പക്കാവിന്റെ മറ പറ്റി…

8 years ago

എനിക്കും പറയാനുണ്ട് ചിലത്

സെലിബ്രറ്റി സ്ഥാനാർഥികളുടെ സാന്നിധ്യം കൊണ്ട് നിറഞ്ഞതാണല്ലോ വരും  തെരെഞ്ഞെടുപ്പുകാലം. സ്വന്തം മേഖലകളിൽ കഴിവു തെളിയിച്ചവരാണ് ഓരോ  സെലിബ്രറ്റികളും. സെലിബ്രറ്റികളെ മത്സരംഗത്തിറക്കാൻ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ മത്സരിക്കുന്ന ഒരു സ്ഥിതിവിശേഷമാണ് ഇപ്പോൾ കാണുന്നത്,…

8 years ago

ഇന്ന്‌ കൊല്ലം നാളെ കൊച്ചി

ഇന്ന്‌ കൊല്ലം നാളെ കൊച്ചി ആന പാപ്പാനെ ചവിട്ടിയരച്ചാൽ ചങ്ങലയ്ക്കിടുന്നത് ആനയെയാണ് . അല്ലാതെ കാടിന്റെ കുഞ്ഞിനെ പിടിച്ചു കൊണ്ടു വന്ന അമ്പല കമ്മറ്റിയേയല്ല. കതിനപുരയ്ക്ക് തീ…

8 years ago