ദുബായില്‍ വന്നതിനുശേഷം പതിവിലുമേറെ തണുപ്പുള്ള ഒരു രാത്രിയായിരുന്നു അന്ന്. ആറുമണിക്ക് ഡ്യുട്ടിക്ക് പോകുവാനുള്ള റൂംമേട്സ് അജീഷും, സനൂപും വെളുപ്പിനെ നാലെമുക്കാലിനു എഴുന്നേല്ക്കും. എനിക്ക് എട്ടുമണിക്കാണ് ഡ്യുട്ടിക്കുപോവേണ്ടത്. പക്ഷെ ഇവര്രണ്ടുപേരും ഉണര്‍ന്ന്...
കനൽവഴിക്കപ്പുറം കൽവഴിക്കപ്പുറം .. വസന്തമുണ്ടതിൻ സുഗന്ധമുണ്ട് ചങ്ങലക്കപ്പുറം കൽതുറങ്കലിനപ്പുറം .. ആകാശമുണ്ടവിടെ പറവയുണ്ട് .. കണ്ണീരിന്നപ്പുറം മൗനങ്ങൾക്കപ്പുറം തേനൂറും പുഞ്ചിരി പൂക്കളുണ്ട് നെടുവീർപ്പിനപ്പുറം നഷ്ടങ്ങൾക്കപ്പുറം വിജയത്തിൻ മാണിക്യകിരീടമുണ്ട് .. -Shabana Nurudeen
അവസാന നാളിൽ അറപ്പോടെ – യെങ്കിലും എൻ അരികത്ത് വന്നവരോട്. അൽപം അകന്നു മാറിയെങ്കിലും അൽപ – നേരം അരികിൽ നിന്നവരോട് .
ഒന്നും മാറുന്നില്ല.. ആദ്യം നാലുകാലിൽ ഓടി നടക്കുന്ന കുരങ്ങായിരുന്നത്രേ പിന്നീട് എപ്പോഴോ കുറച്ചുപേര്‍ മാത്രം കൂട്ടത്തിൽ നിന്നും മാറി രണ്ടു കാലിൽ നടന്നു തുടങ്ങിയത്രേ ആദ്യം കഷ്ട്ടപ്പെട്ടും പിന്നീട് നേരെ...
സുമംഗലീ വിലാപം വിങ്ങിപൊട്ടുന്നു ഹൃത്തടം വിലങ്ങണിയുന്നു കൈകൾ വേദന തിങ്ങുമീ ജീവിതം വിലോലെ നിനക്ക് ജന്മപാപം കണ്ണീരുണങ്ങാത്ത കവിളിണ കൈപ്പുനീരുറവ ചൊടികളില്‍ എന്തിനുകണ്മണീ നീയെന്നും കാലം കൊഴിയാന്‍ കാത്തു നില്പൂ...
പറയാൻ മറന്ന പ്രണയം.. എന്നും ഞാൻ നിന്നെ കണ്ടു. എന്നും നീ എന്നെയും കണ്ടു. കാണുന്ന നിമിഷം എന്ത് രസം, കാണാതെ ഇരുന്നാലോ എന്ത് ദുഖം. ഒരു ചിരി പോലും...
ഈ ഓർമ്മകൾക്ക് എന്താണിത്ര ഓർമ്മ…. അന്നത്തെ രാത്രി ഒരിക്കലും മറക്കാൻ പറ്റില്ല. ഗേൾസ് ഹോമിലേക്ക് ഓടി കിതച്ചെത്തിയ വാസൂട്ടൻ.. സെക്യൂരിറ്റി അവനെ അകത്തേക്ക് കടത്തി വിട്ടില്ല. പെൺകുട്ടികൾ മാത്രമുള്ള ഹോസ്റ്റലാണ്....