മലയാളി യുവത്വത്തിനു സംഭവിക്കുന്നത് ….

ഓ അവനോ , അതൊരു പുകഞ്ഞ പുള്ളിയാ പറഞ്ഞിട്ട് കാര്യമില്ല….. ഈയൊരു വിലയിരുത്തൽ നേരിടാത്ത യുവാക്കൾ ചുരുക്കം. ജാതകം കുറിക്കുമ്പോൾ മുതൽ തുടങ്ങുന്നു അവന്റെ ശനിദശ അഥവാ തലവിധി. പ്രഷര്കുക്കറിനുള്ളിലെ അരിയെന്നപോലെയവന് ബാല്യവും കൌമാരവും…

View More മലയാളി യുവത്വത്തിനു സംഭവിക്കുന്നത് ….

വിഷുക്കണി…

കണിവെള്ളരിയും ചന്തത്തിലുള്ള കുഞ്ഞു മത്തനും ചെറു ഡെസ്കുകൾ നിരത്തിയതിൽ പടക്കങ്ങളും നിരത്തി വെച്ച കാഴ്ച കണ്ടപ്പോഴാണ് വിഷുവിനു ഇനിയൊരു ദിവസം കൂടിയേ ഉള്ളൂ എന്ന ബോധം അവളിലെത്തിയത് ആഘോഷമെത്തുമ്പോൾ മാത്രം അരങ്ങിലെത്തി തിരക്ക് കൂട്ടുന്ന…

View More വിഷുക്കണി…

അച്ഛന് മുലയൂട്ടുന്ന മകൾ !(വായിക്കാതെ പോകരുത്:)

തലക്കെട്ട്‌ വായിക്കുമ്പോൾ തന്നെ നെറ്റി ചുളിച്ചു പോയെങ്കിൽ സാരമില്ല അത് നമ്മുടെ സാമൂഹ്യ സംസ്കാരത്തിന്റെ ഭാഗമാണ്. യുറോപ്പിലെ വിഖ്യാതനായ ചിത്രകാരൻ “ബാർതൊളോമിസോ എസ്തെബൻ മുരില്ലോ” (Bartolomé Esteban Murillo) യുടെ വിവാദപരവും അതിലുപരി ഒരു…

View More അച്ഛന് മുലയൂട്ടുന്ന മകൾ !(വായിക്കാതെ പോകരുത്:)

നിശീഥിനി..

പകലന്തിയോളം പണിയെടുത്തിട്ട്, പകലോന്‍ ചെമ്മാന ചെരുവിറങ്ങി.. എരിയുന്ന പകലിന്‍റെ ചിതയില്‍നിന്നരുമയാം നിശീഥിനി വന്നണഞ്ഞു.. ഇരുണ്ട രാവിന്നൊരു അരണ്ടവെളിച്ചമായ്.. ആകാശത്തമ്പിളി ഉദിച്ചുയര്‍ന്നു.. പാടത്തിന്നോരത്തെ പാരിജാതത്തിന്‍റെ പരിമളംനുകരുവാനൊരു കുളിര്‍ തെന്നലെത്തി.. ചെത്തിയൊതുക്കാത്ത പറമ്പിന്‍ നടുവിലെ പൂക്കാത്ത മാവിന്‍റെ…

View More നിശീഥിനി..

ശരീരമല്ല..ഞങ്ങളുടെ മനസ്സ് കാണാന്‍ ശ്രമിക്കു !

ആവശ്യത്തിനും അനാവശ്യത്തിനും സംസ്കാരമെന്നും മനുഷ്യത്ത്വമെന്നും അലറിവിളിക്കുന്ന പ്രബുദ്ധരുടെ കേരളത്തില്‍ ,ജാതികള്‍ക്കും മതങ്ങള്‍ക്കും സ്ത്രീ പുരുഷ വിഭാഗങ്ങള്‍ക്കും സംവരണ പട്ടിക കീറിമുറിച്ചു നല്കിപോരുന്ന മലയാളിക്കിടയില്‍ എന്തുകൊണ്ട് ‘മൂന്നാം വര്‍ഗം ‘ മാറ്റി നിര്‍ത്തപെടുന്നു ??? ഇരുപത്തിയാറു…

View More ശരീരമല്ല..ഞങ്ങളുടെ മനസ്സ് കാണാന്‍ ശ്രമിക്കു !

വേശ്യകളുടെ വിപ്ലവം

രണ്ടായിരം വർഷത്തെ ചരിത്രമുണ്ട് ജനീവക്ക്. പക്ഷെ ഇക്കാലത്തൊന്നും ഇവിടെ ഒരു രാജാവുണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ ഇവിടുത്തെ ‘രാജാക്കാൻമാരുടെ സെമിത്തേരി’ ( Cemetery of the Kings ) എന്നൊരു സ്ഥലം ഉണ്ടെന്നത് എന്നെ അതിശയപ്പെടുത്തി. മറ്റു…

View More വേശ്യകളുടെ വിപ്ലവം

മാതൃത്വം സ്ത്രീയെ അളക്കാനുള്ള അളവു കോൽ ആകാതിരിക്കട്ടെ.

കല്യാണം കഴിഞ്ഞിട്ടു ഇത്രേം വർഷായിട്ടും കുട്ടികളൊന്നും ആയില്ലേ … ആ സ്ത്രീ കുറച്ചു ശബ്ദമുയർത്തി തന്ന്യാണ് അതു ചോദിച്ചതു!! അതോടെ അവിടവിടായി മാറി നിന്നു സംസാരിച്ചിരുന്നവരുടെ ശ്രദ്ധ മുഴുവനും എന്റെ നേർക്കായി . ചിലരു…

View More മാതൃത്വം സ്ത്രീയെ അളക്കാനുള്ള അളവു കോൽ ആകാതിരിക്കട്ടെ.
son-with-mother

അമ്മയുടെ കോൾ സൈലന്റിൽ ഇടുന്നവർ ഇത്‌ വായിക്കാതെ പോകരുത് ….

അമ്മയുടെ മരണമില്ലാത്ത ഓർമ്മകൾക്ക് ഇന്ന് ” മൂന്ന് വയസ്സ് ” സ്നേഹത്തേ സൌന്ദര്യത്തോട് ഉപമിച്ചാൽ ലോകത്തെ ഏറ്റവും സുന്ദരമായ അവസ്ഥയായിരുന്നു എനിക്കമ്മ. എന്നിട്ടും സുന്ദരമായ ഒരോർമ്മയും ബാക്കി വെക്കാതെയാണ് അമ്മ മരണമില്ലാത്ത ലോകത്തേക്ക് യാത്രയായത്.…

View More അമ്മയുടെ കോൾ സൈലന്റിൽ ഇടുന്നവർ ഇത്‌ വായിക്കാതെ പോകരുത് ….

This is why we love you Messi..!!

സ്വപ്നത്തില്‍ വിശ്വാസമുണ്ടായിരുന്നില ജോര്‍ജ് ഹൊറാസിയോ മെസിക്ക്. സ്റ്റീല്‍ഫാക്ടറിയിലെ സാധാരണ ജീവനക്കാരന് വലിയ സ്വപ്നങ്ങള്‍ കണ്ടിട്ട് എന്ത് കാര്യം. ജീവിതമെന്ന യാഥാര്‍ത്ഥ്യത്തിലേക്ക് സ്വപ്നമെന്ന കളിത്തോണി തുഴഞ്ഞിട്ട് കാര്യമില്ലെന്ന് അയാള്‍ ഭാര്യ സെലാ മേരിയോട് ദിവസവും പറയും.…

View More This is why we love you Messi..!!

എന്റെ അമ്മയ്ക്ക് പെങ്ങൾക്ക് കാമുകിയ്ക്ക് കൂട്ടുകാരിക്ക്

ഭൂമിയിൽ എല്ലാം സൃഷ്ടിച്ചതിനു ശേഷമാണ് ദൈവം സ്ത്രീയെ സൃഷ്ടിച്ചത്.. ഇത് കണ്ട മാലാഖ ദൈവത്തോട് ചോദിച്ചു. ‘എന്തിനാണ് ഇത്രയും സമയമെടുത്തു അവളെ സൃഷ്ഠിക്കുന്നത് “, ദൈവം പറഞ്ഞു. “അവൾ വളരെ പ്രത്യേകത ഉള്ളവളാണ്”,,. “ഏതൊരു…

View More എന്റെ അമ്മയ്ക്ക് പെങ്ങൾക്ക് കാമുകിയ്ക്ക് കൂട്ടുകാരിക്ക്