ഇടുക്കിയിൽ 13കാരിയെ പീഡിപ്പിച്ചു: അമ്മയുടെ മൂന്നാം ഭർത്താവ് അറസ്റ്റിൽ; സുഹൃത്തിനായി അന്വേഷണ തുടങ്ങിയതായി റിപോർട്ടുകൾ .ശാരീരിക അസ്വസ്ഥതതകളെ തുടർന്ന് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചതോടെയാണ് പീഡനം സംബന്ധിച്ച വിവരങ്ങൾ പുറത്തു വരുന്നത്.രാജകുമാരിയിൽ...
വിവാഹത്തിന് മുമ്പ് തന്നെ ആരംഭിച്ച സൗഹൃദമാണിതെന്നാണ് പൊലീസ് പറയുന്നത്. പക്ഷെ ഇവർ ഒരിക്കൽ പോലും നേരിട്ട് കണ്ടിരുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്. മുബൈയിലെ പൂനെയിലാണ് സംഭവം .ഭാര്യയുടെ ഫേസ്ബുക്ക് സുഹൃത്തിനെ കൊലപ്പെടുത്തി ഭർത്താവ്....
യുവതാരങ്ങളായ പൃഥ്വിരാജും ഉണ്ണിമുകുന്ദനും വീഡിയോ സന്ദേശത്തിലൂടെയാണ് ഉമ്മന്‍ ചാണ്ടിക്ക് ആശംസകള്‍ നേര്‍ന്നത്. ”നിയമസഭയില്‍ 50 വര്‍ഷങ്ങള്‍ പൂര്‍ത്തീകരിക്കുന്ന ഉമ്മന്‍ ചാണ്ടി സാറിന് എന്റെ എല്ലാവിധ അഭിനന്ദനങ്ങളും ആശംസകളും”- പൃഥ്വിരാജ് പറഞ്ഞു....
കൊച്ചി നെടുമ്പാശ്ശേരിയിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന പോക്സോ കേസ് പ്രതി നഴ്സിന്റെ ഫോണുമായി കടന്നു കളഞ്ഞു മാമലക്കണ്ടം പാറയ്ക്കൽ വീട്ടിൽ മുത്തു രാമകൃഷണൻ എന്നയാളാണ്...
തമിഴ്നാട്ടിലെ നാഗർകോവിൽ ശുചീന്ദ്രത്താണ് സംഭവം. ഭർത്താവ് മരിച്ചതിന് പിന്നാലെ കുളത്തിൽ ചാടിയ ഭാര്യയും മകളും. ഒപ്പം ചാടി മറ്റൊരു മകൾ ആശുപത്രിയിൽ ചികിത്സയിൽ.അച്ഛന്റെ മൃതദേഹം സംസ്കരിക്കുന്നതിനുപോലും നിവർത്തിയില്ലാതെ വന്നതോടെയാണ് ജീവനൊടുക്കാൻ...
പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താര കുടുംബമാണ് കൃഷ്ണകുമാറിന്റേത്, കൃഷ്ണകുമാറും മക്കളും എല്ലാം സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ്. അതുകൊണ്ട് തന്നെ ഇവരുടെ കുടുംബ വിശേഷങ്ങൾ എല്ലാം തന്നെ പെട്ടെന്ന് ശ്രദ്ധിക്കപ്പെടാറുണ്ട്....
വാട്സാപ്പിൽ പുതിയ സുരക്ഷാ അപ്ഡേറ്റ് . ടെക്സ്റ്റ് ബോംബുകളെ ചെറുക്കുന്നത്തിലൂടെ സ്മാർട്ട് ഫോണുകൾക്ക് സംരക്ഷണം നൽകുന്നു . ഉപയോക്താക്കളുടെ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തുന്നത് തടയുന്നതിനായുള്ള അപ്ഡേറ്റ് അടുത്തിടെയാണ് അവതരിപ്പിച്ചത് വാട്സാപ്പിന്റെ...
കേരളാ സംസ്ഥാനത്ത് മദ്യവില്‍പ്പനയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി ബിവറേജസ് കോര്‍പറേഷന്റെ പുതിയ ഉത്തരവ് പുറത്തിറങ്ങി. ഇനി അവിശ്യംപോലെ മദ്യം ലഭിക്കില്ല. പുതിയ സര്‍ക്കുലര്‍ ഇറക്കിയത് ഉദ്ദേശം ബെവ്ക്യു ആപ്പ് വഴി നല്കുന്ന...
സോഷ്യല്‍ മീഡിയയിലൂടെ നഷ്ടപ്പെട്ടുപോയ യൂവജനങ്ങളെ തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഫേസ്ബുക്ക്അതിന്റെ മുന്നോടിയായി വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം ലഭ്യമാകുന്ന പുതിയ ഫീച്ചറാണ് കാമ്ബസ്. ഫേസ്ബുക്ക് ആപ്പിക്കേഷന്റെ ഒരു ഉപവിഭാഗമായി പ്രവര്‍ത്തിക്കുന്ന ഇതിനായി വേണ്ടത്...