മലയാളം ന്യൂസ് പോർട്ടൽ
Film News

ഉണ്ണി കണ്ണനോടൊപ്പം നവ്യ !! കുടുംബത്തോടൊപ്പം വിഷു ആഘോഷിച്ച് പ്രേക്ഷകരുടെ ബാലാമണി

navya

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നവ്യ, നവ്യയുടെ കുടുംബ വിശേഷങ്ങൾ രണ്ടു കൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്, ഇപ്പോൾ ലോക്ക് ഡൌൺ പ്രഖ്യാപിച്ചതോടെ നവ്യയ്ക്കും മകനും ജോലി തിരക്കുകൾ ആണ്.ക്വാറന്റിന്‍ ദിനങ്ങളില്‍ വീട്ടിനുള്ളിലെ സന്തോഷനിമിഷങ്ങള്‍ പങ്കുവച്ച്‌ നടി നവ്യ നായര്‍. വീട്ടില്‍ അതിഗംഭീരമായി വിഷു ആഘോഷിക്കുകയാണ് നവ്യ. വിപുലമായ കണി ഒരുക്കിയിരുന്നു. ‘

navya

അതിജീവനം, നന്മ, സന്തോഷം, എല്ലാം നിറഞ്ഞ വിഷു ആശംസകള്‍… വീട്ടില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു വിഷുക്കണി എന്ന ക്യാപ്ഷനും ഇതിന് കൊടുത്തിരുന്നു. അതിനൊപ്പം തന്റെ വീട്ടിലുള്ള കണികൊന്ന മരത്തിന്റെ ചിത്രം പങ്കുവെച്ച്‌ പഴയ കാലത്തെ ഓര്‍മകളും നവ്യ പറഞ്ഞിരുന്നു. ‘വീട്ടിലെ കൊന്നമരം സാധാരണ കാലി ആവാറാണ് പതിവ്. അപ്പോള്‍ തോന്നിയിരുന്നു അയ്യോ എല്ലവരും കൊണ്ടുപോയല്ലോ എന്ന്. ഇപ്പോ ആരും പൂവ് കൊണ്ടുപോകാത്തപ്പോഴാണ്. കുട്ടികള്‍ ചാടിക്കയറി ഇലയടക്കം പറിച്ചോടുന്നതിലുളള സുഖം.

navya nair

നീണ്ട ഇടവേളയ്ക്കുശേഷം മലയാള സിനിമയിലേക്ക് മടങ്ങിയെത്തുകയാണ് നവ്യ നായര്‍. വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെയാണ് നവ്യയുടെ മടങ്ങി വരവ്. വിനായകന്‍, സൈജു കുറുപ്പ്, സന്തോഷ് കീഴാറ്റൂര്‍, മുകുന്ദന്‍, ജയശങ്കര്‍, മനു രാജ് , മാളവിക മേനോന്‍, കൃഷ്ണപ്രസാദ്‌ എന്നിങ്ങനെ ഒരു വലിയ താര നിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Ende krishnan … 😍😍😍

Gepostet von Navya Nair. am Dienstag, 14. April 2020

Related posts

നിന്റെ ഭർത്താവിനെ എനിക്ക് നന്നായിട്ടറിയാം!! നാണമില്ലേ നിനക്ക് ഇങ്ങനെയൊക്കെ പറയാൻ, മേഘ്‌നക്കെതിരെ നടി ജീജ

WebDesk4

മുടി പറ്റെ വെട്ടി മുണ്ടും ജുബ്ബയുമുടുത്ത് വന്നിറങ്ങിയ മമ്മൂട്ടിയെ മറക്കുവാൻ പറ്റില്ല !! മോഹൻലാലിൻറെ വിവാഹ ദിവസത്തെ ഓർമ്മകൾ പങ്കുവെച്ച് താരം

WebDesk4

ചായക്കൂട്ടുകൾ കൊണ്ട് വരച്ച ചിത്രം പോലെ, സോഷ്യൽ മീഡിയയുടെ മനസ്സ് കീഴടക്കിയ മനോഹരമായ ഒരു ഫോട്ടോഷൂട്ട്

WebDesk4

സംസ്ഥാനത്ത് കെഎസ്‌ആര്‍ടിസി ബസ്സുകൾ ഓടിത്തുടങ്ങി !! ബസ്സിൽ കയറുന്നവർ പാലിക്കേണ്ട മുൻകരുതലുകൾ ഇങ്ങനെ

WebDesk4

ഇന്ത്യൻ സിനിമ ചരിത്രത്തിൽ തന്നെ ഇതാദ്യം; ശ്രദ്ധനേടി പ്രശസ്ത ഗായിക അനിത ഷെയ്ഖ് ആദ്യമായി കംപോസ് ചെയ്ത സൂഫിഗാനം

WebDesk4

എന്റെ ആ ആഗ്രഹം സാധിച്ച് തന്നത് ദുൽഖർ സൽമാനാണ് !!

WebDesk4

തട്ടീം മുട്ടീം പരമ്പരയിൽ ഇനി മീനാക്ഷി ഉണ്ടാകില്ല; തുറന്നു പറഞ്ഞ് കണ്ണൻ !!

WebDesk4

തന്റെ വിശേഷങ്ങൾ പങ്കുവെച്ച് തങ്കു പൂച്ച !! വൈറലായ ടീച്ചർ സായി ശ്വേതയുടെ ഇന്റർവ്യൂ കാണാം

WebDesk4

വിസ്മയയും സിനിമയിലേക്ക്; താരപുത്രിയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം അച്ഛനൊപ്പം

WebDesk4

മോട്ടോർ വാഹനവകുപ്പ് ഇപ്പോൾ മാതാപിതാക്കൾക്ക് കൊടുത്തിരിക്കുന്നത് എട്ടിൻറ്റെ പണി

SubEditor

അനിയത്തി കുട്ടിയുടെ സങ്കടം തീർത്ത് ലാലേട്ടൻ; വൈകാതെ വീഡിയോ കോളിൽ കാണാമെന്ന് അറിയിച്ച് താരം

WebDesk4

ട്രാൻസ് സിനിമ റിവ്യൂ !

WebDesk4